തേജാഭായ് ആൻഡ് ഫാമിലിയെ വെ ല്ലുന്ന സംഭവം പാലക്കാട്… ന ടുക്കം മാറാതെ നാട്ടുകാർ

തേജാ ഭായ് ആൻഡ് ഫാമിലി എന്ന പൃഥ്വിരാജ് ചിത്രത്തിൽ നായികയുടെ കുടുംബത്തെ പറ്റിച്ച് വിവാഹം നടത്തുന്നത് നാം കണ്ടതാണ്. വ്യാജ അച്ഛനും അമ്മയും സഹോദരങ്ങളും ചേർന്നാണ് തേജാ ഭായ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിരാജ് സിനിമയിൽ വിവാഹം നടത്താൻ ശ്രമിക്കുന്നത്.

വേ ർപിരിഞ്ഞിട്ടും മുകേഷേട്ടാ എന്നു വിളിച്ച് ദേവിക.. സരിത പോലും ഇങ്ങനെ പറയില്ല

ഇതിനു സമാനമായ സംഭവമാണ് പാലക്കാട്‌ നിന്നും റിപ്പോർട്ട്‌ ചെയ്യുന്നത്. വ്യാജ കുടുംബങ്ങളെ തരപ്പെടുത്തി 50 ഓളം പേരെ പ റ്റിച്ച സംഘം പൊ ലീസിന്റെ പി ടിയിൽ ആയി. സ്ത്രീകളെ കാണിച്ച് വിവാഹം തട്ടിപ്പ് നടത്തിയ അഞ്ചു അംഗസംഘമാണ് പൊ ലീസിന്റെ പി ടിയിൽ ആയത്.

തൃശൂർ സ്വദേശി സുനിൽ പാലക്കാട്‌ സ്വദേശി കാർത്തികേയൻ പാലക്കാട് സ്വദേശികളായ സജിത ദേവി സഹിത എന്നിവരാണ് അ റസ്റ്റിൽ ആയവർ. സുനിൽ ആണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകൻ എന്ന് പൊ ലീസ് അറിയിച്ചു.

ഓട്ടോറിക്ഷയിൽ സിനിമ കാണാൻ വന്ന ഓട്ടോ ഡ്രൈവറോട് പാർക്കിങ് സൗകര്യം കാറിന് മാത്രമെന്നും ഓട്ടോ തീയ്യറ്റർ കോമ്പൗണ്ടിൽ നിർത്താൻ പറ്റില്ലെന്നും തീയ്യറ്ററുകാർ

സേലം സ്വദേശിയിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആരംഭിച്ച അന്വേഷണത്തിലാണ് തട്ടിപ്പ് സംഘം പി ടിയിൽ ആയത്. കൊഴിഞ്ഞാപ്പാറ പൊ ലീസ് ആയിരുന്നു കേ സ് അ ന്വേഷണത്തിന് ചുമതല.

തമിഴ്നാട്ടിൽ വിവാഹ പരസ്യം നൽകിയിരുന്ന സേലം സ്വദേശി മണികണ്ഠൻ ആണ് ത ട്ടിപ്പിന് ഇരയായത്. കഴിഞ്ഞ ഡിസംബർ 12 ന് ആയിരുന്നു കേ സിനു ആസ്പദമായ സംഭവം. ഗോപാലപുരം അതിർത്തിയിലെ ക്ഷേത്രത്തിൽ സജിതയും ആയിട്ടായിരുന്നു മണികണ്ഠന്റെ വിവാഹം.

2ാം വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് മനസു തുറന്ന്‌ മഞ്ജു വാര്യർ ; ഇത് പെറ്റമ്മയെ ഉപേക്ഷിച്ച മീനാക്ഷിക്കുള്ള തി രിച്ചടി

വധുവിന്റെ അമ്മക്ക് സുഖമില്ലെന്നു കാരണം പറഞ്ഞ് വിവാഹം ഉടൻ നടത്തി. ഇതിനു പിന്നാലെ വിവാഹ ക മ്മീഷൻ ആയി ഒന്നര ലക്ഷം രൂപ മണികണ്ഠനിൽ നിന്നും വാങ്ങി. വിവാഹദിനത്തിൽ വൈകിട്ടോടെ സേലത്ത് വരന്റെ വീട്ടിലേക്കു സജിതയെ കൂട്ടിക്കൊണ്ടുപോയി.

സഹോദരൻ എന്ന വ്യാജേനെ കാർത്തികേയനും വന്നു. എന്നാൽ ഇതിന് തൊട്ടു അടുത്ത ദിവസം സജിതയുടെ അമ്മക്ക് അസുഖം കൂടിയെന്ന് പറഞ്ഞ് സജിതയും സഹോദരനായി അഭിനയിച്ച കാർത്തികേയനും തിരികെ നാട്ടിലേക്ക് കടന്നു.

പിണങ്ങി വീട്ടിൽ പോയ ഭാര്യക്ക് കേക്ക് വാങ്ങി വീട്ടിൽ എത്തിയപ്പോൾ സംഭവിച്ചത് കണ്ടോ? ഒടുവിൽ

എന്നാൽ ഇതിനു ശേഷം ഇവരെ കുറിച്ച് മണികണ്ഠന് വിവരം ലഭിച്ചില്ല. ഫോൺ സ്വിച്ച് ഓഫ്‌ ചെയ്ത നിലയിൽ ആയിരുന്നു. ഒരാഴ്ച്ച കഴിഞ്ഞട്ടും വിവരം ലലഭിക്കാതിരുന്നതിനെ തുടർന്ന് താൻ പ റ്റിക്കപെടുക ആയിരുന്നു എന്ന് മണികണ്ഠന് തോന്നി.

സുഹൃത്തുക്കളുമായി ചേർന്ന് അന്വേഷിച്ചപ്പോൾ വിവാഹ ത ട്ടിപ്പ് ആയിരുന്നു എന്ന് കണ്ടെത്തി. പിന്നീട് കൊഴിഞ്ഞാപ്പാറ പൊ ലീസിൽ പ രാതി നൽകിയതിനെ തുടർന്ന് സൈ ബർ സെ ല്ലിന്റെ സഹായത്തിൽ ഈ സംഘത്തെ പിടികൂടുക ആയിരുന്നു.

സമാന രീതിയിൽ 50 ഓളം പേരെ പറ്റിച്ചിട്ടുണ്ടെന്നു പ്ര തികൾ സമ്മതിച്ചു. ചിറ്റൂർ മ ജിസ്‌ ട്രേറ്റിനു മുന്നിൽ ഹാ ജരാക്കിയ പ്ര തികളെ റി മാൻഡ് ചെയ്തിരിക്കുകയാണ്.

നിനക്കൊക്കെ ആക്ഷേ പമുണ്ടെങ്കിൽ വിജി ലൻസിനോടോ, ഹൈക്കോ ടതിയോടോ പറയ്, റോഡുപണിയെക്കുറിച്ചു പ രാതി പറഞ്ഞ നാട്ടുകാരെ വെല്ലുവിളിച്ച് റോഡ് കോൺട്രാക്ടർ

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *