കുഞ്ഞ് ഷൂസുകളും പാൽനിറമുള്ള ഫ്രോക്കുമണിഞ്ഞ് ഒന്നുമറിയാതെ അവൾ ഉറങ്ങുന്നു – ശോകമൂകം ഈ വീട്

ജീവിതത്തിൽ ഒരച്ഛനും അമ്മയും കാണരുതേ എന്ന് ആഗ്രഹിക്കുന്ന കാഴ്ച തങ്ങളുടെ കുഞ്ഞുമക്കളുടെ മരണമാണ്. മിൻസ എന്ന് കുഞ്ഞു നക്ഷത്രത്തെ നിർദാക്ഷിണ്യം മര ണം തട്ടിയെടുക്കുക ആയിരുന്നു. അവളുടെ അച്ഛനും അമ്മയും മാത്രമല്ല കേരളക്കര അകെ തേങ്ങുകയാണ്.

ഈ ചതി എന്നോട് വേണ്ടായിരുന്നു വിനയൻ സാറേ – സിനിമയിൽ നിന്നു തന്റെ ഗാനം ഒഴിവാക്കിയതിന് കുറിച്ച് പന്തളം ബാലൻ

അവളുടെ ആ നേരത്തെ പിടച്ചലും വേദനയും മനസ്സിൽ സങ്കൽപ്പിക്കുബോൾ തന്നെ ഓരോ അച്ഛനമ്മമാരുടേയും ഉള്ളുപിടയും. ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ മരിച്ച മിൻസ മിൻസ മറിയം ജേക്കബിന്‍റെ അവസാന നിമിഷങ്ങൾ സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തിരിയിരുന്നു.

ഇപ്പോഴിതാ അവൾ ഈ മണ്ണിൽ നിന്നും മടങ്ങും മുമ്പുള്ള കാഴ്ചകളും ഹൃദയങ്ങളിൽ വേദന പടർത്തുകയാണ്. കുഞ്ഞുഷൂസുകളും പാൽനിറമുള്ള ഫ്രോക്കുമണിഞ്ഞ് ഓർമകളുടെ നടുവിൽ ഒന്നുമറിയാതെ ഉറങ്ങുകയായിരുന്നു അവൾ.

ജിഷിനുമായി പിരിഞ്ഞ് വരദ – ഓണം ആഘോഷിക്കാൻ ജിഷിൻ എത്തിയില്ല

ദോഹ അൽവക്രയിലെ ദ് സ്പ്രിങ്ഫീൽഡ് കിന്റർഗാർട്ടനിലെ കെജി–1 വിദ്യാർഥിനിയായ മിൻസ നാലാം ജന്മദിനാഘോഷം കഴിഞ്ഞ് രാവിലെ സ്കൂളിൽ പോയപ്പോഴായിരുന്നു അന്ത്യം. വിദ്യാർഥികളെ ഇറക്കിയ ശേഷം ജീവനക്കാർ സ്കൂൾ ബസ് പൂട്ടി പോകുകയായിരുന്നു.

ബസിലിരുന്നു മിൻസ ഉറങ്ങിപ്പോയത് അവരുടെ ശ്രദ്ധയിൽ പെട്ടില്ല. ഖത്തറിലെ കടുത്ത ചൂട് താങ്ങാനാകാതെയാണു കുട്ടി മരിച്ചതെന്നാണു വിവരം.

തിരുവനന്തപുരത്തെ വീട്ടിൽ ഓണം ആഘോഷിച്ച് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിശേഷങ്ങൾ ഇങ്ങനെ…

പ്രാർഥനകൾക്കും ശുശ്രൂഷകൾക്കും ശേഷം പിതാവിന്റെ ആഗ്രഹപ്രകാരമാണു വീടിന്റെ മുറ്റത്തു തന്നെ പ്രത്യേകം തയാറാക്കിയ കല്ലറയിൽ സംസ്കാരം നടത്തിയത്.

വരദ വെള്ളമടിച്ച് ബോധമില്ലാതെ വീഡിയോ പങ്കുവെച്ചു

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *