അൻസിയുടെ ഉമ്മയുടെ അവസ്ഥ കണ്ട് നിൽക്കാനാകാതെ ബന്ധുക്കൾ; ഏകമകൾ: എന്തിനും കൂടെ നിന്ന ഉമ്മ

മുൻ മിസ് കേരള വിജയി അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും വാ ഹനാപകടത്തിൽ മ രി ച്ചു എന്ന വാർത്ത സുഹൃത്തുക്കളെ ആകെ സ ങ്കടപ്പെ ടുത്തുകയാണ്. പ്രകൃതിയെയും മൃഗങ്ങളെയും യാത്രകളെയും എല്ലാം സ്നേഹിച്ചവർ ആയിരുന്നു അൻസിയും അഞ്ജനയും.

കാറിനുള്ളിൽ ഛ ർദ്ദിച്ച മൂന്നു വയസുകാരന് സംഭവിച്ചത്, ഡോക്ടർ പറഞ്ഞത് കേട്ട് ഞെ ട്ടി ബ ന്ധുക്കൾ

ആറ്റിങ്ങൽ ആലങ്ങാട്ടെ അൻസി കോട്ടേജിൽ കബീറിന്റെയും റസിന ബീവിയുടെയും ഏകമകളാണ് അൻസി. ഏക മകളുടെ മ ര ണം അറിഞ്ഞു ഉമ്മ റസീന ആ ത്മഹത്യ ക്ക് ശ്രമിച്ച് ഇപ്പോഴും ഗു രുതരാവസ്ഥയിൽ തുടരുകയാണ്.

യാഥസ്ഥിതിക മുസ്ലിം കുടുംബത്തിലെ അംഗമായ അൻസി ഫാഷന്റെ റാമ്പിലേക്ക് എത്തിയത് കുടുംബത്തിലുള്ളവർ എതിർത്തിരുന്നു. എന്നാൽ അൻസിയുടെ എല്ലാ വിജയങ്ങൾക്കും പിന്നിൽ ഉമ്മ റസീന ബീവി ആയിരുന്നു.

മുല്ലപ്പെരിയാർ ഡാം തുറന്നപ്പോൾ വീഡിയോ കാണുക – ആ ശ ങ്ക വേണ്ടന്ന് അധികൃതർ – Mullapperiyar dam

2019 – ൽ റാംപിൽ നേടിയ സുന്ദരിപട്ടം അൻസി അന്ന് സമർപ്പിച്ചത് ഉമ്മയാണ്. വീട്ടിലെ ഏക മകളെ സ്വപ്നo കണ്ട വിജയങ്ങൾ കൈപ്പിടിയിൽ ആക്കാൻ പ്രാപ്ത ആക്കുകയായിരുന്നു ആ ഉമ്മ.

ആ വർഷത്തെ മിസ് സൗത്ത് ഇന്ത്യ കീരീടം അൻസി കബീർ നേടിയിരുന്നു. അൻസി സൗന്ദര്യമത്സരത്തിൽ പങ്കെടുത്തതോടെ കുടുംബാംഗങ്ങൾ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ മകളുടെ ആഗ്രഹങ്ങളെ ഉമ്മ പിന്തുണച്ചപ്പോൾ പിതാവും കാര്യമായി എതിർത്തില്ല.

അച്ഛൻ വീട്ടിലില്ല, അമ്മക്ക് കാഴ്ചക്കുറവ്… ആ സമയത്ത് പ്ര സവം നടന്നത് ഇങ്ങനെ

2019 – ലെ മിസ് കേരള മത്സരത്തിൽ പങ്കെടുത്തത് അൻസി ബന്ധുക്കളോട് പറഞ്ഞിരുന്നില്ല. മിസ് കേരള മത്സരത്തിന്റെ അന്ന് ഉപ്പാന്റെ സഹോദരന്റെ മകന്റെ കല്യാണം ആയിരുന്നു. എന്നിട്ടും മത്സരത്തിൽ പങ്കെടുത്ത അന്ന് വിജയി ആയ വേളയിൽ അൻസി വെളിപ്പെടുത്തിയിരുന്നു.

കല്യാണം ഒഴിവാക്കി പോകണോ എന്ന് ഉപ്പാ ചോദിച്ചിട്ടും തന്റെ നിർബന്ധത്തിന് വഴങ്ങിയാണ് സമ്മതിച്ചതെന്ന് അൻസി പറഞ്ഞിട്ടുണ്ട്. ഒടുവിൽ മിസ് കേരള സൗന്ദര്യ കിരീടവും സ്വന്തമാക്കി. സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കാൻ പോകുമ്പോൾ എല്ലാ മത്സരാർത്ഥികൾക്കും ഒപ്പം അവരുടെ കുടുംബാംഗങ്ങളും ഉണ്ടാകും.

മുല്ലപെരിയാർ വിഷയത്തിൽ പ്രതികരിച്ച നടൻ പ്രിത്വിരാജിന് കിട്ടിയ പണി കണ്ടോ?

പക്ഷേ എന്നോടൊപ്പം വന്നിരുന്നത് എന്റെ ഉമ്മ മാത്രമാണ്. സ്റ്റേജിന്റെ ഒരു കോണിൽ ഉമ്മ ഉണ്ടാകും. മുൻപ് രണ്ടു മത്സരങ്ങളിൽ അവസാനം ഒന്നിൽ ഇടം നേടിയെങ്കിലും കിരീടം ചൂടാതെ പ രാജയപ്പെട്ടിരുന്നു. അപ്പോഴൊക്കെ ഉമ്മയുടെ മുഖത്തെ നി രാശ ശ്രദ്ധിച്ചിരുന്നു. അതൊക്കെ മറച്ചുവെച്ച് സാരമില്ല അടുത്ത തവണ ശ്രമിക്കാം.

ഒരു ദിവസം നീയും കിരീടം ചൂടും എന്ന് പ്രോത്സാഹിപ്പിച്ചിരുന്നതും ഉമ്മ തന്നെയായിരുന്നു. അന്ന് മിസ് കേരള പട്ടം ഷൈയിൻ നിഗം തലയിൽ വച്ച് തരുമ്പോൾ ഉമ്മയെ ഞാൻ നോക്കി. ഉമ്മ കിരീടം ചൂടുന്നത് ആയിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. അത്ര സന്തോഷം ആയിരുന്നു ഉമ്മയും എനിക്കും.

കോളജുകൾ പൂർണമായും തുറന്നു; ഇനി കളിചിരി നിറയും പഠനകാലം

അതിനാൽ തന്നെയാണ് ഏകമകളുടെ മ ര ണവാർത്ത അറിഞ്ഞ ഉടൻ തന്നെ ജീവനൊടുക്കാൻ ശ്രമിച്ചതും ആശുപത്രിയിൽ ഗു രുതരാവസ്ഥയിൽ കഴിയുകയാണ് റസീന. മകളുമായി നല്ല ആത്മ ബന്ധമാണ് ഉമ്മയ്ക്ക് ഉണ്ടായത്.

സൗന്ദര്യ കിരീടം അണിഞ്ഞതിനു പിന്നാലെ സിനിമാമോഹങ്ങളാണ് ആൻസി മനസ്സിൽ സൂക്ഷിച്ചത്. ഇതിനായി കൊച്ചി സന്ദർശനങ്ങൾ പതിവായിരുന്നു. ടെക്നോപാർക്കിൽ ആയിരുന്നു ആൻസിയുടെ ജോലി.

ലോക് ഡൗൺ കഴിഞ്ഞ് വീണ്ടും തിയേറ്ററുകൾ തുറന്ന് സിനിമ ലോകം സജീവമാകുന്ന സാഹചര്യം ഉണ്ടായപ്പോഴാണ് അൻസി പ്രതീക്ഷകളുമായി കൊച്ചിയിലെത്തുന്നത്. റാംപിൽ നിന്ന് ലഭിച്ച അഞ്ജന ഷാജൻ ആയിരുന്നു മിക്കപ്പോഴും കൂട്ടും ഒടുവിൽ അഞ്ജന ക്കൊപ്പം തന്നെ ആൻസിയും മടങ്ങി.

കു ത്തിയ ത് മോഹൻലാലിനെ ആണോ അതോ ആന്റണിയെയോ എന്നു പ്രേക്ഷകർ

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *