ക രയു ന്നതിനൊപ്പം ആ അ മ്മയുടെ വാക്കുകളിൽ നിറഞ്ഞു നിന്നത് – ഹൃ ദയഹാരിയായ കുറിപ്പുമായി മോഹൻലാൽ

ജമ്മു കാശ്മീരിൽ തീ വ്രവാ ദികളു മായി നടന്ന ഏ റ്റുമു ട്ടലിനിടെ വീ രമൃ ത്യു വ രിച്ച ധീ ര ജ വാ ൻ വൈശാഖിനെ ഓർമ്മിച്ച് മോഹൻലാൽ (Mohanlal).

അച്ഛൻ അമ്മയോട് കാട്ടിയ ക്രൂ ര തകൾ ഒന്നുമറിയാതെ മുറ്റത്ത് ഓടിക്കളിച്ച് ഉത്രയുടെ മകൻ

വൈശാഖിന്റെ അമ്മയുമായി ഇന്ന് രാവിലെ കുറച്ചു നേരം സംസാരിക്കുകയുണ്ടായി. മകനെ ന ഷ്ട പെട്ട തീ വ്രവേ ദന ഉള്ളിൽ ഉ രുകു മ്പോഴും ഇന്ത്യ എന്ന മഹാരാജ്യത്തിനുവേണ്ടി ജീ വ ൻ സ മർപ്പിച്ച വൈശാഖിനെക്കുറിച്ചുള്ള ആത്മാഭി മാനം ആ അമ്മയുടെ വാക്കുകളിൽ വി ങ്ങി നി റഞ്ഞിരു ന്നുവെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിക്കുന്നു

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ – കാശ്മീരിൽ ഭീ കര രോട് ഏ റ്റുമു ട്ടി വീ രമൃ ത്യു വരിച്ച പ്രിയപ്പെട്ട സഹോദരൻ വൈശാഖിൻ്റെ അമ്മയുമായി ഇന്ന് രാവിലെ കുറച്ചു നേരം സംസാരിക്കുകയുണ്ടായി .

കോട്ടയത്ത് നടന്ന സംഭവം, ശുചിമുറിയുടെ വാതിൽ എന്ന് കരുതി ട്രെയിനിന്റെ വാതിൽ തുറന്നു എന്ന് വാർത്ത

മകനെ ന ഷ്ടപെ ട്ട തീ വ്രവേ ദന ഉള്ളിൽ ഉ രുകുമ്പോ ഴും ഇന്ത്യ എന്ന മഹാരാജ്യത്തിനുവേണ്ടി ജീ വൻ സ മർപ്പിച്ച വൈശാഖിനെക്കുറിച്ചുള്ള ആത്മാഭിമാനം ആ അമ്മയുടെ വാക്കുകളിൽ വിങ്ങി നിറഞ്ഞിരുന്നു.

എൻ്റെ പ്രിയപ്പെട്ട അനുജന് അഭിമാനത്തോടെ ആ ദരാ ഞ്ജലികൾ. ഇട്ടിമാണി സിനിമയുടെ ലൊക്കേഷനിൽ ഞങ്ങൾ കണ്ടുമുട്ടിയിരുന്നു, ചേർത്തുനിന്ന് ചിത്രമെടുത്ത ഓർമ്മകൾ ഇപ്പോളും എൻ്റെ മനസ്സിൽ മായാതെ നിൽക്കുന്നു . ഇങ്ങനെ ആയിരുന്നു മോഹൽലാലിന്റെ കുറിപ്പ്

സൂരജിന്റെ ശി ക്ഷ അറിഞ്ഞ് അമ്മ രേണുക പറഞ്ഞത്, പ്ര തികരണം വൈറൽ ആകുന്നു

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *