ബാലയുടെ പുറകെ നൂ ലാമാ ലകളായി മു ട്ടൻ പ ണി വരുന്നു

മലയാളികളുടെ പ്രിയ നടനായി ബാല മാറി കഴിഞ്ഞു എന്ന് തന്നെ പറയാം. വന്നനാൾ മുതൽ ചില കഥാപാത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയതാരമായി മാറി

സംഭവിച്ചതറിഞ്ഞ് ഞെ ട്ട ൽ മാറാതെ നാട്ടുകാരും ബന്ധുക്കളും, ശബ്ദം കേട്ട് ഓടി എത്തിയ നാട്ടുകാർ കണ്ട കാഴ്ച

പിന്നിട് മലയാളത്തിൽ തിളങ്ങാൻ സാധിക്കാതെ തല അജിത്തിന്റെ കൂടെ വരെപോയി അഭിനയിച്ച് ഇന്ന് സൗഹൃദം കാത്തു സൂക്ഷിക്കുന്ന ഒരു നടൻ കൂടിയാണ് ബാല.

ബാല ഇപ്പോൾ മറ്റൊരു വിവാദത്തിൽ കൂടി പെട്ടിരിക്കുകയാണ്. മോൺസൺ മാവുങ്കാലിന് എതിരായ കേ സ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നടൻ ബാല രംഗത്ത് എതിരിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

ഒറ്റ ദിവസം കൊണ്ട് സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്ത പൊന്നുമോളുടെ പാട്ട് ഇതാണ്

മോൻസന്റെ മുൻ ഡ്രൈവർ അജിത് നൽകിയ കേ സ് പി ൻവലി ക്കണ മെന്നായിരുന്നു ബാലയുടെ ആവശ്യം. അജിതും ബാലയും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

അജിതിനെതിരെ മോൻസൻ പ രാ തി നൽകിയിരുന്നു. തുടർന്ന് മോൻസന്റെ ര ഹസ്യ ങ്ങളെല്ലാം അറിയുന്ന അജിത്തും പൊ ലീസി ൽ പ രാതി പ്പെട്ടു. തന്നെ മോ ശക്കാ രനായി ചിത്രീകരിച്ചതിനെ തുടർന്നാണ് മോൻസനെതിരേ പ രാ തി നൽകിയതെന്ന് അജിത് പറയുന്നു.

ഒറ്റ ദിവസം കൊണ്ട് സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്ത പൊന്നുമോളുടെ പാട്ട് ഇതാണ്

പത്ത് വർഷം പ ട്ടിയെപ്പോലെ പണിയെടുത്തതിനുള്ള പ്രതിഫലമായി തനിക്ക് നൽകിയ ബോണസ് ക ള്ളക്കേ സുകളാ ണെന്ന് അജിത് ബാലയോട് പറയുന്നു. കേ സ് പി ൻവ ലിക്ക ണമെന്ന് ബാല ആവശ്യപ്പെടുമ്പോൾ അജിത് വിസമ്മതിക്കുന്നു. ഈ ഒരു ഓഡിയോ ക്ലിപ്പ് ആണ് പുറത്തു വന്നിരിക്കുന്നത്.

ബാലയുടെ യൂട്യൂബ് ചാനലിൽ മോൻസനെ അഭിമുഖം ചെയ്തിരുന്നു. ബാലയുടെ അടുത്ത സുഹൃത്ത് കൂടിയാണ് മോൻസൻ. ബാലയുടെ വിവാഹത്തിനടക്കം മോൺസൺ പങ്കെടുത്തിട്ടുണ്ടായിരുന്നു. ബാല രണ്ടാമത്തെ വിവാഹത്തെ കഴിച്ചപ്പോൾ മോൺസൺ സപ്പോർട്ട് തന്നെ ആയിരുന്നു.

ബാല ദിവസേന ഓരോ വിവാദങ്ങൾക്കു തല വെച്ചു കൊടുക്കുന്നു എന്നാണ് ആരാധകർ പറയുന്നത്. വെറുതെ ഇരുന്നാൽ പോരെ എന്തിനാണ് ഇങ്ങനെ വെറുതെ പണികൾ വാങ്ങി കൂട്ടുന്നത് എന്നും ചിലർ ചോദിക്കുന്നു.

ചിരിക്കുവോന്നും വേണ്ട നിങ്ങള്, ഇതൊക്കെ കണ്ടു കഴിഞ്ഞാൽ സ്കൂൾ അല്ല അങ്കണവാടി വരെ തുറന്നുപോകും

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *