കോട്ടയത്ത് നടന്ന സംഭവം, ശുചിമുറിയുടെ വാതിൽ എന്ന് കരുതി ട്രെയിനിന്റെ വാതിൽ തുറന്നു എന്ന് വാർത്ത

ശുചിമുറിയുടെ വാതിൽ എന്ന് കരുതി ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ പുറത്തേക്കുള്ള വാതിൽ തുറന്നു പത്തു വയസ്സുകാരൻ ട്രെയിനിൽ നിന്ന് വീ ണു മ രി ച്ചു എന്ന വാർത്ത ഏവരെയും ഞെ ട്ടിച്ചിരുന്നു.

എന്തെല്ലാം പ്രതീക്ഷകളുമായി നേഴ്സിങ് പഠിക്കാൻ പോയ പെൺകുട്ടി, എന്നാൽ ആ സംഭവം

മലപ്പുറം മമ്പാട് സ്വദേശി സിദ്ധിഖിന്റെ മകൻ മുഹമ്മദ് ഇഷാൻ ആണ് മ രി ച്ചത്. കോട്ടയം നഗരത്തിനു സമീപം ആണ് ദാ രുണ സംഭവം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 11.30 ന് ആണ് നഗരത്തിൽ മൂലവട്ടം റെയിൽവേ മേൽപ്പാലത്തിന് സമീപം അ പകടം ഉണ്ടായത്.

തിരുവനന്തപുരത്തു നിന്നും മലബാർ ഭാഗത്തേക്ക് പോയ രാജ്യറാണി എക്സ്പ്രസിൽ നിന്നാണ് പത്തു വയസ്സുകാരൻ തെ റിച്ചുവീ ണത്. മലപ്പുറം മമ്പാട് പുള്ളിപ്പാടം കുണ്ടൻതൊടിക സിദിഖിന്റെ മകൻ മുഹമ്മദ് ഇഷാൻ ആണ് ട്രെയിനിൽ നിന്നും വീ ണത്.

അവസാന നിമിഷവും ആ ചിറകുകൾ വിടർത്തി മക്കളെ സം ര ക്ഷിക്കുന്ന അമ്മ വീഡിയോ കണ്ണ് നി റ യ്ക്കും

സംഭവം നടന്ന ഉടൻ ബന്ധുക്കൾ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി തി രച്ചിൽ നടത്തി. തുടർന്നാണ് മാടമ്പ്കാട് കലുങ്കിന് സമീപത്തുനിന്ന് കുട്ടിയെ ക ണ്ടെത്തിയത്. ഉടൻതന്നെ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കുട്ടി മ രിച്ചതായി സ്ഥി രീകരിക്കുകയായിരുന്നു.

തിരുവനന്തപുരത്തുനിന്നും 13 അംഗങ്ങൾ അടങ്ങിയ സംഘമാണ് മലപ്പുറത്തേക്ക് യാത്രതിരിച്ചത്. രാത്രി പതിനൊന്നരയോടെ മുഹമ്മദ് ഇഷാൻ ബാത്റൂമിൽ പോകണം എന്ന് ആവശ്യപ്പെട്ടു. തുടർന്ന് രക്ഷിതാക്കൾ കുട്ടിയെ ബാത്റൂമിലേക്ക് കൊണ്ടു പോവുകയായിരുന്നു.

അതിനിടെയാണ് ബാത്റൂമിന്റെ സമീപത്തുനിന്ന് കുട്ടി തെ റിച്ചു പോയത്. കാ ൽവഴുതി ആണ് കുട്ടി തെ റിച്ച് പു റത്തേക്ക് വീ ണത് എന്ന് ര ക്ഷിതാക്കൾ പൊ ലീസിനു മൊ ഴി നൽകി.

അവസാന നിമിഷവും ആ ചിറകുകൾ വിടർത്തി മക്കളെ സം ര ക്ഷിക്കുന്ന അമ്മ വീഡിയോ കണ്ണ് നി റ യ്ക്കും

സംഭവം നടന്ന ഉടൻ തന്നെ ര ക്ഷിതാക്കൾ ചെയിൻ വലിച്ചിരുന്നു. തുടർന്ന് മൂലേടം പാലത്തിനു താഴെയാണ് ട്രെയിൻ നിർത്തിയത്. രക്ഷിതാക്കൾ വിവരം അറിയിച്ചതോടെ നാട്ടുകാരും തി രച്ചിലിൽ പങ്കാളിയായി.

വൈകാതെ തന്നെ കലുങ്കിന് അ ടിയിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രദേശവാസിയായ ഒരാളുടെ കാറിലാണ് കുട്ടിയെ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചത്.

തിരുവനന്തപുരത്ത് ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു കുടുംബം. സംഭവത്തിൽ കോട്ടയം ചിങ്ങവനം പൊ ലീസ് പ രിശോധന നടത്തുന്നുണ്ട്.

കോട്ടയം റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നതിന് കിലോ മീറ്ററുകൾ മാത്രം അകലെയാണ് അ പകടമുണ്ടായത്. അർദ്ധരാത്രിയിൽ ഉണ്ടായ അ പകടം നാട്ടുകാരേയും ഞെ ട്ടിച്ചു.

വിശ്വസിക്കനാകാതെ വീട്ടുകാർ, ഇവർ ചെയ്തത് കണ്ടോ?

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *