എന്തെല്ലാം പ്രതീക്ഷകളുമായി നേഴ്സിങ് പഠിക്കാൻ പോയ പെൺകുട്ടി, എന്നാൽ ആ സംഭവം

മലയാളായി നഴ്സിംഗ് വിദ്യാർത്ഥിനിയെ തൂ ങ്ങി മ രി ച്ച നിലയിൽ കണ്ടെത്തി. ചിറ്റാരിക്കാൽ തൂമ്പുങ്കൽ സ്വദേശിനി നീന സതീഷാണ് മ രി ച്ച ത്. പത്തൊമ്പതു വയസ്സായിരുന്നു.

അവസാന നിമിഷവും ആ ചിറകുകൾ വിടർത്തി മക്കളെ സം ര ക്ഷിക്കുന്ന അമ്മ വീഡിയോ കണ്ണ് നി റ യ്ക്കും

മംഗളൂരുവിലെ ഹോസ്റ്റൽ മുറിയിലെ കു ളി മുറിയിൽ തൂ ങ്ങി യ നി ലയിൽ നീ ന യെ കണ്ടെത്തിയത്. മംഗളൂരു കൊളാസോ കോളജിലെ ഒന്നാം വർഷ നഴ്‌സിങ് വിദ്യാർഥിനിയാണ് നീന സതീഷ്.

ഇന്നലെ രാത്രി കോളേജ് ഹോസ്റ്റലിലെ കു ളി മുറിയിലാണ് പെൺകുട്ടിയെ തൂ ങ്ങി യ നിലയിൽ കണ്ടെത്തിയത്. ഒപ്പം താമസിക്കുന്നവർ ഉടൻ വിദ്യാർത്ഥിനിയെ മംഗളൂരിലെ സിറ്റി ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

ഗു രുതര നി ലയിലായിരുന്ന പെൺകുട്ടി തീ വ്രപ രിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിയവെ കഴിഞ്ഞ ദിവസം രാവിലെയോടെയാണ് നീന മ ര ണ പ്പെട്ടത്.

തെ ളിവെ ടുപ്പിനായി അഭിഷേകിനെ കോളേജിൽ എത്തിച്ചപ്പോൾ നടന്ന നാടകീയ രംഗങ്ങൾ

ഫീസടയ്ക്കാൻ വൈകിയതിനെ തുടർന്ന് കോളേജ് അധികൃതർ മാ നസി ക മായി പീ ഡിപ്പി ച്ചതായി ആ രോപ ണമു ണ്ട്. ഇക്കാര്യം പെൺകുട്ടി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

കോളേജ് അധികൃതർ ദിവസവും അരമണിക്കൂർ നേരം മാത്രമേ കുട്ടികൾക്ക് ഫോൺ ഉപയോഗിക്കാൻ അനുവാദം നൽകാറുള്ളൂവെന്നും അമ്മയോട് സംസാരിക്കാൻ കഴിയാത്തതിൽ പെൺകുട്ടി കടുത്ത നി രാ ശ യിലായിരുന്നുവെന്നും സഹപാഠികൾ വ്യക്തമാക്കി എന്നാണ് ലഭിക്കുന്ന സൂചനകൾ.

നേരത്തെ കണ്ണൂരിൽ താമസിച്ച് വന്നിരുന്ന പെൺകുട്ടിയും കുടുംബവും സമീപ കാലത്താണ് കാസർകോട് ചിറ്റാരിക്കാലിലേക്ക് താമസം മാറിയത്. പെൺകുട്ടിയുടെ ആ ത്മഹ ത്യയു മായി ബന്ധപ്പെട്ട് മംഗളൂരു പോ ലീ സ് അ ന്വേ ഷണം ആ രംഭിച്ചു.

10 ദിവസം മുൻപ് വിവാഹം, ഭാര്യക്ക് വയറുവേ ദന, ആശുപത്രിയിൽ എത്തിച്ചപ്പോൾ അറിഞ്ഞത് ആ സത്യം

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *