പാലക്കാട് മെഡിക്കൽ കോളേജിലെ ഈ ഡോക്ടർ ചെയ്തത് കണ്ടോ, കൈയ്യടിച്ച് സോഷ്യൽ മീഡിയ

ഏവരുടെയും മനസ്സു നിറക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സംഭവം നടന്നത് പാലക്കാടാണ്.

കോളജുകൾ പൂർണമായും തുറന്നു; ഇനി കളിചിരി നിറയും പഠനകാലം

പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്ടർ ഡ്യൂട്ടി കഴിഞ്ഞു പോകുവാൻ ഇറങ്ങവേ രോഗിയെ കണ്ടു ഈ ഡോക്ടർ ചെയ്ത പ്രവർത്തിയാണ് സോഷ്യൽ മീഡിയയുടെ കയ്യടി നേടുന്നത്.. വീഡിയോ കാണാം .

ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങിയ ഡോക്ടർ , തന്റെ തിരക്കുകൾ എല്ലാം മറന്ന് കാർ നിറുത്തി , ഓട്ടോയിൽ ഇരുന്ന രോഗയെ പുറത്തിറക്കി, എ ക്സ്റേ എല്ലാം നോക്കി അവർക്കു വേണ്ട നിർ ദേശങ്ങളും മരുന്നുകളും പറഞ്ഞു കൊടുക്കുന്നു . ഇത് പോലെയുള്ള ഡോക്റ്റർമാരെ അല്ലെ നമ്മുടെ നാടിന്നു ആവശ്യം?

ഡോക്ടർമാർ മൂന്ന് മാസത്തിൽ കൂടുതൽ ജീ വിക്കില്ലെന്ന് വി ധി എഴുതിയവൻ ഇന്ന് ലോകത്തെ തന്നെ ഞെട്ടിക്കുന്നു

ഏതെങ്കിലും കുറച്ചു ഡോക്ടർമാർ ചെയ്യുന്ന തെ റ്റുകൾ ഇവരെപോലുള്ള നല്ലവരായ ഡോക്ടർമാരുടെ പേരിനു ക ളങ്കം ഉണ്ടാക്കുമ്പാ നമ്മളിൽ ഓരോരുത്തരുടെയും ഉള്ളിൽ വി ഷമം ഉണ്ടാക്കുന്നു.

മുല്ലപെരിയാർ വിഷയത്തിൽ പ്രതികരിച്ച നടൻ പ്രിത്വിരാജിന് കിട്ടിയ പണി കണ്ടോ?

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *