രാവിലെ നടക്കാൻ ഇറങ്ങിയവർ റോഡരികിൽ കണ്ട കാഴ്ച, ഞെ ട്ടിത്തരിച്ച് നാട്ടുകാർ

പാലക്കാട് റോഡരികിൽ ക ഴുത്തറുത്ത നിലയിൽ യുവതിയുടെ മൃ തദേഹം. പുതുനഗരം ചോറക്കോട് റോഡരികിലാണ് മൃ തദേഹം കണ്ടെത്തിയത്.

ഇവനും ഒരു തന്തയോ? ജനിപ്പിച്ച മകളോടെ ഈ അച്ഛൻ ചെയ്തത്… തുറന്നു പറച്ചിൽ

40 വയസ് പ്രായം കണക്കാക്കുന്ന സ്ത്രീയാണ് കൊ ല്ലപ്പെട്ടത് എന്നാണ് വിലയിരുന്നത്. ഇവർ തമിഴ്‌നാട് സ്വദേശിനിയാണെന്നാണ് സൂചനകൾ.

പ്രദേശത്ത് ടെന്റ് കെട്ടി താമസിച്ച് വന്നിരുന്ന സ്ത്രീയാണ് കൊ ല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ. പൊ ലീസ് ഉ ദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തി അ ന്വേഷണം ആരംഭിച്ചു.

തകരാത്ത റോഡിൽ അ റ്റകുറ്റപ്പണി. നാട്ടുകാർ മന്ത്രിയോട് പ രാതിപ്പെട്ടതോടെ ഇട്ട ടാർ കരാറുകാരനെക്കൊണ്ട്‌ തിരികെ വാരി യെടുപ്പിച്ചു. വൈറലാകുന്ന ദൃശ്യം

കൊ ലപാതകം ആണെന്ന നി ഗമത്തിൽ തന്നെയാണ് പൊ ലീസ്. സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അ ന്വേഷണം നടത്താനാണ് പൊ ലീസിന്റെ നീക്കം. യു വതി കൊ ല്ലപ്പെട്ട സ്ഥലത്തിന് സമീപം വെ ട്ടുകത്തിയും മ ദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.

പെരിയാറിൽ ചാ ടി10ആം ക്ലാസുകാരി ജീ വനൊടുക്കിയ സംഭവം; ന ടുക്കുന്ന റിപ്പോർട്ട്

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *