ജഗതിയുടെ മകൾ പി സി ജോർജ്ജിന്റെ മകനെ പ്രണയിച്ച കഥ

ജഗതി ശ്രീകുമാറിന്റെ മകളായ പാർവ്വതി പ്രേക്ഷകർക്ക് സുപരിചിതയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരപുത്രി പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം പെട്ടെന്ന് തന്നെ വൈറൽ ആയി മാറാറുണ്ട്. ജഗതിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പറഞ്ഞും കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞു എല്ലാം താരപുത്രി എത്താറുണ്ട്.

18 കഴിഞ്ഞവർക്ക് മുഖ്യമന്ത്രിയുടെ അറിയിപ്പ് 50 കഴിഞ്ഞവർക്ക് 2000 രൂപ. പുതിയ ലോക് ഡൗൺ നി യന്ത്രണങ്ങൾ

ഗായകൻ എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന ‘ പറയാം നേടാം’ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ എം. ജിയുടെ ചില ചോദ്യങ്ങൾക്കുള്ള ഉത്തരം പറയുന്നതിനു ഇടയിലാണ് പ്രണയകഥ താരപുത്രി വെളിപ്പെടുത്തിയത്. ഷോണും ആയുള്ള പ്രണയ വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പാർവതി പങ്കുവെച്ച കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്.

ഭാരതീയ വിദ്യാഭവനിൽ ആണ് പാർവതി പ്ലസ് ടു പഠിച്ചത്. അതിന് ശേഷം കേരള ലോ അക്കാദമിയിൽ ആയിരുന്നു പഠനം. അവിടെവച്ചാണ് പാർവതി ഷോണിനെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയവും വിവാഹവും എല്ലാം അവിടെത്തന്നെയായിരുന്നു. പഠനം ഒരുമിച്ച് അല്ലായിരുന്നു. ഷോൺ പാർവതിയുടെ സീനിയറാണ്.

അവരുടെ ഫൈനൽ ഇയർ ഫംഗ്ഷനിൽ വെച്ചാണ് ഞാൻ ഇച്ചായനെ കാണുന്നതെന്ന് പാർവതി പറയുന്നു. ഷോൺ എന്ന് വിളിക്കാൻ ബുദ്ധിമുട്ടാണ്. കണ്ടു… പരിചയപ്പെട്ടു…. ഫോൺ നമ്പർ വാങ്ങിക്കുന്നു… പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. ക്ലാസ്സ് കട്ട് ചെയ്തത് ഞങ്ങൾ കറങ്ങാൻ പോകും ആയിരുന്നു.അതൊക്കെ വീട്ടിൽ പിടിച്ചു.

എന്നായാലും പിടിച്ചതിനെ തന്നെയാണ് കിട്ടിയത് എന്ന് താരം പറയുന്നു. ഇപ്പോൾ രണ്ടു പിള്ളേരുണ്ട്. ഷോൺ നല്ലൊരു ലീഡർഷിപ്പ് ഉള്ള വ്യക്തിയാണ്. കോളേജിൽ ഒരുപാട് ആരാധകരുള്ള കഥാപാത്രമായിരുന്നു. അങ്ങനെ ഒരാളോട് ആർക്കും ആരാധന തോന്നുമല്ലോ… കോളേജിൽ കുറേ പെൺകുട്ടികൾ പുറകെ നടന്നിട്ട് ഉണ്ടാവാം.

ഇവൾ എന്റെ മനസ്സ് മാറ്റി, എലിസബത്തിനെ കുറിച്ച് വാതോരാതെ പറഞ്ഞ് ബാല

അതേ കുറിച്ച് എനിക്കറിയില്ല. പ്രണയത്തെ കുറിച്ച് ആദ്യം പറഞ്ഞത് ഞാൻ തന്നെയാകും എന്നും പാർവതി പറയുന്നു. അങ്ങനെയുള്ള തന്റെടം ഒക്കെ എനിക്കുണ്ട്. ഞാൻ തന്നെ ഇടിച്ചുകയറി പരിചയപ്പെടുകയും സംസാരിക്കുകയും ആയിരുന്നു. പുള്ളി കോളേജിൽ പഠിക്കുന്ന സമയത്ത് തന്നെ അദ്ദേഹം രാഷ്ട്രീയം കൊണ്ട് നടക്കുന്ന ആളായിരുന്നു.

കോളേജിൽ പഠിക്കുന്ന സമയത്ത് അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായിരുന്നു. അതിൽ അങ്ങനെ ഹീറോ ആയി നടക്കുന്ന സമയമായിരുന്നു. ഞങ്ങൾ ഇഷ്ടത്തിൽ ആണെന്ന കാര്യം വീട്ടിൽ പറഞ്ഞത് ഞങ്ങൾ തന്നെയായിരുന്നു. നമുക്ക് സെറ്റിൽ ആവണമെന്ന് തന്നെയാണ് പറഞ്ഞത്. പിന്നെ കാര്യങ്ങളെല്ലാം ഫാസ്റ്റ് ആയിരുന്നു. ഞങ്ങൾക്ക് ചുറ്റും മീഡിയ ഉള്ളതുകൊണ്ട് കൂടുതൽ വിവാദങ്ങൾക്ക് ഒന്നും പോയില്ല.

സ്വയം തീരുമാനിച്ചു. കല്യാണം കഴിച്ചു. ഇപ്പോൾ സുഖമായി ജീവിക്കുന്നു. എന്റെ പപ്പ നമ്മുടെ തീരുമാനത്തിന് വില തരുന്ന ആളാണ്. എനിക്ക് അതാണ് ആഗ്രഹം എങ്കിൽ അങ്ങനെ എന്നാണ് പപ്പ പറയാറുള്ളത്. വേറെ മതമാണെന്ന പ്രശ്നം ഒന്നും ഇല്ലായിരുന്നു. എന്നെ നോക്കാൻ പറ്റുന്ന ആളാണോ ഷോണിന്റെ വീട്ടുകാർ എങ്ങനെയാണെന്ന് മാത്രമേ അദ്ദേഹം നോക്കിയുള്ളൂ.

അമ്മയെ അയൽക്കാരനായ കാ മു കൻ ഇല്ലാതാക്കിയത് കണ്ടുപിടിച്ചത് മകൻ, എങ്ങനെ എന്ന് കണ്ടോ

ഞങ്ങൾക്ക് രണ്ടു മക്കളാണുള്ളത്. മൂത്ത മകന്റെ പേര് പിസി ജോർജ്. അവിടെ അങ്ങനെയാണ്. ആദ്യം ജനിക്കുന്ന മകൻ ആണെങ്കിൽ അച്ഛന്റെ പേര് ഇടുക. കുഞ്ഞു പിസി കൊച്ചു ബിസി എന്നൊക്കെ സ്നേഹത്തോടെ വിളിക്കും. ആരാധന അന്നാ ഷോൺ എന്നാണ് മകളുടെ പേര്. അമ്മുക്കുട്ടി എന്ന് വിളിക്കും.

പപ്പക്ക് അവിടെ ഇല്ലാത്തത് ഒന്നുമില്ല. മമ്മിയാണ് എല്ലാം നോക്കുന്നത്. നല്ലൊരു അമ്മായിഅമ്മ ഉള്ളതുകൊണ്ട് ഇപ്പോഴും ഞാൻ ആ വീട്ടിൽ പിടിച്ചു നിൽക്കുന്നു.സത്യമായിട്ടും പറയുകയാണെന്ന് പാർവതി പറയുന്നു. എന്റെ വീട്ടിൽ കഴിയുന്നതിനേക്കാളും സുഖമാണ് ഭർത്താവിന്റെ വീട്ടിൽ. അച്ഛായൻ പാവമാണ്. ഷോട്ട് ടെബേർഡ് ആണ്. പപ്പയുടെ അത്ര ദേഷ്യമില്ല. നിയന്ത്രണത്തിലുളള ആളാണ്. നോൺ വെജ് എല്ലാം ഇഷ്ടമാണെന്ന് താരം പറയുന്നു.

75 ലക്ഷത്തിന്റെ ഫ്ലാറ്റ് സമ്മാനമായി നേടി മണിക്കുട്ടൻ, എന്നാൽ ഇപ്പോൾ

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *