പെരിയാറിൽ ചാ ടി10ആം ക്ലാസുകാരി ജീ വനൊടുക്കിയ സംഭവം; ന ടുക്കുന്ന റിപ്പോർട്ട്

യു സി കോളേജിന് സമീപം വെള്ളത്തു നാട്ടിൽ പെരിയാറിൽ മ രിച്ച നിലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ലൈം ഗീക പീ ഡനത്തിന് വി ധേയയായെന്നു പോ സ്റ്റ്മോർട്ടം റിപ്പോർട്ട്.

തകരാത്ത റോഡിൽ അ റ്റകുറ്റപ്പണി. നാട്ടുകാർ മന്ത്രിയോട് പ രാതിപ്പെട്ടതോടെ ഇട്ട ടാർ കരാറുകാരനെക്കൊണ്ട്‌ തിരികെ വാരി യെടുപ്പിച്ചു. വൈറലാകുന്ന ദൃശ്യം

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോ ലീസ് പോ സ്കോ നി യമ പ്രകാരം കേ സെടുത്തു. ഡിസംബർ ഇരുപത്തി മൂന്നിനാണ് പെൺകുട്ടിയുടെ മൃ തദേഹം പെരിയാറിൽ നിന്ന് കണ്ടെടുത്തത്.

കഴിഞ്ഞ ഇരുപത്തി രണ്ടിന് സ്കൂളിൽ നിന്ന് മടങ്ങി എത്താത്തതിനെ തുടർന്ന് വീട്ടുകാർ നൽകിയ പ രാതിമേൽ നടത്തിയ അ ന്വേഷണത്തിലാണ് തൊട്ടടുത്ത ദിവസം തടിക്കക്കടവ് പാലത്തിനു സമീപം പുഴയിൽ നിന്ന് മൃ തദേഹം കണ്ടെത്തിയത്.

നടൻ ജഗതി ശ്രീകുമാറിന് പിറന്നാൾ മധുരം

ആ ത്മഹത്യ എന്ന നിലയിൽ അസ്വാ ഭാവികമായ മര ണത്തിനാണ് പോ ലീസ് കേ സെടുത്തത്. വിശദമായ ഫോ റൻസിക് പ രിശോധനയിലാണ് പെൺകുട്ടി ഒന്നിലധികം തവണ പീ ഡിപ്പിക്കപ്പെട്ടതായി സ്ഥിതികരിച്ചത്.

മര ണം നടന്നു രണ്ടാഴ്ച പിന്നിട്ടിട്ടും പ്ര തികളെ കണ്ടെത്തുവാൻ പൊ ലീസിന് ഇതുവരെയും സാധിച്ചിട്ടില്ല. പെൺകുട്ടിയുമായി അടുത്ത് ബന്ധമുള്ള സുഹൃത്തിനെയും സഹപാഠികളെയും പോ ലീസ് ഇതിനോടകം ചോദ്യം ചെയ്തു കഴിഞ്ഞു.

തേജാഭായ് ആൻഡ് ഫാമിലിയെ വെ ല്ലുന്ന സംഭവം പാലക്കാട്… ന ടുക്കം മാറാതെ നാട്ടുകാർ

കുറച്ചു ദിവസങ്ങളായി പെൺകുട്ടി കടുത്ത മാനസിക സംഘ ർഷത്തിലായിരുന്നു എന്നും സ്കൂൾ അധികൃതരും മൊ ഴി നൽകിരുന്നു.

ഇവനും ഒരു തന്തയോ? ജനിപ്പിച്ച മകളോടെ ഈ അച്ഛൻ ചെയ്തത്… തുറന്നു പറച്ചിൽ

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *