എല്ലാ പ്രതീക്ഷയും അവസാനിച്ച് കിരൺ കുമാർ , മുഖ്യമന്ത്രി ചെയ്തത് കണ്ടോ?, കൈയ്യടിച്ച് ജനങ്ങൾ

നിലമേൽ കൈത്തോടു സ്വദേശനി വിസ്മയ വി നായരുടെ തൂ, ങ്ങി മ ര ണ വുമായി ബന്ധപ്പെട്ട കേ, സി ൽ അ റ സ്റ്റി ലായ ഭർത്താവ് എസ് കിരൺ കുമാറിനെ കൊണ്ട് ഊർജിതമായ തെ ളിവെടുപ്പാണ് അന്വേ ഷണ സംഘം നടത്തി പോരുന്നത്. അതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി കേ, സി ന്റെ ഗതിയെ തന്നെ മാറ്റി മറക്കുന്ന രണ്ടു സംഭവങ്ങൾ ഉണ്ടായത്.

Also read : ദൈവമേ എങ്ങനെ സഹിക്കും ഇത്, വിവാഹം ഉറപ്പിച്ച ഇരട്ടക്കുട്ടികൾക്ക് സംഭവിച്ചത്

അതിൽ ആദ്യത്തേത് കിരണിനു കോ വിഡ് ബാധിച്ചത് ആയിരുന്നു. അന്വേ ഷണത്തിന്റെ ഭാഗമായി പോ ലീ സ് ക സ്റ്റ ഡിയിൽ വാങ്ങിയ കിരൺ ഇപ്പോൾ നെയ്യാറ്റിൻകര സ, ബ് ജ യി ലി ൽ ചികിത്സയിലാണ്. രണ്ടാമത്തെ സംഭവം കേസ് അന്വേ ഷണ ചുമതലയുള്ള ശാസ്താംകോട്ട ഡി വൈ എസ് പി പി രാജ് കുമാറിന്റെ സ്ഥലമാറ്റം ആയിരുന്നു.

അന്വേ ഷണത്തിന് നേതൃത്വം നൽകുന്ന ഡി വൈ എസ് പി ക്കു എറണാകുളത്തേക്കാണ് സ്ഥലമാറ്റം നൽകിയത്. സംസ്ഥാനത്തെ മുഴുവൻ പോ ലീ സ് ഉന്നത ഉദ്യോഗസ്ഥർക്കും നൽകിയ സ്ഥലംമാറ്റത്തിന് ഒപ്പമാണ് പി രാജ് കുമാറിനും സ്ഥലം മാറ്റം നൽകിയത് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Also read : മുകേഷിനെ വിളിച്ച കുട്ടിയെ കണ്ടെത്തി, പ്രതികരണം വൈറലാവുന്നു

എങ്കിലും എത്രയും ഒരു കോ ളിളക്കം സൃഷ്‌ടിച്ച കേ, സി ലെ അ ന്വേ ഷണ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥനെ അതിവേഗം മാറ്റുന്നതിൽ, അ ട്ടിമറി ഉണ്ടോ എന്ന സാധ്യത മാധ്യമങ്ങളും വിസ്മയയുടെ കുടുംബവും ഉന്നയിച്ചിരുന്നു. തുടർന്ന് ഡി വൈ എസ് പി യെ കേ, സ് അന്വേ ഷണം കഴിയുന്നത് വരെ മാറ്റരുത് എന്ന അഭ്യർത്ഥനയുമായി വിസ്മയയുടെ കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു.

ഇപ്പോൾ ഇതാ വിസ്മയയുടെ കുടുംബത്തിന് അനുകൂലമായ തീരുമാനം കൈകൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രി. ലഭിക്കുന്ന പുതിയ റിപ്പോർട്ടുകൾ അനുസരിച്ചു കേസ് അന്വേഷണം അവസാനിക്കുന്നത് വരെ പി രാജ് കുമാർ ഡി വൈ എസ് പി ആയി തന്നെ തുടരും. ഇ കാര്യം ഔദ്യോഗികമായി തന്നെ ഉടനടി പ്രഖ്യാപിക്കും എന്നാണ് ലഭിക്കുന്ന സൂചനകൾ.

Also read : മുകേഷിനെ വിളിച്ച കുട്ടിയെ കണ്ടെത്തി, പ്രതികരണം വൈറലാവുന്നു

അതേസമയം കേ, സി ൽ പ്രതിയായ ഭർത്താവ് കിരൺ കുമാറിന്റെ ജാ, മ്യാ പേ ക്ഷ ശാസ്താംകോട്ട ഒന്നാം ക്‌ ളാസ് മ, ജി സ്‌ ട്രേ റ്റ് കോ, ട തി തള്ളി. അ സി സ്റ്റന്റ് പ ബ്ലി ക് പോ, സി ക്യൂ ട്ട ർ കാവ്യാ നായർ നിരത്തിയ വാ ദഗതികൾ അംഗീകരിച്ചു കൊണ്ടാണ് മ,ജി സ്‌ ട്രേ റ്റ് എ ഹാഷിം ജാ, മ്യാ പേ ക്ഷ തള്ളിയത്.

മനസാക്ഷിയെ ഞെ ട്ടിച്ച കേ, സിന്റെ അന്വേ ഷണം പ്രാരംഭ ദിശയിലാണു. പ്ര, തി ക്ക് കോ വിഡ് പോസിറ്റീവ് ആയതിനാൽ തെളിവെടുപ്പ് പൂർത്തി ആക്കുവാൻ ഇതുവരെയും സാധിച്ചിട്ടില്ല. സമൂഹത്തിൽ സ്വാധീനം ഉള്ള ആളായതിനാൽ ജാ, മ്യം നൽകിയാൽ, അത് അന്വേ ഷ ണത്തെ ബാധിക്കുവാൻ സാധ്യത കൂടുതലാണ്.

വെള്ളിയാഴ്ച കിരണിനു വേണ്ടി ഹാ ജ രായത് ബി എ ആളൂർ ആയിരുന്നു. അന്ന് പൊ, ലീ സി ന് എതിരെ അദ്ദേഹം രൂ ക്ഷ വി മർശനം നടത്തിരുന്നു. മറ്റൊരു അ ഭിഭാഷകനാണ് ഇന്നലെ തിങ്കളാഴ്ച കിരണിനു വേണ്ടി ഹാജരായത്.

Also read : ഒന്നരവയസുകാരൻ അനിയൻ മുഹമ്മദ് തന്നെ പോലെ കിടപ്പിലാവരുതെന്ന അഫ്രയുടെ ആഗ്രഹത്തിനൊപ്പം ഒപ്പം നിന്ന് കേരളക്കര.

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *