നെഞ്ചുപൊട്ടി പൂർണിമ ഇന്ദ്രജിത്, വിതുമ്പി പ്രാർത്ഥന, സങ്കടത്തോടെ യാത്രയാക്കി.. ഇനി എന്നാണ്

താര ദമ്പതികളായ ഇന്ദ്രജിത്തിന്റേയും പൂർണിമ മോഹന്റെയും മകളാണ് പ്രാർത്ഥന ഇന്ദ്രജിത്. താരപുത്രി എന്ന നിലയിൽ മാത്രമല്ല മലയാള സിനിമയിൽ പിന്നണി ഗായിക ആയും പ്രാർത്ഥന എന്ന പാത്തൂസ് ശ്രദ്ധ നേടി. മോഹൻലാൽ എന്ന ചിത്രത്തിലെ ലാലേട്ടാ എന്ന ടൈറ്റിൽ ഗാനം ആലപിച്ചത് പ്രാർത്ഥന ആയിരുന്നു.

കുഞ്ഞിന്റെ പേരും ചിത്രങ്ങളും പങ്കുവെച്ച് യുവയും മൃദുലയും – മകളുടെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങൾ വൈറൽ

പിന്നീട് ചില ഗാനങ്ങൾക്ക് ശബ്ദം നൽകി. ഡാൻസിന്റെയും മേക്കപ്പിന്റെയുംമെല്ലാം വിഡിയോകളും പാത്തൂ പങ്കുവെക്കാറുണ്ട്. അമ്മ പൂർണിമയെപോലെ തന്നെ ഡ്രസ്സിങ്ങിലും മേക്കപ്പിലും എല്ലാം പല സ്റ്റൈലുകളും പരീക്ഷിക്കുന്ന ചിത്രങ്ങൾ പാത്തൂ പങ്കു വെക്കാറുണ്ട്.

ഇപ്പോളിതാ പ്ലസ് ടു പഠനം പൂർത്തിയാക്കി ഉപരി പഠനത്തിനായി വിദേശത്തേക്ക് പോകുകയാണ് പ്രാർത്ഥന. വീട്ടുകാരോട് യാത്രപറഞ്ഞു കരയുന്ന പാത്തൂവിന്റെ വിഡിയോയാണ് വൈറൽ ആകുന്നത്.

കുഞ്ഞ് ഷൂസുകളും പാൽനിറമുള്ള ഫ്രോക്കുമണിഞ്ഞ് ഒന്നുമറിയാതെ അവൾ ഉറങ്ങുന്നു – ശോകമൂകം ഈ വീട്

അപ്പൂപ്പൻ, അമൂമ്മ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ കെട്ടി പിടിച്ചു കരയുന്ന പ്രാർത്ഥനയെ വിഡിയോയിൽ കാണാം. ഹാർഡർസ്റ്റ് ഗുഡ് ബൈ എന്ന അടികുറിപ്പോടു കൂടിയാണ് പ്രാർത്ഥന വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

കരയുന്ന പ്രാർത്ഥനയെ ആശ്വസിപ്പിക്കുന്ന പൂർണിമയെയും, അനിയത്തി പ്രിയയെയും വിഡിയോയിൽ കാണാം. അതേസമയം യൂകെയിലേക്കാണ് പ്രാർത്ഥന ഉപരി പഠനത്തിനായി പോകുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

വരദ വെള്ളമടിച്ച് ബോധമില്ലാതെ വീഡിയോ പങ്കുവെച്ചു

ഇന്ദ്രജിത് ഇപ്പോൾ അവിടെയാണ്. പ്രാർത്ഥനയെ കോളേജിൽ ചേർത്ത താമസ സ്ഥലവും ഒരുക്കി, സ്ഥലങ്ങളെല്ലാം പരിചയപ്പെടുത്തിയതിനു ശേഷമായിരിക്കും ഇന്ദ്രജിത് തിരിച്ചെത്തുക. മൂത്ത മകളായ പൂർണിമയെ പ്രാണനാണ് പൂർണിമക്ക്. അതുകൊണ്ടു തന്നെ മകൾ പോകുന്നതിനാൽ വിങ്ങിപൊട്ടുകയാണ് പൂർണിമ.

മറക്കാൻ പറ്റുന്നില്ല എന്നു സാജൻ സൂര്യ – പ്രിയപ്പെട്ട ശബരിനാഥ് പോയിട്ട് 2 വർഷങ്ങൾ – വീഡിയോ

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *