മുല്ലപെരിയാർ വിഷയത്തിൽ പ്രതികരിച്ച നടൻ പ്രിത്വിരാജിന് കിട്ടിയ പണി കണ്ടോ?

മുല്ലപെരിയാർ ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് നടൻ പൃഥ്വിരാജ്. സമൂഹ മാധ്യമത്തിലൂടെയാണ്​ അദ്ദേഹം ത​ൻറ ആശങ്ക അറിയിച്ചു താരം.

ഷൂട്ടിങ്ങ് സെറ്റിൽ നടന് അപ്ര തീക്ഷിത മ ര ണം; കൺമുന്നിലെ വേ ർപാ ടിൽ നടുങ്ങി ദിലീപും ജോജുവും

125 വർഷം പഴക്കമുള്ള ഈ അണക്കെട്ട് പ്രവർത്തിക്കുന്നതിന് ഒഴിവു കഴിവുകൾ ഇല്ല. വസ്​തുതകളും കണ്ടെത്തലുകളും എന്തുമായികൊള്ളട്ടെ, രാഷ്ട്രീയവും സാമ്പത്തികവുമായ വശങ്ങൾ മാറ്റിവെച്ച് ശരിയായത് ചെയ്യാനുള്ള സമയമാണിത്.

നമുക്ക് സിസ്റ്റത്തിൽ മാത്രമേ വിശ്വസിക്കാൻ കഴിയൂ, സിസ്റ്റം ശരിയായ തീരുമാനം എടുക്കണമെന്ന് നമുക്ക് പ്രാർഥിക്കാം – പൃഥ്വി തന്റെ ഫേസ്​ബുക്കിൽ കുറിച്ചു.

ഡോക്ടർമാർ മൂന്ന് മാസത്തിൽ കൂടുതൽ ജീ വിക്കില്ലെന്ന് വി ധി എഴുതിയവൻ ഇന്ന് ലോകത്തെ തന്നെ ഞെട്ടിക്കുന്നു

മുല്ലപെരിയാർ വിഷയത്തിൽ സിനിമ മേഖലയിൽ നിന്നും നിരവധിപ്പേർ പ്രതികരണവുമായി എത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലുൾപ്പടെ നിരവധിപേരാണ് വിഷയത്തിൽ ഇതിനോടകം പ്രതികരിച്ചത്.

ഡാം പൊട്ടി മ രിക്കാ ൻ സാധ്യതയുള്ള എല്ലാവരും ഒരു മ രണമൊ ഴി ഇപ്പോഴേ എഴുതി കോ ടതി യിൽ സമർപ്പിക്കണം എന്നായിരുന്നു നേരത്തെ വിഷയത്തിൽ സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ പ്രതികരണം.

അതേസമയം മുല്ലപ്പെരിയാറിൽ ഡാമിൽ ജ ലനി രപ്പുയരുന്ന പശ്ചാത്തലത്തിൽ കൂടുതൽ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്​ കത്തെഴുതി.

16 മണിക്കൂർ പുഴയിലൂടെ ഒഴുകിയ തേക്ക് അലമാര, കരക്കെത്തിച്ച് ജോയിയും കൂട്ടരും

മുല്ലപ്പെരിയാറിൽ നിന്ന് തുരങ്കം വഴി വൈഗാ ഡാമിലേക്ക് പരമാവധി വെള്ളം കൊണ്ടുപോകണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമുണ്ടായാൽ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ കഴിയുന്ന രീതിയിൽ 24 മണിക്കൂർ എങ്കിലും കേരളത്തിന് സമയം അനുവദിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

കോളജുകൾ പൂർണമായും തുറന്നു; ഇനി കളിചിരി നിറയും പഠനകാലം

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *