വോളിബോളിൽ നിന്നും ബാഡ്മിൻ്റനിലേക്ക് എത്തി ഭാരതത്തിന്റെ അഭിമാനമായി മാറിയ പി വി സിന്ധുവിൻ്റെ കഥ

കഴിഞ്ഞ ദിവസങ്ങളിലെല്ലാം നമ്മുടെ വാട്സ്ആപ്പിലും മറ്റ് സോഷ്യൽ മീഡിയകളിലും പരന്നു പിടിച്ച് കാര്യമായിരുന്നു ഒളിമ്പിക്സിലെ ഒരു രംഗം. ഒരേ പോലെ ചാടിയവർ അതിൽ ഒരാൾക്ക് പരിക്ക് പറ്റുകയും റീ ചാടണം എന്ന് ചോദിച്ചപ്പോൾ പരിക്ക് പറ്റിയ ആൾക്ക് ചാടാൻ കഴിയില്ല എന്നറിഞ്ഞിട്ടും, അങ്ങനെ ചെയ്യേണ്ട രണ്ടുപേർക്കും മെഡൽ തരാൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്യു എന്ന് പറഞ്ഞ് മാതൃക ആയ രണ്ടു ഒളിമ്പിക്സ് താരങ്ങളെ നമ്മൾ കണ്ടതാണ്.

ഞാൻ അല്ല മേതിൽ ദേവികയുടെ പുത്രന്റെ അച്ഛൻ, വെ ളിപ്പെടുത്തലുമായി നിർമ്മാതാവ് രാജീവ്

എല്ലായിടത്തും ചർച്ച ഒളിമ്പിക്സ് തന്നെയാണ്. ഇന്ത്യക്ക് നേട്ടം ഉണ്ടോ എന്ന് തന്നെയാണ് നമ്മൾ എല്ലായിടത്തും ചർച്ച ചെയ്യുന്നത്. നമ്മൾ ഉറ്റുനോക്കുന്നത്. ഒരുപാട് ഒളിമ്പ്യൻമാർ ഉണ്ട് അതിൽ കഴിഞ്ഞ റിയോയിൽ ജനീറോയിൽ നിന്നും ടോക്കിയോയിലേക്ക് വിരുന്നെത്തിയ കായികതാരമാണ് ഇന്ത്യയുടെ സുവർണ പ്രതീക്ഷ പി.വി സിന്ധു ആയിരുന്നു.

ബാഡ്മിന്റൻ വനിതാ വിഭാഗത്തിൽ റിയോയിൽ കൈവിട്ട സ്വർണം ഇത്തവണ ടോക്കിയോയിൽ നേടും എന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. അവസാന നിമിഷം വരെ പൊരുതി. ലോക ഒന്നാം നമ്പർ താരം ഷൈനീസ്കായ്പ്പയുടെ തായ്സൂയിംഗിനോട് പരാജയപ്പെട്ട് പുറത്താകുമ്പോൾ സിന്ധു നിരാശ മറച്ചിരുന്നില്ല. തന്റെ ദിവസം അല്ലായിരുന്നു എന്ന് പറയുമ്പോഴും അവസാന നിമിഷം വരെ പൊരുതി എന്ന് സിന്ധു പറയുന്നു.

ജയിക്കാൻ ആവാത്ത അതിലും ഫൈനലിൽ എത്താത്തതിനുള്ള വിഷമം തുറന്നു പറഞ്ഞ് സിന്ധു രാജ്യത്തിന് വെങ്കലമെഡൽ നേടാനുള്ള അവസരം വിരോചിതമായ പോരാട്ടത്തിലൂടെ ലക്ഷത്തിൽ എത്തിക്കുകയാണ് ഞായറാഴ്ച നമ്മൾ കണ്ടത്. തൊട്ടു തലേദിവസം സെമി ഫൈനലിൽ പൊരുതി കീഴടങ്ങിയ പോലും കൈവിടാതെയിരുന്ന പോ രാട്ടവീര്യം ചൈനീസ് താരത്തിനെതിരെ ഇന്നും പുറത്തെടുത്തു. തുടർച്ചയായി രണ്ടു ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം ആകുന്ന ചരിത്ര നേട്ടത്തിലേക്കാണ് സിന്ധു മുന്നേറിയത്.

കുടുംബ വിളക്കിലെ സിദ്ധാർത്ഥിന്റെ കുടുംബ വിശേഷങ്ങൾ

റിയോയിൽ സിന്ധു വെള്ളി മെഡൽ നേടിയിരുന്നു. ഗുസ്തി താരം സുശീൽ കുമാർ മാത്രമേ ഇന്ത്യയിൽ നിന്ന് രണ്ട് ഒളിംപിക്സ് മെഡലുകൾ നേടിയിട്ടുള്ളൂ. ലോക റാങ്കിൽ ഏഴാം സ്ഥാനം കാരിയായ സിന്ധുവും അനായാസമാണ് ഒമ്പതാം റാങ്കുകാരിയായ ചൈനീസ് താരത്തെ മറികടന്നത് ടൂർണമെന്റിൽ ഉടനീളം വിജയിച്ച മത്സരങ്ങളിലെല്ലാം സിന്ധു ഒറ്റ സെക്കൻഡ് പോലും വിട്ടുനിന്നില്ല എന്ന പ്രത്യേകതയുണ്ട്. അത് വെങ്കലമെഡലിനായാലും മത്സരത്തിൽ കാത്തുസൂക്ഷിക്കാൻ ഇന്ത്യൻ താരത്തിന് സാധിച്ചു.

റിയോ ഒളിമ്പിക്സിൽ വെങ്കലമെഡൽ നേട്ടത്തോടെയാണ് ഇന്ത്യൻ കായിക ആരാധകരുടെ മനസ്സിലേയ്ക്ക് പി.വി സിന്ധു നടന്നു കയറുന്നത്. സൈന നെഹ്‌വാളിന്റെ നിഴലിൽ നിന്ന് അന്ന് പുറത്തുകടന്ന് പി.വി സിന്ധു പിന്നാലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന ബഹുമതി സ്വന്തമാക്കി. 150 കോടി അഭിമാനം ഉയർത്തിയ പേരുതന്നെയാണ് സിന്ധു എന്നത്. ബാറ്റ് പിടിപ്പിക്കാൻ പഠിപ്പിച്ച ഗുരുക്കന്മാരെ കാൾ മുന്നിലാണ് ഇപ്പോൾ ഈ പെൺകുട്ടിയുടെ സ്ഥാനം.

നേരത്തെ രണ്ട് ലോകചാമ്പ്യൻഷിപ്പിൽ രണ്ടു വെങ്കലമെഡൽ സ്വന്തമാക്കിയ ഏക ഇന്ത്യൻ താരമായിരുന്നു സിന്ധു. സ്വർണം ആക്കി മാറ്റുകയായിരുന്നു. ഇപ്പോഴിതാ ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേട്ടത്തിലൂടെ 130 ഏറെ വരുന്ന ഒരു ജനതകളുടെ അഭിമാനമായി മാറിയിരിക്കുകയാണ്. 5 വർഷം മുമ്പ് റിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ വെള്ളിമെഡൽ വാങ്ങിയ താരമിപ്പോൾ ടോക്കിയോയിൽ വെങ്കലം കഴുത്തിൽ അണിഞ്ഞിരിക്കുന്നു.

തുടർച്ചയായ രണ്ടു ഒളിമ്പിക്സുകളിൽ മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിതാ താരം പ്രകാശ് പദുക്കോണിനും, ഗോവിന്ദനും, സൈനാ നെഹ്‌വാളിനും ഒന്നും കയ്യെത്തി പിടിക്കാനാവാത്ത സ്വപ്നതുല്യമായ ഈ നേട്ടമാണ് സിന്ധു സ്വന്തമാക്കിയത്. ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരമായി സിന്ധു ടോക്കിയോയിൽ മറ്റൊരു ചരിത്രം കൂടി സ്വന്തമാക്കിയിരുന്നു.

വോളിബോളിന്റെ ഇടിമുഴക്കം നിറഞ്ഞ വീട്ടിൽ ജനിച്ചിട്ടും ബാഡ്മിന്റൺ കോർട്ടിന്റെ ചരിത്രമെഴുതാനായിരുന്നു പീ.വി സിന്ധുവിന്റെ നിയോഗം. തൊണ്ണൂറുകളിൽ ഇന്ത്യൻ വോളിബോൾ ടീമിന്റെ കുന്തമുന ആയിരുന്ന പുസാട്ല വെങ്കിട്ട രമണി വോളിബോൾ താരം തന്നെയായി വിജയിയുടെ മകളായി 26 കാരി. വെങ്കിട്ടരമണിയുടെയും വിജയിയുടെയും പ്രണയത്തിലാകുന്നത് വോളിബോളിൽ തന്നെയായിരുന്നു.

പ്രശസ്ത മലയാളം തമിഴ് ഗായിക വിടപ റഞ്ഞു നടു ക്കംമാറാതെ സംഗീത ലോകം

കായികതാരങ്ങളായ അച്ഛന്മാരുടെ പ്രേരണ ഒന്നുകൊണ്ടുമാത്രമാണ് സ്പോർട്സിൽ എത്തിയതെന്ന് സിന്ധു പലപ്പോഴും പറയുന്നുണ്ട്. പക്ഷേ സിന്ധുവും ചെറുപ്പത്തിലേ കായികതാരത്തിന് വേണ്ട എല്ലാ സവിശേഷതകളും ഉണ്ടായിരുന്നു എന്ന് രമണ പറയുന്നു. രമണ ജോലി ചെയ്യുന്ന സെക്കൻഭാബാധിലെ ഇന്ത്യൻ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലകനായ മെഹബൂദ് അലീക്കിന്റെ കീഴിലാണ് സിന്ധു ബാഡ്മിന്റൺ അഭ്യസിച്ചത്.

വോളിബോൾ കളിക്കാനെത്തിയ അച്ഛനൊപ്പം സിന്ധുവും എത്തി. പിന്നീട് ബാഡ്മിന്റൺ കോർട്ടി ലേക്ക് നടന്നു കയറുകയായിരുന്നു. അവൾ സ്വയം തെരഞ്ഞെടുത്ത വഴിയാണ് എന്ന് പിതാവ് പറയുന്നത് . വൈകുന്നേരം വോളിബോൾ കളിക്കാൻ ഞാൻ ഗ്രൗണ്ടിൽ ചെല്ലും. അത് കണ്ടിരിക്കുമ്പോൾ സിന്ധു തൊട്ടടുത്തുള്ള ബാഡ്മിന്റൺ കോർട്ട് ലേക്ക് നടന്നു കയറുകയായിരുന്നു. അവൾ സ്വയം തിരഞ്ഞെടുത്ത വഴി ഇങ്ങനെയാണ് അച്ഛന്റെ വാക്കുകൾ.

ബ്രിട്ടണിൽ താമസമാക്കിയ മലയാളിയായ പരിശീലകൻ ടോം ജോൺ ഹൈദരാബാദിന്റെ എൽ ബി സ്റ്റേഡിയത്തിൽ ക്യാമ്പ് നടത്തിയപ്പോൾ സിന്ധുവിനെ അവിടെ ചേർത്തു.ടോമിലൂടെയാണ് സിന്ധുവിലെ താരത്തെ കണ്ടെത്തിയിരുന്നത്. ഗോപിചങ്നെ പോലുള്ള വലിയ കളിക്കാരെ പോലുള്ളവരുടെ പരിശീലനം ടോം പറഞ്ഞപ്പോൾ രമണി മകളെ ആ വഴിയിൽ പറഞ്ഞു വിട്ടു.

പിന്നീട് ഗോപിചങ് സിന്ധുവിന്റെ പരിശീലന ചുമതല ഏറ്റെടുത്തു. ഗോപിയുടെ കീഴിൽ എത്തിയശേഷം സിന്ധുവിന് ഉണ്ടായ പുരോഗതി അതിശയിപ്പിക്കുന്നതായിരുന്നു. എന്നാൽ അന്നൊക്കെ മെഡൽ സാധ്യത ലക്ഷ്യമിട്ടത് സൈനയ്ക്ക് ആയിരുന്നു. കൂടുതൽ പരിഗണന കിട്ടിയത് പിന്നീട് സൈന വിടപറഞ്ഞപ്പോൾ സിന്ധു വിലേക്ക് ഗോപി കൂടുതൽ ശ്രദ്ധിച്ചു. ദിവസം മുഴുവൻ ബാഡ്മിന്റൺ പരിശീലിക്കുന്ന രീതി ഗോപിചങ്നോപ്പം സിന്ധു പരിശീലിച്ചു.

സിന്ധുവിനെ പൂർണമായും ബാഡ്മിന്റണിനായി വിട്ടുകൊടുത്തു. രമണിയും സുഹൃത്തും കൂടിയായ ഗോപി ചങ് ആണ് സിന്ധുവിന്റെ പരിശീലന ചുമതല ഏറ്റെടുത്തിരുന്നത്. ഗോപിസാർ പെട്ടെന്ന് നമ്മുടെ പിഴവുകൾ മനസ്സിലാകുo അതിലേറെ വേഗം അത് തിരുത്തുകയും ചെയ്യും.

അദ്ദേഹത്തിന്റെ ടിപ്സുകൾ വിലമതിക്കാനാവാത്തതാണ്. ദിവസം മുഴുവൻ ബാഡ്മിന്റൺ പരിശീലിപ്പിക്കുന്ന രീതി അദ്ദേഹത്തിനൊപ്പം ആണ് ഞാൻ പഠിച്ചത് ഇങ്ങനെയാണ് സിന്ധു ഒരിക്കൽ പറഞ്ഞത്. തുടർച്ചയായി രണ്ടുവർഷങ്ങളിൽ നേടിയ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല നേട്ടവും ആയാണ് സിന്ധു കുതിച്ചെറിയത്.

ദിവസങ്ങൾക്കു ശേഷം മുകേഷിന്റെ കുറിപ്പ്.. ചർച്ച കൊഴുക്കുന്നു

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *