രാവിലെ അച്ഛനും അമ്മയും, പിന്നാലെ ഉച്ചക്ക് മകനും ഒരു കുടുംബത്തിന് സംഭവിച്ചത് അറിഞ്ഞ നടുക്കത്തിൽ ഒരു നാട്

പത്തനംതിട്ട അടൂർ എം സി റോഡ് പുതുശ്ശേരി ഭാഗത്തു ഒരു കുടുംബത്തിലെ മുന്ന് പേരുടെ മര ണത്തിനിടയാക്കിയ അപകടത്തിന്റെ നടുക്കത്തിലാണ് നാട്ടുകാർ. അടൂർ ഭാഗത്തേക്ക് വരികയായിരുന്ന കാറിനെ എതിർ ദിശയിൽ വരിക ആയിരുന്ന കാർ നിയന്ത്രണം വിട്ടു വന്നിടിക്കുക ആയിരുന്നു.

മൂന്നാം മാസത്തിൽ അഭിനയലോകത്തേക്ക് എത്തിയ പാറുക്കുട്ടിയുടെ ആദ്യ ശമ്പളം

ഏനാത്ത് കാറുകൾ കൂട്ടിയിടിച്ച് മ രിച്ചവരുടെ എണ്ണം മൂന്നായി. തിരുവനന്തപുരം മടവൂർ കളരി ശ്രീ ഭദ്രകാളി ക്ഷേത്ര മേൽശാന്തി വലംപിരിപിള്ളി മഠത്തിൽ രാജശേഖരഭട്ടതിരി (65), ഭാര്യ ശോഭ (63), മകൻ നിഖിൽ (32) എന്നിവരാണ് മ രിച്ചത്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം.

രാജശേഖര ഭട്ടതിരിയും ശോഭയും സംഭവ സ്ഥലത്തുവച്ചുതന്നെ മ രിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് നിഖിൽ മരിച്ചത്. മടവൂർ ഭാഗത്ത് നിന്നും പന്തളം കുളനട ഭാഗത്തേക്ക് യാത്ര ചെയ്തിരുന്ന രാജശേഖരഭട്ടതിരിയും കുടുംബവും സഞ്ചരിച്ച കാറിൽ എതിർദിശയിൽ നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു.

മലപ്പുറത്തെ ആശുപത്രിയിൽ നടന്ന സംഭവം… ഡോക്ടർ രോഗിയോട് ചെയ്തത് കണ്ടോ? ഒടുവിൽ

രണ്ടാമത്തെ കാറിലുണ്ടായിരുന്ന ചടയമംഗലം അനസ് മൻസിൽ, അനസ്സ് (26) മേലേതിൽ വീട്ടിൽ ജിതിൻ (26), അജാസ് മൻസിൽ അജാസ് (25) , പുനക്കുളത്ത് വീട്ടിൽ അഹമ്മദ് (23) എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂടുതൽ വിവരങ്ങൾ പുറത്ത്… സുഹൃത്തിന്റെ മൊ ഴി ഇങ്ങനെ

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *