നിനക്കൊക്കെ ആക്ഷേ പമുണ്ടെങ്കിൽ വി ജി ലൻസിനോടോ, ഹൈക്കോ ടതിയോടോ പറയ്, റോഡുപണിയെക്കുറിച്ചു പ രാതി പറഞ്ഞ നാട്ടുകാരെ വെ ല്ലുവിളിച്ച് റോഡ് കോൺട്രാക്ടർ

റോഡുകളുടെ ശോ ചനീയാവസ്ഥ കാരണം ഹൈക്കോ ടതി പൊ തുമരാമത്ത്‌ വ കുപ്പ് ഉദ്യോഗസ്ഥരെ വി മർശിച്ചത് ഈയടുത്താണ്. ഗു ണനിലവാരമില്ലാത്ത രീതിയിൽ റോഡുകൾ പണിയുന്നതാണ് ത കർച്ചക്ക് കാരണം എന്ന ആക്ഷേ പം വ്യാപകമാണ് എന്നിരിക്കെ മടക്കത്തറ പഞ്ചായത്തിലെ റോഡ് പണിയുടെ കോൺട്രാക്ടർ പ രാതി കൊടുക്കാൻ ജനങ്ങളെ വെ ല്ലുവിളിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

ഓട്ടോറിക്ഷയിൽ സിനിമ കാണാൻ വന്ന ഓട്ടോ ഡ്രൈവറോട് പാർക്കിങ് സൗകര്യം കാറിന് മാത്രമെന്നും ഓട്ടോ തീയ്യറ്റർ കോമ്പൗണ്ടിൽ നിർത്താൻ പറ്റില്ലെന്നും തീയ്യറ്ററുകാർ

മടക്കത്തറ പഞ്ചായത്ത്‌ നലാം വാർഡ് S. N. മുക്ക് തെക്കേക്കര റോഡിന്റെ പുനർനിർമ്മാണം നടക്കവെയാണ് തീരെ മോ ശമായ നി ലവാരത്തിലാണ് നിർമ്മാണ പ്രവർത്തികൾ നടക്കുന്നത് എന്ന കാര്യം ജനങ്ങളുടെ ശ്രദ്ധയിൽ പെട്ടത്. ഇക്കാര്യം കോൺട്രാക്ടർ സാബുവിന്റെ ശ്രദ്ധയിൽ പെടുത്തിയ സ്ഥലവാസികളായ ചിലരെയാണ് കോൺട്രാക്റ്റർ വെ ല്ലുവിളിച്ചത്.

2ാം വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് മനസു തുറന്ന്‌ മഞ്ജു വാര്യർ ; ഇത് പെറ്റമ്മയെ ഉപേക്ഷിച്ച മീനാക്ഷിക്കുള്ള തി രിച്ചടി

വണ്ടികൾ പോയാപ്പോൾ ബ്രേക്ക്‌ പിടിച്ചത് കൊണ്ടാകാം റോഡ് ത കർന്നത് എന്നാണ് കോൺട്രാക്ടർ പറയുന്നത്. 12.00pm മുതൽ 4.00pm വരെ റോഡിൽ കു ലുക്കം ഉണ്ടായേക്കാം എന്നും ഇതൊന്നും കോൺട്രാക്ടറുടെ കു റ്റമല്ല എന്നും കോൺട്രാക്ടർ സാബു പറയുന്നു.

റോഡിന്റെ മോ ശം നി ലവാരത്തെക്കുറിച്ചു ആവർത്തിച്ചു പ രാതി പറഞ്ഞ സ്ഥലവാസിയോട് ”നിനക്കൊക്കെ ആക്ഷേ പമുണ്ടെങ്കിൽ വി ജി ലൻസിനോടോ, പഞ്ചായത്തിനോടോ, ഹൈക്കോ ടതിയോടോ പറയ്” എന്നാണ് കോൺട്രാക്ടർ പറയുന്നത്.

പിണങ്ങി വീട്ടിൽ പോയ ഭാര്യക്ക് കേക്ക് വാങ്ങി വീട്ടിൽ എത്തിയപ്പോൾ സംഭവിച്ചത് കണ്ടോ? ഒടുവിൽ

വീഡിയോ വൈറലായതോടെ കോ ൺട്രാക്ടർക്കെതിരെ വ്യാപക വി മർശനങ്ങളാണ് ഉയരുന്നത്. ച വിട്ടിയാലടക്കം പൊ ളിയുന്ന റോഡുകളുടെ നിരവധി വീഡിയോകൾ ഈയടുത്തു സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മഴയാണ് റോഡുകളുടെ ത കർച്ചക്ക് കാരണം എന്ന ന്യാ യീകരണമാണ് കോ ൺട്രാക്ടർമാർ നിരത്തുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായ സ്ഥിതിക്ക് കോ ൺട്രാക്ടർക്കെതിരെ എന്ത് ന ടപടിയാണ് ഉണ്ടാകുക എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

വേ ർപിരിഞ്ഞിട്ടും മുകേഷേട്ടാ എന്നു വിളിച്ച് ദേവിക.. സരിത പോലും ഇങ്ങനെ പറയില്ല

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *