വെറും 19 വയസ് മാത്രം പ്രായം, സംഭവിച്ചത് കണ്ടോ? കണ്ണീരോടെ സുഹൃത്തുക്കൾ

വീണ്ടും മലയാളി മനസ്സുകളെ വേദനിപ്പിച്ചുകൊണ്ടു ഒരു മര ണ വാർത്ത കൂടി. പാലക്കാട് ജില്ലയിൽ നിന്നുമാണ് ഈ വാർത്ത പുറത്തു വന്നിരിക്കുന്നത്.

ആലാപനം അതിഗംഭീരം; ഇത്രയും കഴിവ് ഹോട്ടലില്‍ ഒതുങ്ങേണ്ടതാണോ? ഈ വീഡിയോ കണ്ട് പറയൂ

പാലക്കാട് കോട്ടായിയിൽ ജിംനേഷ്യത്തിൽ പരിശീലനത്തിനിടെ യുവാവ് കുഴഞ്ഞ് വീണ് മ രിച്ചു. പള്ളിമുക്ക് കുഞ്ഞന്നൂർ സ്വദേശി റോഷനാണ് മരിച്ചത്.

അനിയത്തി പ്രാവിലൂടെ കൈയടിനേടിയ നടനെഇന്ന് കണ്ടോ? ഫഹദ് ഫാസിലിന്റെ കസിന്റെ  അവസ്ഥ

19 വയസായിരുന്നു. ജിമ്മിൽ കുഴഞ്ഞ് വീണയുടനെ റോഷനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോ സ്റ്റുമോർട്ടം ഇന്ന് ഉച്ചയോടെ ജില്ലാ ആശുപത്രിയിൽ . ഹൃദ യാഘാതമാകാം മര ണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഈ മഹര്‍ കാരണം ഞാന്‍ ഒരുപാട് അനുഭവിച്ച് ! മോഡല്‍ ഷഹനയുടെ ഡയറി കണ്ടെത്തി ബന്ധുക്കള്‍; ഈ വരികള്‍ കണ്ടോ?

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *