അനുശോചനം അറിയിച്ച് സഹപ്രവർത്തകർ ഒപ്പം പ്രേക്ഷകരും – കണ്ണീരോടെ സാബുമോൻ

നടനും, അവതാരകനും, ബിഗ്‌ബോസ് സീസൺ വൺ ജേതാവുമായ സാബുമോന്റെ മാതാവ് ഫത്തീല ഇ എച്ച് അന്തരിച്ചു. 72 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. രാവിലെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അ ന്ത്യം.

സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കായംകുളം ശഹീദാർ പള്ളിയിൽ . കായംകുളം കയ്യാലക്കൽ ഹൗസിൽ അബ്ദുസമദാണ് ഭർത്താവ്. ലിജിമോൾ, ബാബുമോൻ എന്നിവരാണ് മറ്റു മക്കൾ. നിരവധി പേരാണ് അനുശോചനം അറിയിച്ചു രംഗത്ത് എത്തിയത്.

ഞങ്ങടെ കാറും പോയി.. കാശും പോയി.. നടി സ്‌നേഹയ്ക്കും ഭർത്താവിനും സംഭവിച്ചത്

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *