ആ പരിപാടിയിൽ പങ്കെടുക്കുന്നില്ല എന്നു പറഞ്ഞിട്ടും നിർബന്ധിച്ചു ഒടുവിൽ അ പ മാനിച്ചു

നടനും സംവിധായകനും എല്ലാമായ സന്തോഷ് പണ്ഡിറ്റ്, അടുത്തിടെ ടെലിവിഷൻ ഷോയിൽ പങ്കെടുത്തിരുന്നു. ആ പരിപാടിയിൽ താരത്തിന്റെ പാട്ടുകളുമായി ബന്ധപ്പെട്ടു ചില വി വാ ദങ്ങളും നടന്നു.

സന്തോഷ് പണ്ഡിറ്റിനെ മനപ്പൂർവം വിളിച്ചു വരുത്തി അ പമാനിക്കാൻ ശ്രമിച്ചതാണോ എന്ന സംശയവും സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നിരുന്നു.

നാലു മാസം പ്രായമുള്ള ആൺകുഞ്ഞിനെ വീട്ടിൽ മ രി ച്ച നിലയിൽ കണ്ടെത്തി, എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർ പറഞ്ഞത്

ഇപ്പോൾ ഇതാ ഇ വിഷയത്തിൽ പ്രതികരണവുമായി താരം തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിൽ പങ്കു വെച്ച വിഡിയോയിൽ ആണ് താരം ആരാധകരുടെ പല ചോദ്യങ്ങൾക്കും ഉള്ള ഉത്തരവുമായി എത്തിയത്.

ഈ ടെലിവിഷൻ ഷോയുമായി ബന്ധപ്പെട്ടു വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നു. എല്ലാവരും എന്നോട് ചോദിക്കുന്നുണ്ട് എന്താണ് അന്ന് സംഭവിച്ചത് എന്ന് .

എല്ലാവരോടും മറുപടി പറയാൻ സാധിക്കാത്തതു കൊണ്ടാണ് വീഡിയോയുമായി എത്തുന്നത്. കുറച്ചു നാളുകൾക്കു ഞാൻ പങ്കെടുത്ത ഒരു ഷോ ഉണ്ടായിരുന്നു. അതിൽ കൂട്ടം കൂടി കുറച്ചു മിമിക്രിക്കാർ എന്നെ അ റ്റാ ക്ക് ചെയ്തിരുന്നു. അതിനു ഞാൻ കൃത്യമായി തന്നെ മറുപടി പറഞ്ഞതാണ്.

ഒറ്റയ്ക്ക് ജീവിച്ച് മടുത്ത്.. പെണ്ണുകെട്ടിയെ പറ്റൂ.. ഉടനെ വേണം.. ഞെട്ടിച്ച് കുഞ്ഞാവയുടെ വീഡിയോ

അതിന്റെ ഒരു വികസിത രൂപമാണ് ഇപ്പോളത്തെ വി വാ ദം എന്ന് എനിക്ക് തോന്നിയത്. സംഭവിച്ചത് ഇതാണ്. ഇവരുടെ ഒരു പരിപാടിക്ക് ഞാൻ അഥിതി ആയിട്ടു പോകുകയും അവിടെ എന്നെപോലെ തന്നെ അതിഥി ആയി എത്തിയത് ചില സിനിമകളി അഭിനയിച്ചു പ്രശസ്തരായ രണ്ടുപേർ ആയിരുന്നു.

അവർ എന്റെ സിനിമയിലെ ഒരു പാട്ടു പാടാൻ പറഞ്ഞു. ഞാൻ പാട്ടു പാടിയപ്പോൾ ഗജനി സിനിമയിലെ ഗാനം അവർ ഇതിന്റെ കൂടെ പാടുകയും, ആ പാട്ടിൽ നിന്ന് അടിച്ചു മാറ്റിയതാണെന്നു സ്ഥാപിക്കാൻ അവർ ശ്രമം നടത്തി. ഞാൻ വേറെ ഒരു പാട്ടു പാടിയപ്പോൾ അതും വേറെ ഒരു പാട്ടിൽ നിന്ന് അടിപ്പിച്ചു മാറ്റിയതാണെന്നു അവർ പറയുന്നു.

ഞാൻ പാടുമ്പോൾ എനിക്ക് അനുസരിച്ചു അവർ ഓർക്കസ്ട്ര വായിക്കും, അവർ പാടുമ്പോൾ അവർക്കു അനുസരിച്ചും. അങ്ങനെ കുറെയേറെ പാട്ടുകൾ പാടി. ഇവർ കഷ്ട്ടപെട്ടു പാട്ടു പാടി പ്രൂവ് ചെയ്യുവാൻ ശ്രമിക്കുകയാണ്. ആദ്യം വിചാരിച്ചു ബൈ ചാൻസ് ആണെന്ന്. പിന്നിട് വിചാരിച്ചു സ്ക്രിപ്റ്റഡ് ആണെന്ന്.

ബാലയുടെ പുറകെ നൂ ലാമാ ലകളായി മു ട്ടൻ പ ണി വരുന്നു

ഇതൊക്കെ അവർ ചെയ്യുന്നത് എന്റെ കരിയർ ത കർക്കാ നായിട്ടായിരിക്കാം. ആദ്യം ഞാൻ വിചാരിച്ചത് ഇതൊക്ക വളരെ ആകസ്മികമാണ് എന്നാണ്, എന്നാൽ രണ്ടും മൂന്നും പാട്ടുകളിൽ ഇത് തുടർന്ന് വന്നപ്പോളാണ് തനിക്ക് തോന്നിയത് ഇതൊക്കെ സ്ക്രിപ്റ്റഡ് ആകാം എന്ന്.

ഞാൻ പാട്ട് ചെയ്യുന്നത് മറ്റ് പാട്ടിൽ നിന്ന് അടിച്ച് മാറ്റിയാണ് എന്ന് വരുത്തി തീർക്കുന്നതിനായി ഗെയിം കളിക്കുന്നതായിരിക്കാമെന്ന് എനിക്ക് തോന്നി. ഏറ്റവുമൊടുവിൽ ഞാൻ എല്ലാത്തിനും മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. എല്ലാ പാട്ടുകളും എഴുപത്തിരണ്ട് രീതികളിലാണ് ചർച്ച ചെയ്യാൻ കഴിയുക.
ലോകത്തിലെ എത്ര വലിയ പ്രഗത്ഭർക്കും അങ്ങനെയേ സാധിക്കുകയുള്ളു. പിന്നെ ഓരോരുത്തരും ഓരോ പാട്ടിനെയും പുതുമയുള്ളതാക്കി എടുക്കുക എന്നതാണ് ചെയ്യാനാകുന്നത്. അത്തരത്തിലൊരു ഗിമ്മിക്സ് തന്നെയാണ് നടക്കുന്നത്.

ഞാനൊരു മ്യൂസിക് ഇട്ടാൽ ഒരു നൂറ് പാട്ട് പാടാൻ കഴിയും. അതിനർത്ഥം അടിച്ച് മാറ്റിയതാണ് എന്നല്ല. നിങ്ങൾക്ക് എന്റെ പാട്ട് അടിച്ച് മാറ്റിയതാണെന്ന് തോന്നുന്നു എങ്കിൽ ആദ്യം നിങ്ങൾ ഗജിനിയിലെ പാട്ടിന്റെ കരോക്ക ഇട്ട് എന്റെ പാട്ടും പാടു. അത് ഒരുപോലെയാണെങ്കിൽ ഞാൻ സമ്മതിക്കാം.

ബാലയുടെ പുറകെ നൂ ലാമാ ലകളായി മു ട്ടൻ പ ണി വരുന്നു

അല്ലാതെ വെറുതെ അനാവശ്യമായി ഒരു ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും ഇത്രയേ എനിക്ക് പറയാൻ ഉള്ളൂവെന്നും വേദിയിൽ വെച്ച് പറഞ്ഞുവെന്ന് സന്തോഷ് പണ്ഡിറ്റ് വീഡിയോയിൽ പറഞ്ഞു. ഇത് അവർക്ക് മനസിലാക്കാനാകുമോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ലെന്നും താരം വീഡിയോയിൽ പറഞ്ഞു.

ഈ ഷോയിൽ പരിപാടി സത്യത്തിൽ തമാശയാണ് ഉദ്ദേശിക്കുന്നത്. പക്ഷെ അതേ തമാശ പരിപാടിയിൽ ക്ഷണിക്കപ്പെട്ട് വരുന്ന ഒരു അതിഥിയോട് മര്യാദകേട് കാണിക്കാനുള്ള ലൈസൻസല്ല. അതിഥി ദേവോ ഭവഃ എന്നാണല്ലോ. നിങ്ങളെ ഒരാൾ ബഹുമാനിക്കണമെങ്കിൽ നിങ്ങൾ അങ്ങോട്ട് ബഹുമാനിക്കണം.

നിങ്ങളെ ഇങ്ങോട്ട് ഒരാൾ സ്‌നേഹിക്കണമെങ്കിൽ നിങ്ങൾ അങ്ങോട്ടും സ്നേഹിക്കണം. ഇതിന്റെയെല്ലാം അർത്ഥം മനസിലാക്കാൻ സാധിക്കുന്ന എത്ര പേർ ഉണ്ടെന്ന് എനിക്ക് അറിയില്ല. അതിനെ കുറിച്ചൊന്നും കൂടുതൽ ഞാൻ പറയുന്നില്ല.

സായി പല്ലവിയുടെ സഹോദരൻ ആ ത്മഹ ത്യ ചെയ്തു ക രഞ്ഞുകൊണ്ട് താരം

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *