15 വർഷമായി ഉറക്കം എണീക്കാത്ത സൗദിയിലെ സുന്ദരനായ രാജകുമാരൻ.. വീഡിയോ കണ്ടോ?

ഓരോവർഷവും ലോകത്തെ സമ്പന്നരുടെ പട്ടിക പുറത്തുവരാറുണ്ട്. നാമെല്ലാവരും ഏറെ ആകാംഷയോടെയും ചിലപ്പോൾ പ്രതീക്ഷയോടെയും നോക്കി കാണുന്ന പട്ടികയിൽ ചെറിയ രീതിയിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടെങ്കിലും ചിലരുടെ സ്ഥാനം എങ്ങും മായാതെ നിൽക്കുന്നു.

കു ത്തിയ ത് മോഹൻലാലിനെ ആണോ അതോ ആന്റണിയെയോ എന്നു പ്രേക്ഷകർ

ഇത്തരത്തിൽ ലോകത്തിലെ സമ്പന്നരുടെ പട്ടികയിൽ എടുത്താൽ അതിൽ പലരും സൗദിയിൽ നിന്നുള്ള രാജകുടുംബങ്ങൾ ആവും എന്ന കാര്യത്തിൽ സംശയമില്ല. വർഷങ്ങൾക്ക് മുൻപ് വരെ സമ്പന്നരുടെ പട്ടികയിൽ ഉണ്ടായിരുന്ന സൗദിയിലെ രാജകുടുംബാംഗമാണ് അൽവലീൽ ബിൻതലാ രാജകുമാരൻ.

ഇദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരു രാജകുമാരൻ വർഷങ്ങളായി ഒരേ കിടപ്പിലാണ്. ഒരു അപ കടത്തിൽ പ രി ക്കു പ റ്റിയ ശേഷം 15 വർഷമായി കോ മയിൽ ആണ്. അ ൽവലീൽ ബി ൻവാലിത് തലാ രാജകുമാരൻ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വീഡിയോ റീ മ ബിൻ തലാ രാജകുമാരി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയുണ്ടായി.

കാറിനുള്ളിൽ ഛ ർദ്ദിച്ച മൂന്നു വയസുകാരന് സംഭവിച്ചത്, ഡോക്ടർ പറഞ്ഞത് കേട്ട് ഞെ ട്ടി ബ ന്ധുക്കൾ

ഇതോടെയാണ് രാജകുമാരൻ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചത്. എന്നാൽ പലർക്കും ഇന്ന് സംശയമാണ്. എന്താണ് ഈ രാജകുമാരന് സംഭവിച്ചത് എന്ന്. ഉറങ്ങുന്ന രാജകുമാരൻ എന്നാണ് അൽവലീനെ പൊതുവേ വിശേഷിപ്പിക്കുന്നത്. 2005- ൽ ലണ്ടനിൽ നടന്ന അ പകട ത്തിലാണ് അൽവലീതിന് സാരമായി പ രിക്കേ റ്റത്.

ലണ്ടനിലെ മിലിറ്ററി കോളേജിൽ പഠിക്കുകയായിരുന്നു അദ്ദേഹം ഗു രുത രമായി പ രിക്കേ റ്റ അൽവലീന് പിന്നീട് ഇതുവരെ എഴുന്നേറ്റിട്ടില്ല. കണ്ണുതുറന്നിട്ട് പോലുമില്ല. അപ കടത്തിനു ശേഷം തലയിൽ നിന്ന് ര ക്തസ്രാവം ഉണ്ടായിരുന്നു. അതിനു ശേഷമാണ് ബോ ധം ന ഷ്ടമായത്. എന്നാൽ എന്നെങ്കിലും രാജകുമാരൻ എഴുന്നേൽക്കും എന്ന പ്രതീക്ഷയിലാണ് കുടുംബം.

മുല്ലപ്പെരിയാർ ഡാം തുറന്നപ്പോൾ വീഡിയോ കാണുക – ആ ശ ങ്ക വേണ്ടന്ന് അധികൃതർ – Mullapperiyar dam

കഴിഞ്ഞദിവസം രാജകുമാരന്റെ വീഡിയോ റീമ രാജകുമാരി ട്വിറ്ററിൽ പങ്കുവെക്കുകയുണ്ടായി. പ്രിയപ്പെട്ടവനെ ദൈവം നിന്നെ രക്ഷിക്കട്ടെ എന്നാണ് അവർ വീഡിയോക്കൊപ്പം കുറിച്ചത്. ജീവൻരക്ഷാ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് അൽവലിത് 15 വർഷത്തിലധികമായി ഇത്തരത്തിൽ കഴിയുന്നത്.

സൗദിയുടെ പതാക കൊണ്ട് അലങ്കരിച്ച മുറിയിൽ ആണ് രാജകുമാരൻ കിടക്കുന്നത്. വിദേശ ഡോക്ടർമാരെല്ലാം രാജകുമാരനെ ചികിത്സിച്ചിരുന്നു. അമേരിക്കയിൽ നിന്നുള്ള മൂന്ന് ഡോക്ടർമാർ സ്പാനിഷ് ഡോക്ടർ ഇവരെല്ലാം ഏറെ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. അതോടൊപ്പം തന്നെ പിതാവ് ഖാലിത് ബിൻ തലാലിന്റെ നിർദ്ദേശപ്രകാരം രാജകുമാരൻ പ്രത്യേക നിരീക്ഷണത്തിലാണ്.

ഇത്രയുമധികം ജീവൻരക്ഷാ ഉപകരണങ്ങളുടെ ഉപയോഗം നിർത്തികൂടെ എന്ന് പിതാവിനോട് ഒരാൾ ചോദിച്ചിരുന്നു. മകൻ മ രിക്ക ണമെന്ന് ദൈവം ആഗ്രഹിച്ചിട്ടില്ല എന്നാണ് പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത്. മ രിക്ക ണമെന്ന് ദൈവം തീരുമാനിച്ചിരുന്നു എങ്കിൽ ആ അ പക ടത്തിൽ തന്നെ ആകാമെന്നിരുന്നില്ലേ. പക്ഷെ ജീവൻ തിരിച്ചു കിട്ടി. എന്നെങ്കിലും എഴുന്നേൽക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പിതാവ് എവരോടും പങ്കുവയ്ക്കുന്നത്.

അൻസിയുടെ ഉമ്മയുടെ അവസ്ഥ കണ്ട് നിൽക്കാനാകാതെ ബന്ധുക്കൾ; ഏകമകൾ: എന്തിനും കൂടെ നിന്ന ഉമ്മ

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *