കുടുംബ വിളക്കിൽ ഇനി അനന്യയായി എത്തുന്നത് ഈ താരം

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പര തന്നെയാണ് കുടുംബവിളക്ക്. ഇതുവരെ ഒരു ദിവസം പോലും ട്രെൻഡിങ്ങിൽ നിന്ന് താഴേക്കിറങ്ങാത്ത ഒരു സീരിയലാണ്. ഇപ്പോഴും റേറ്റിംഗ് ഒന്നാമതു നിൽക്കുന്ന സീരിയൽ അത്രയേറെ പ്രേക്ഷക സ്വികാര്യതയാണ് കുടുംബവിളക്കിന് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇടയിൽ ഉള്ളത്.

കുഞ്ഞിന് കംഗാരു മദർ കെയർ നൽകി സൗഭാഗ്യ.. കാരണം.. പ്രാർത്ഥനയോടെ ആരാധകർ

മീരവാസുദേവ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്പരയിൽ സാധാരണവീട്ടമ്മയുടെ കുടുംബജീവിതമാണ് എടുത്തു കാട്ടുന്നത്. സുചിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തിൽ കടന്നു വരുന്ന പ്രതിസന്ധികളും അതിനെ ധൈര്യപൂർവ്വം തരണം ചെയ്യുന്നതുമാണ് സീരിയലിലെ കഥ രീതി.

റേറ്റിംഗിൽ മറ്റ് സീരിയലുകൾ ബഹുഭൂരിപക്ഷം പിന്നിലാക്കി മുന്നേറുകയാണ് ഈ പരമ്പര. ഇപ്പോൾ ഇതിലെ ആതിര മാധവ് ചെയുന്ന കഥാപാത്രത്തിൽ നിന്നും താരം ഇപ്പോൾ. പിന്മാറുകയാണ്. താരം ഇപ്പോൾ ഗർഭിണിയാണെന്നും 5 മാസം കഴിഞ്ഞു എന്നുമൊക്കെ നമുക്കറിയാം.

ഗോകുലിന്റെ ജീവിതം ഇനി പാഠപുസ്തകം

താരത്തിന് അഭിനയിക്കാൻ ചില ബുദ്ധിമുട്ടുകൾ ഉണ്ടെന്നും അസ്വസ്ഥതകൾ ഉള്ളതുകൊണ്ട് തന്നെ താൻ പിന്മാറുന്നു എന്നുള്ള വാർത്തകൾ പുറത്തുവരികയാണ്. അത്തരത്തിൽ സീരിയലുകളിലൂടെ പ്രിയപ്പെട്ട ആതിര പിന്മാറുമ്പോൾ അടുത്ത് ആരാണ് എന്നാണ് എല്ലാവരും ചിന്തിക്കുന്നത്.

ശീതളിന്റെ പിന്മാറ്റം ആരാധകരെ ഏറെ ദുഃഖിപ്പിച്ചു. അതിനു പിന്നാലെ എവരുടെയും പ്രിയപ്പെട്ട താരമായ ആതിരയും പിൻമാറിയപ്പോൾ അത് ഏറെ ദുഃഖമായി. ഇപ്പോൾ താൻ പിന്മാറുന്നില്ല എന്നും പിന്മാറുന്ന സമയത്ത് താൻ തന്നെ ആരാധകരെ കാര്യങ്ങൾ വ്യക്തമാക്കുമെന്ന് താരം തുറന്നു പറഞ്ഞിരിക്കുകയാണ്.

പച്ചയ്ക്ക് കീറുന്ന മൃ തദേഹങ്ങൾ നോക്കിനിന്നു. ‘ശ വം’ സുധന്റെ ഞെ ട്ടിക്കുന്ന മോ ർച്ചറി ജീവിതം

ഇനി സീരിയലിൽ നിന്ന് പിൻമാറുമോ എന്ന ചോദ്യത്തിന് ആരാധകർ എത്തിയിരുന്നു. ഇപ്പോൾ തന്നെ താരം പിന്മാറുന്നു എന്ന വാർത്തകൾ പറഞ്ഞപ്പോൾ എന്റെ പക്കൽ വരുന്നത് എന്ന ആകാംശ നിങ്ങൾക്ക് ഉണ്ടാകില്ലെ എന്ന് ആതിര കൂടി ചോദിക്കുന്നു. ആതിരയുടെ ഉറ്റസുഹൃത്തായ ഡയാന ഹമീദ് ആണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അങ്ങനെയാണ് ആരാധകരുടെ താല്പര്യം. പല ആരാധകരും ഈ താല്പര്യം തന്നെ. ആതിരയുടെ സ്റ്റോറിയോട് പ്രകടിപ്പിച്ചു കഴിഞ്ഞു. താരങ്ങൾ രണ്ടുപേരും ഉറ്റ സുഹൃത്തുക്കളാണ്. മാത്രമല്ല രണ്ടുപേരും കാഴ്ച്ചയിൽ ഒരുപോലെയാണ്. കാണാനും ആതിര റീപ്ലേസ് ചെയ്യുമ്പോൾ വളരെ ബ്യൂട്ടിഫുൾ ആയിരിക്കും.

മകനൊപ്പം മറ്റുകുട്ടികൾക്ക് കൈത്താങ്ങായി റിൻസി എന്ന അമ്മ

അല്ലെങ്കിൽ താരത്തിനെ റീപ്ലേസ് ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ ഇണങ്ങുന്നത് ഈ താരം ആയിരിക്കുമെന്ന് ആളുകൾ തുറന്നു പറയുന്നു. തങ്ങൾ സുഹൃത്തുക്കളും അതുപോലെ സഹോദരികളുമാണെന്ന് താരങ്ങൾ പറയുന്നു.

ഒരു കുടുംബം ആണെന്നും പറയുന്നു. 4 വർഷത്തെ ബന്ധം ഞങ്ങൾ തമ്മിൽ ഉണ്ട്. ബ്ലോവി എന്ന പരിപാടിയിൽ വച്ചാണ് പരിചയപ്പെടുന്നത്. ആ ബന്ധം ഇപ്പോഴും സീരിയലിലൂടെ തുടർന്നു പോകുന്നു എന്നും ആതിരയുടെ പക്കൽ അടുത്ത ക്യാരക്ടറിൽ ഇപ്പോൾ ഈ താരം തന്നെ എത്തുവെന്നുള്ള ആകാംക്ഷയിലാണ് ആരാധകർ.

കൊച്ചുമകൾ വന്നതോടെ താരാ കല്യാണിന് സൗഭാഗ്യങ്ങളുടെ പെരുമഴ

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *