ബൈക്കിൽ ലിഫ്റ്റ് നൽകിയ യുവാവിന് സംഭവിച്ചത്, ഞെട്ടിവിറച്ച് നാട്ടുകാർ, ഇങ്ങനെയൊന്ന് ആദ്യം

വഴിയിൽ നിന്നും ബൈക്കിലോ കാറിലോ ലിഫ്റ്റ് ചോദിക്കുന്നവരെ മാനുഷത്വത്തിന്റെ പേരിൽ പലരും ഒപ്പം കൂട്ടറാണ് പതിവ്. എന്നാൽ പതിവ് വേണ്ട എന്ന് വെക്കുന്നതാകും നല്ലതു എന്ന് തെളിക്കുകയാണ് തെലുങ്കാനയിലെ ഖമ്മം എന്ന സ്ഥലത്തു നടന്ന ഞെട്ടിക്കുന്ന സംഭവം.

ആരതിയുടെ കൈപിടിച്ച് റോബിൻ ഒരു കോടിയുടെ പുതിയ വീട്ടിലേക്ക്

തെലങ്കാനയിലെ ഖമ്മം ജില്ലയിലെ മുദിഗൊണ്ടയിൽ തിങ്കളാഴ്ചയാണു സംഭവം നടന്നത്. ലിഫ്റ്റ് നൽകിയ ബൈക്ക് ഉടമയെ വി ഷം കു ത്തിവെച്ചു കൊല്ലുക ആയിരുന്നു ലിഫ്റ്റ് ചോദിച്ചു ബൈക്കിൽ കയറിയ അപരിചിതൻ. ഇതിനു പിന്നാലെ സംഭവത്തിൽ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന ട്വിസ്റ്റാണ്.

കർഷകനായ ഷെയ്ഖ് ജമാൽ സാഹിബ് ആണ് കൊ ല്ലപ്പെട്ടത്. അമ്പത്തിരണ്ട് വയസ്സായിരുന്നു. ജന്മഗ്രാമമായ ബൊപ്പാറത്തിൽനിന്ന് ആന്ധ്രാപ്രദേശിലെ ഗുന്ദ്രായിയിലേക്കു യാത്ര ചെയ്യുകയായിരുന്നു ജമാൽ.

നെഞ്ചുപൊട്ടി പൂർണിമ ഇന്ദ്രജിത്, വിതുമ്പി പ്രാർത്ഥന, സങ്കടത്തോടെ യാത്രയാക്കി.. ഇനി എന്നാണ്

തൊപ്പി വച്ച ഒരു യുവാവ് വഴിയിൽ വച്ച് ബൈക്കിനു കൈ കാണിക്കുകയും ലിഫ്റ്റ് അഭ്യർഥിക്കുകയും ചെയ്തു. ജമാൽ യുവാവിനെ ബൈക്കിൽ കയറ്റി യാത്ര തുടർന്നു. കുറച്ച് ദൂരം യാത്ര ചെയ്തശേഷം യുവാവ് ജമാലിന്റെ തുടയിൽ വി ഷം കു ത്തിവച്ചു. വേദന കൊണ്ട് ബൈക്കിന്റെ നിയന്ത്രണം വിട്ട് ജമാൽ താഴെ വീണു.

ഇതിനിടെ യുവാവ് സ്ഥലംവിട്ടു. സ്ഥലത്തുണ്ടായിരുന്ന കർഷകർ ജമാലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തുനിന്ന് സിറിഞ്ച് കണ്ടെത്തിയിട്ടുണ്ട്.

നെഞ്ചുപൊട്ടി പൂർണിമ ഇന്ദ്രജിത്, വിതുമ്പി പ്രാർത്ഥന, സങ്കടത്തോടെ യാത്രയാക്കി.. ഇനി എന്നാണ്

മൃഗങ്ങളെ കൊല്ലാൻ ഉപയോഗിക്കുന്ന വിഷമാണു കുത്തിവച്ചതെന്നാണു ലഭിക്കുന്ന സൂചന. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഖമ്മം റൂറൽ എ സി പി ജി. ബസ്‌വ റെഡ്ഡി പറഞ്ഞു.3

എല്ലാം വൈകിപ്പോയിരുന്നു… സീരിയൽ നടി രശ്മി ജയഗോപാലിന്‌ സംഭവിച്ചത്

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *