സംഭവം നേരിൽ കണ്ട് പോ ലീ സുകാരൻ പറയുന്നത് കേട്ടോ? നടുക്കുന്ന വീഡിയോ

ഞാൻ അഞ്ചൽ പോ ലീ സ് സ്റ്റേ ഷനിലെ എസ ഐ ഷാജഹാൻ പറയുന്നത് ഇങ്ങനെ- ഞാൻ ഇന്നലെ ഡേ പെട്രോളിംഗ് ഓഫീസർ ആയിരുന്നു. ഞാനും എന്റെ കൂടെ ഷംനാദ് നിഖിൽ എന്ന രണ്ടു പേരും ഉണ്ടായിരുന്നു.

ഫോണിലൂടെ അവസാനമായി കേട്ടത് നി ലവി ളി മാത്രം, ഞെ ട്ട ലിൽ ബന്ധു സിയാന

ഞങ്ങൾ മൂന്നുപേരും കൂടി പെ ട്രോ ളിംഗ് നടത്തി വരവേ, ഒരു മെ സേജ് വന്നു. ഞങ്ങൾ ആ ഫോൺ നമ്പറിലേക്ക് കോ ൺടാക്ട് ചെയ്തപ്പോൾ. ഒരു യുവാവ്, ആ ക്രിപെ റുക്കുന്ന ആൾ മഴവെ ള്ളത്തിലെ ഒഴുക്കിൽ പെട്ട്, ഇത്തിക്കരയാറിന്റെ തീർത്തു ഒരു മരച്ചില്ലയിൽ തൂ ങ്ങി നിൽക്കുന്നതാണ് ലഭിച്ച വിവരം.

ഞങ്ങൾ അവിടെ എത്തുമ്പോൾ നിറയെ ആളുകൾ കൂടി നിൽക്കുക ആയിരുന്നു. ഞങ്ങൾ ഒന്ന് താമസിച്ചു ചെല്ലുക ആണെങ്കിൽ അയാൾ ആ ഒഴുക്കിൽ പെട്ട് മ ര ണം തന്നെ സംഭവിക്കേണ്ട അവസ്ഥ തന്നെ ആയിരുന്നു.

ഉ രുൾപൊ ട്ടുന്നതിന്റെ ഇടയിൽ നിന്ന് ര ക്ഷപെ ടാൻ ശ്രമിച്ചെങ്കിലും അച്ഛൻ  കണ്മുൻപിൽ ഒഴു ക്കിൽ പെട്ട് പോയതിന്റെ ഞെ ട്ടലിൽ ആണ് 11 വയസ്സുകാരൻ മകൻ.

ഒന്നും ആലോചിച്ചില്ല. എനിക്ക് നീന്തലിൽ അധികം പരിചയം ഇല്ലെങ്കിൽ കൂടി ഞാൻ ചാടി ഇറങ്ങി. ഞങ്ങൾ ഒരു കയർ മരത്തിൽ കെട്ടി, ആ കയറിന്റെ മറ്റൊരു അറ്റം പിടിച്ചു നീന്തി മറ്റൊരു റബർ മരത്തിൽ കെട്ടി. അയാളെ ആ കയർ വഴി ഇക്കരെ എത്തിക്കുക ആണ് ഉണ്ടായതു.

അയാളെ അപ്പോൾ തന്നെ പോ ലീ സ് ജീപ്പിൽ കയറ്റി അഞ്ചൽ താഴമേൽ എന്ന സ്ഥലത്തേക്ക് കൊണ്ട് വന്നപ്പോളേക്കും ഫ യർഫോ ഴ്സ് എത്തി. ഫയ ർഫോ ഴ്സ് അവരുടെ ആം ബുല ൻസിൽ മിഷൻ ഹോ സ്പിറ്റലിൽ എത്തിച്ചു.

അച്ഛൻ പുഴയിൽ ത ള്ളിയിട്ടു കൊ ന്ന അൻവിത മോളുടെ ശ രീരം വീട്ടിൽ എത്തിച്ചപ്പോൾ

അയാളുടെ പേര് മുത്തു എന്നും, തമിഴ്നാട് സ്വദേശി ആണെന്നുമാണ് അറിയുവാൻ സാധിച്ചത്. ഫയ ർഫോ ഴ്സ് കാർ പോലും അവിടെ ബോട്ട് അല്ലെങ്കിൽ വള്ളം ഇല്ലാതെ ആ ഭാഗത്തു ഇറങ്ങുവാൻ സാധിക്കാത്ത സാഹചര്യം ആണെന്നാണ്. കാരണം ഇത്തിക്കരയാറു കരകവിഞ്ഞു ഒഴുകുക ആയിരുന്നു.

ഈ റബർ മരങ്ങൾ നിന്നിരുന്നത് പണ്ട് ചുടുകട്ടക്ക് വേണ്ടി മണ്ണ് എടുത്തിരുന്ന സ്ഥലത്താണ്. അതുകൊണ്ടു തന്നെ അവിടത്തെ കുഴികളും താഴ്ചകളും മനസിലാക്കുവാൻ ബുദ്ധിമുട്ടാണ്. എന്നിരുന്നാലും ഒരു ജീ വൻ ര ക്ഷിക്കു വാൻ എനിക്കും എന്റെ സഹപ്രവർത്തകർക്കും സാധിച്ചു. അതുപോലെ തന്നെ സർവീസിലെ ഒരു മഹത്തരമായ കാര്യം ചെയ്യുവാൻ സാധിച്ചതിൽ അഭിമാനം കൊള്ളുന്നു.

നീലേശ്വരത്ത് പിഞ്ചുകുഞ്ഞിനെയും എടുത്ത് ഒരമ്മ ചെയ്തത് കണ്ടോ? ഞെ ട്ടൽ മാറാതെ നാട്ടുകാരും വീട്ടുകാർ

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *