വിസ്മയയുടെ സഹോദരനെതിരെ ഷിയാസ് കരീം.. ആളുകളും ഉന്നയിക്കുന്നത് ഇതേ ചോദ്യം

വിസ്മയ മ രി ച്ചി ട്ടു ഒരാഴ്ച ആകുന്നതേ ഉള്ളൂ. സഞ്ച യനം പോലും ആയിട്ടില്ല. അത്ര ദുഖത്തിലാണ് മലയാളികളും കേരളക്കരയും ഇന്ന്. ലോകം മുഴുവനും ഉള്ള മലയാളികളെ ഞെട്ടിക്കുന്ന സംഭവം തന്നെ ആയിരുന്നു വിസ്മയയുടെ കാര്യം. അന്വേഷണം നടന്നു കൊണ്ടേയിരിക്കുന്നു. അപ്പോഴാണ് വിസ്മയയുടെ ചേട്ടൻ വിജിത്തിന്റെ യൂട്യൂബ് അക്കൗണ്ട് ലേക്ക് എല്ലാവരുടെയും ശ്രദ്ധ പോകുന്നത്.

also read : ചിക്കനും പലചരക്കുമായി 6ാം ക്ലാസുകാരന്റെ വീട്ടിലെത്തിയപ്പോള്‍ കണ്ടത് മറ്റൊരു കാഴ്ച

അനിയത്തി മ രി ക്കു ന്ന തിന് മുൻപ് വരെ അനിയത്തിയുടെ കൂടെ ഉള്ള ഒരു വീഡിയോ പോലും അപ്‌ലോഡ് ചെയ്യാത്ത ചേട്ടൻ, അനിയത്തിയുടെ മര ണ ത്തി നു ശേഷം മൂന്നു നാൾ കഴിഞ്ഞു അനിയത്തിയോട് ഒപ്പം ഉള്ള വിഡിയോകൾ ബി ജി എം ചേർത്ത് ഇട്ടതിന്റെ പേരിൽ സഹോദരൻ വിജിത്തിന്‌ വിമർശനങ്ങൾ ഉയരുന്നു.

ഇതിനെതിരെ തുറന്നടിച്ചു രംഗത്ത് എത്തിരിക്കുകയാണ്, ബിഗ് ബോസ് താരവും മോഡലുമായ ഷിയാസ് കരീം. അദ്ദേഹത്തിന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ. സ്വന്തം പെങ്ങൾ വിസ്മയ ക്രൂ ര മായ രീതിയിൽ പീ,ഡ നം അനുഭവിച്ചു ആ, ത്മ ഹ ത്യ ചെയ്തിട്ട് കൃത്യം നാലു ദിവസം കഴിഞ്ഞു വീഡിയോസ് എല്ലാം എടുത്തു, ബി ജി എം എടുത്തു പോസ്റ്റ് ചെയ്യുവാൻ ഒരു സഹോദരന് എങ്ങനെ കഴിയുന്നു.

സഹോദരിയുടെ വേർപാടിൽ അത്ര സങ്കടം ഉള്ള ഒരാൾ ഇങ്ങനെ ചെയ്യുമോ? വാട്സാപ്പിൽ സ്റ്റാറ്റസ് ഇടുന്ന പോലെ അല്ല പബ്ലിക് പ്ലേറ്റ് ഫൊവും ആയ യൂട്യൂബിൽ വീഡിയോ ഇടുന്നതു. അങ്ങനെ സ്നേഹം ഉള്ള ഒരു സഹോദരൻ ആണെങ്കിൽ ആ സ്നേഹം കാണിക്കേണ്ടത് യൂട്യൂബ് അക്കൗണ്ടിൽ വീഡിയോ പോസ്റ്റ് ചെയ്തിട്ടാണോ?

Alsoread : വിസ്മയ പലവട്ടം രക്ഷപ്പെടുത്താനായി സുരേഷ് ഗോപിയെ വിളിക്കാൻ ശ്രമിച്ചിരുന്നു

ഇതിനെതിരെ പ്രതികരിച്ചു മോഡലും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം രംഗത്ത് എത്തി. അദ്ദേഹത്തിന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ. സ്വന്തം പെങ്ങൾ വിസ്മയ ക്രൂ ര മായ രീതിയിൽ പീ,ഡ നം അനുഭവിച്ചു ആ, ത്മ ഹ ത്യ ചെയ്തിട്ട് കൃത്യം നാലു ദിവസം കഴിഞ്ഞു വീഡിയോസ് എല്ലാം എടുത്തു, ബി ജി എം എടുത്തു പോസ്റ്റ് ചെയ്യുവാൻ ഒരു സഹോദരന് എങ്ങനെ കഴിയുന്നു.

ഞങ്ങൾക്കുള്ള സാമാന്യ ബോധം പോലും സ്വന്തം സഹോദരന് ഇല്ലേ? കേ, സി ലെ പ്ര, തി യു ടെ മുഖത്ത് ഒരു ഇമോജി വെച്ച് പോസ്റ്റ് ഇടുന്നതാണോ പ്ര തിഷേധം. കുറച്ചു പക്വത എങ്കിലും കാണിക്കുക എന്ന് മാത്രമേ പറയാനുള്ളൂ. എന്റെ പെങ്ങൾക്കോ അല്ലെങ്കിൽ എനിക്ക് അറിയാവുന്ന ഒരാൾക്കോ ആയിരുന്നു എങ്കിൽ ഇങ്ങനെ ഒരു ആവാത്ത വന്നതെങ്കിൽ അവനെ കണ്ടു നാലു അ ടി കൊ ടുത്തു അവളെ വിളിച്ചു കൊണ്ട് വന്നേനെ.

വിസ്മയയോട് കാണിക്കുന്ന നീ തികേ ടു തന്നെ ആണ് ഇത്തരം പ്രവർത്തികൾ. ഒരു സഹോദരന്റെ സ്ഥാനത്തു നിന്ന് കാര്യങ്ങൾ ചെയ്യേണ്ടത് പോലെ ചെയ്തിരുന്നു എങ്കിൽ ഇന്ന് വിസ്മയ ജീവനോടെ ഇരുന്നേനെ എന്ന് എനിക്ക് തോന്നി പോകുന്നു, പലപ്പോഴും. ഇത് അദ്ദേഹത്തിനെ ഇഷ്ടമല്ലേ എന്ന് പറയുന്നവരോട്, അദ്ദേഹം പബ്ലിക് ആയി യൂട്യൂബ് പോലെ ഉള്ള ഒരു പബ്ലിക് പ്ലേറ്റ് ഫോമിൽ ഇടുമ്പോൾ, ആളുകളിൽ നിന്നും പല തരത്തിലുള്ള അഭിപ്രായം ഉയരും.

എനിക്ക് ചിന്തിക്കാൻ കഴിയില്ല, എനിക്ക് ചെയ്യുവാൻ കഴിയില്ല എന്റെ പെങ്ങൾ ആയിരുന്നു വിസ്മയയുടെ സ്ഥാനത്തു എങ്കിൽ എന്നാണ് ഷിയാസ് കരീമിന്റെ പോസ്റ്റ്. എന്നാൽ സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾ ഉയർന്നതോടെ, വിജിത് എല്ലാ പോസ്റ്റുകളും ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

Also read : എന്തുകൊണ്ടാണ് വി സ്മയ എല്ലാം സഹിച്ച് കൂടെ നിന്നതിന് കാരണം വെളിപ്പെടുത്തി ഡോക്ടർ

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *