ചങ്കുപൊട്ടി നിലവിളിച്ച് ഷഹ്നാസ്; ശ്മ ശാനത്തിൽ സിദ്ധാർഥിനെ അവസാനമായി പ്രിയപ്പെട്ടവൾ കാണാനെത്തി.

ബോളിവുഡിനെയും മലയാളികളെയും വളരെ സങ്കടപ്പെടുത്തിയ വാർത്ത തന്നെ ആയിരുന്നു നടൻ സിദ്ധാർഥ് ശുക്ലയുടെ മ ര ണം. ജനപ്രിയ സീരിയൽ ബാലിക വധു വഴിയാണ് മലയാളികൾക്കും സിദ്ധാർഥ് പ്രിയങ്കരൻ ആയി മാറിയത്.

കുടുംബവികുടുംബവിളക്കിൽ നിന്നും മാറാനുള്ള കാരണം കല്യാണമോ? സ ത്യാവസ്ഥ പറഞ്ഞ് സീരിയൽ നടി അമൃത നായർ..ളക്കിൽ നിന്നും മാറാനുള്ള കാരണം കല്യാണമോ? സത്യാവസ്ഥ പറഞ്ഞ് സീരിയൽ നടി അമൃത നായർ..

റിയാലിറ്റി ഷോ ബിഗ് ബോസ് സീസൺ പതിമൂന്നു വിജയി കൂടി ആയിരുന്നു സിദ്ധാർഥ്. എന്നതിനാൽ തന്നെ പലരെയും സിദ്ധാർത്ഥിന്റെ അകാല വി യോഗം ആരാധകരെ വളരെയേറെ വേദനിപ്പിച്ചു.

ഹൃ ദയാഘാതത്തെ തുടർന്നായിരുന്നു നാല്പത് വയസ്സ് പായമുള്ള നടന്റെ മരണ കാരണം. രാത്രി മരുന്ന് കഴിച്ചു ഉറങ്ങാൻ കിടന്ന സിദ്ധാർഥ് പിന്നെ ഉണർന്നതേ ഇല്ല.

അതേസമയം സിദ്ധാർത്ഥിന്റെ അകാല വി യോഗം അറിഞ്ഞ മിക്കവാറും തിരക്കിയത് സിദ്ധാർത്ഥിന്റെ കാ മുകി ആയ ഷെഹ്നാസ് ഗില്ലിന്റെ അവസ്ഥ ആയിരുന്നു. സിദ്ധാർത്ഥിന്റെ പേരിനു ഒപ്പം സോഷ്യൽ മീഡിയയിൽ ഇടം പിടിച്ച ഒരു പേരായിരുന്നു ഷെഹ്നാസ് ഗില്ലിന്റെത്.

ബിഗ് ബോസ് സീസൺ പതിമൂന്നിലെ മത്സരാർത്ഥി ആയിരുന്നു ഷെഹ്നാസ്. ആ സീസണിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡി ആയിരുന്നു ഇരുവരും. ബിഗ് ബോസിൽ വെച്ച് കൊണ്ടാണ് ഇവർ പ്രണയത്തിൽ എത്തുന്നത്. പേർളി ശ്രീനിഷിനെ പെർലിഷ് എന്ന് വിളിച്ചത് പോലെ ഇവരുടെ പേര് ചേർത്ത് സിഗ്നാസ് എന്നാണ് ആരാധകർ വിളിച്ചിരുന്നത്.

ടി വി റിയാലിറ്റി ഷോ കളിൽ വരികയും അപൂർവ ബന്ധം പങ്കിട്ട രണ്ടു പേര് ആയിരുന്നു ഇവർ ഇപ്പോൾ സിദ്ധാർത്ഥിന്റെ അന്ത്യ ക ർമത്തിൽ പങ്കെടുക്കാൻ കാമുകി ഷെഹ്നാസ് ഗിൽ എത്തിയത് നൊ മ്പര കാഴ്ച ആയി മാറുക ആയിരുന്നു.

സമ്മാൻ നിധി 6000ത്തിൽ നിന്ന് 12000 ത്തിലേക്കോ? കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ പുതിയ സംവിധാനം

ക രഞ്ഞു തളർന്ന ഷെഹ്നാസ് സഹോദരൻ ഷെഹ്ബാസ്നു ഒപ്പം ആണ് മുംബൈയിലെ ശ ശ്മാനത്തിൽ എത്തിയത്. കാറിൽ നിന്നും പുറത്തിറങ്ങിയ സിദ്ധാർത്ഥിന്റെ പേര് ഉറക്കെ വിളിച്ചു ക ര ഞ്ഞു കൊണ്ട് ആംബുലൻസിലേക്ക് കയറുന്ന ഷെഹ്നാസിന്റെ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.

സിദ്ധാർത്ഥിന്റെ മ ര ണ വാർത്ത ഞെ ട്ടിച്ചു എന്നും സംസാരിക്കാൻ സാധിക്കുന്ന അവസ്ഥയിൽ അല്ല താൻ എന്നും ഷെഹ്നാസിന്റെ പിതാവ് വെളിപ്പെടുത്തി. മകളുടെ അവസ്ഥ വളരെ മോ ശം ആണെന്നും അദ്ദേഹം പറഞ്ഞു ഇനി ഞാൻ എന്തിനു വേണ്ടി ജീവിക്കണം എന്ന് മകൾ ചോദിച്ചു എന്നാണ് പിതാവ് തുറന്നു പറയുന്നത്.

5000 രൂപ സഹായം റേഷൻ കാർഡ് ഉള്ളവർ ശ്രദ്ധിക്കണം 30 നകം ചെയ്യണം.ക്ഷേമ പെൻഷൻ 2 അറിയിപ്പ് സ്കൂൾ തുറക്കും

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *