തൃശ്ശൂരിൽ 37 കാരിയായ യുവതി ചെയ്തത് കണ്ടോ?

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ടു ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി ലൈം ഗീക ബന്ധത്തിൽ ഏർപ്പെടുകയും ക വർച്ച നടത്തുകയും ചെയ്ത സംഭവത്തിൽ യുവതിയെ പോ ലീസ് അ റസ്റ്റ് ചെയ്തു.

വൈക്കം വിജയലക്ഷ്മിയുടെ ഭർത്താവ് പ്രതികരിച്ച് രംഗത്തെത്തി

തൃശൂർ സ്വദേശിനിയായ സിന്ധുവിനെയാണ് പോ ലീസ് അ റസ്റ്റ് ചെയ്തത്. മുപ്പത്തി ഏഴുകാരിയായ സിന്ധു യുവാവിനെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി പരസ്പര സമ്മതത്തോടെ ലൈം ഗീക ബന്ധത്തിൽ ഏർപ്പെടുകയും സ്വർണവും പണവും ത ട്ടി എടുക്കുകയും ആയിരുന്നു.

ഈ വർഷം ഫെബ്രുവരിയിൽ നടന്ന സംഭവത്തിൽ പൊ ലീസിന് പ്ര തിയെ പി ടികൂടുവാൻ സാധിച്ചിരുന്നില്ല. പാലക്കാട് സ്വദേശിയായ ചെറുപ്പക്കാരനുമായി സമൂഹ മാധ്യമത്തിലൂടെയാണ് സിന്ധു ബന്ധം സ്ഥാപിക്കുന്നത്.

പ്രിയപ്പെട്ടവനെ പപ്പ കു ത്തിക്കൊന്നു.. പപ്പ ജ യിലിലും..ലാലന്റെ 16കാരി മകൾ ആകെ ത കർന്ന അവസ്ഥയിൽ

തുടർന്ന് ഫൽറ്റിൽ വെച്ച് ലൈം ഗീക ബന്ധത്തിൽ ഏർപ്പെട്ട ശേഷം തന്നെ ലൈം ഗീകമായി പീ ഡിപ്പിച്ചു എന്നും പോ ലീസിനെ വിളിക്കും എന്ന് പറഞ്ഞുകൊണ്ട് സിന്ധു യുവാവിനെ ഭീ ഷണിപ്പെടുത്തി.

കേ സ്സു ആക്കാതിരിക്കുവാൻ കയ്യിലുള്ള പണവും സ്വർണവും സിന്ധു ആവശ്യപ്പെട്ടു. ഇതുപ്രകാരം യുവാവ് തന്റെ കഴുത്തിലെ മാല, അരയിലെ ഏലസ്സ് എന്നിവ ഊരി നൽകി. ഒരാഴ്ചക്ക് ശേഷം യുവാവിന് സ്വർണം തിരികെ നൽകാം എന്ന് പറഞ്ഞതിന് ശേഷം ലോഡ്ജിലേക്ക് വിളിച്ചു വരുത്തിയ സിന്ധു അവിടെ വെച്ച് യുവാവിനെ ന ഗ്നനാക്കി ചിത്രം പകർത്തി.

ഞാനിവളെ പൊന്നു പോലെ നോക്കും.. വിദ്യയുടെ കഴുത്തിൽ താലി ചാർത്തി നിധിൻ

ഈ ചിത്രം സുഹൃത്തുക്കൾക്ക് അയച്ചു നൽകും എന്നും സമൂഹ മാധ്യമങ്ങളിലൂടെ പ്രദർശിപ്പിക്കും എന്ന് ഭീ ഷണി ഉയർത്തി വീണ്ടും പണം ത ട്ടിയെടുക്കുകയും ചെയ്തു.

കയ്യിലുണ്ടായതിനു പുറമെ ബാങ്കിലുണ്ടായിരുന്ന ഒരുലക്ഷത്തി എഴുപത്തി അയ്യായിരം രൂപയാണ് സിന്ധു ഇയാളിൽ നിന്ന് ത ട്ടിയെടുത്തത്. പലതവണകളായി ഫോണിൽ വിളിച്ചു ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീ ഷണിപ്പെടുത്തുകയും പത്തു ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.

കുഞ്ഞ് തുടർച്ചയായി ചുമച്ചു; ചുമക്കുള്ള മരുന്ന് കൊടുത്ത് ബക്കറ്റിലെ വെള്ളത്തിൽ മുക്കി വച്ച് അമ്മ

ഇതോടെയാണ് യുവാവ് തൃശൂർ പോ ലീസിൽ പ രാതി നൽകിയത്. കേ സ്സെടുത്തെങ്കിലും പൊ ലീസിന് സിന്ധുവിനെ പിടികൂടുവാൻ ആയില്ല. ഇതോടെ പണം നൽകാം എന്ന് വാഗ്ദാനം നൽകി സിന്ധുവിനെ വിളിച്ചു വരുത്തിയാണ് പോ ലീസ് അ റസ്റ്റ് ചെയ്തത്. പ്ര തിയെ കോ ടതി പതിനാലു ദിവസത്തേക്ക് റി മാൻഡ് ചെയ്തു

അച്ഛാ.. എന്നു നെ ഞ്ചുപൊട്ടി വിളിച്ച് ആശാ ശരത്ത്

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *