അമ്മയെ അയൽക്കാരനായ കാ മു കൻ ഇല്ലാതാക്കിയത് കണ്ടുപിടിച്ചത് മകൻ, എങ്ങനെ എന്ന് കണ്ടോ

പണിക്കൻകുഴിയിൽ ആരുമറിയാതെ എല്ലാം വിജയകരമായി നടപ്പിലാക്കി എന്ന ആത്മവിശ്വാസത്തിൽ ആയിരുന്നു ബിനോയ്. അത് പൊ ളിച്ചത് സിന്ധു വിന്റെ മകൻ ആറാം വയസ്സുകാരന്റെ കോമൺസെൻസ്. സിന്ധുവിനെ കാണാതായി രണ്ടാം നാൾ കഴിഞ്ഞാണ് ഇളയകുട്ടിയെ സഹോദരിയുടെ വീട്ടിൽ നിന്ന് തിരിച്ചുകൊണ്ടുവന്നത്.

5000 രൂപ സഹായം റേഷൻ കാർഡ് ഉള്ളവർ ശ്രദ്ധിക്കണം 30 നകം ചെയ്യണം.ക്ഷേമ പെൻഷൻ 2 അറിയിപ്പ് സ്കൂൾ തുറക്കും

വന്നപാടെ കുട്ടി സ്വാഭാവികമായി അമ്മയെ അന്വേഷിക്കും അല്ലോ… അമ്മ എവിടെയാണെന്ന് ചോദിച്ചപ്പോൾ അവിടെയെങ്കിലും കാണും എന്ന ഒഴുക്കൻ മട്ടിൽ പറഞ്ഞു. താൻ ഒന്നും അറിഞ്ഞില്ല എന്ന ഭാവവും സിന്ധുവിനെ കാണാതായതെന്ന ബിനോയുടെ ശ്രമം. എന്നാൽ കുട്ടി വിടാതെ അമ്മയെ ചോദിച്ചപ്പോൾ ബിനോയ് ചൂടാവുകയും ചെയ്തത് സംശയം കൂടി.

ആഗസ്റ്റ് 12 മുതൽ ആണ് സിന്ധുവിനെ കാണാതായത്.വലിയ അടച്ചുറപ്പില്ലാത്ത വീടാണ് ബിനോയിയുടേത്. തുണി മറയുള്ള അടുക്കളവാതിലും മൺകട്ട കൊണ്ട് ഉണ്ടാക്കിയ വീട്. അമ്മയെ കാണാതായി രണ്ടുദിവസം കഴിഞ്ഞ് മടങ്ങി എത്തിയ കുട്ടി അടുക്കളയുടെ തറയിൽ എന്തൊക്കെയോ മാറ്റം കണ്ടു.

തറയിൽ ചാരം വിതറിയിട്ട് ഉണ്ടായിരുന്നു. കുഴിച്ചു മറിച്ച് തറ പഴയതു തന്നെയെന്ന് തോന്നിപ്പിക്കാൻ ആയിരുന്നു ബിനോയുടെ പാഴ്ശ്രമം. എന്താ ചാച്ചാ അടുക്കളയിൽ വല്ല പണിയും നടന്നോ എന്ന ചോദ്യം ബിനോയിയേ ഞെട്ടിച്ച് കാണണം. ആവർത്തിച്ച് ചോദിച്ചപ്പോൾ ആറാം ക്ലാസുകാരന് നേരെ ബിനോയ് ക യർത്തു. തനിക്ക് തോന്നിയ സംശയം കുട്ടി അമ്മാവനോട് പറഞ്ഞത്.

വീട്ടിൽ എന്തൊക്കെയോ കുഴപ്പങ്ങൾ നടന്നിട്ടുണ്ടെന്നും അടുക്കളയിൽ എന്തോ സംഭവിച്ചു എന്ന് കുട്ടി പറഞ്ഞപ്പോൾ എന്താണെന്ന് നോക്കിക്കളയാം എന്നായി ബന്ധുക്കൾ. പോ ലീസിനെ വിവരമറിയിച്ചു. പോ ലീസ് നാ യയേ കൊണ്ടുവന്നെങ്കിലും പ്രയോജനം കിട്ടിയില്ല. പുകപിടിച്ച അടുക്കളയിൽ പണി നടന്നിട്ടില്ല എന്നായിരുന്നു പോ ലീ സിന്റെ നിഗമനം.

കുടുംബവിളക്കിൽ നിന്നും മാറാനുള്ള കാരണം കല്യാണമോ? സ ത്യാവസ്ഥ പറഞ്ഞ് സീരിയൽ നടി അമൃത നായർ..

സൂക്ഷ്മ ദൃക്കുകൾ ആ വേണ്ട പോ ലീസുകാർ എന്താണെന്ന് പരിശോധിച്ച് എന്ന് നാട്ടുകാർ ചോദിക്കുമ്പോൾ ഇപ്പോൾ തലകുനിക്കാനേ കഴിയൂ. 15 ന് സിന്ധുവിന്റെ അമ്മ വെള്ളത്തൂവൽ പോ ലീ സിന് പ രാ തി നൽകി. 16 മുതലാണ് ബിനോയിയെ കാണാതായത്. എന്നുമുതൽ ബിനോയിയെ സംശയം ഉള്ളതായി സിന്ധുവിന്റെ അമ്മയും മൊഴി നൽകിയിരുന്നു.

എന്നാൽ ബിനോയ് വിട്ടതിന് ശേഷമാണ് പോ ലീ സ് അന്വേഷണത്തിന് തയ്യാറായത് എന്നാണ് ആരോപണം. അധികമാരും അടുക്കളയിൽ കയറിയിട്ട് ഇല്ലാത്തതിനാൽ മാറ്റങ്ങൾ പറയാൻ അയൽക്കാർക്കും കഴിയുമായിരുന്നില്ല. എന്നാൽ കുട്ടി അടുക്കളയിൽ പണി നടന്നെന്ന വാദത്തിൽ ഉറച്ചു നിന്നതോടെ സിന്ധുവിന്റെ സഹോദരനും ചങ്ങാതിമാരും പണിക്കൻകുഴിയിലെ വീട്ടിലെത്തി അടുക്കളയുടെ തറ പൊളിക്കുകയായിരുന്നു.

ആദ്യം കണ്ടെത്തിയത് മൃ തദേഹ ത്തിലെ തലമുടിയാണ്. ഒരു കൈ മുകളിലേക്ക് ഉയർന്ന നിലയിലായിരുന്നു . ബന്ധുക്കളും നാട്ടുകാരും സിന്ധുവിന്റെ ആണെന്ന് തി രിച്ചറിഞ്ഞു. പിന്നീട് നാട്ടുകാർ പോ ലീ സിനെ വിവരം അറിയിച്ചു. ഇന്ന് രാവിലെ മൃ തദേ ഹം പുറത്തെടുത്തപ്പോഴാണ് കുഴിയിലെ ആഴത്തെ കുറിച്ചും അടക്കം ചെയ്തിരുന്ന രീതിയെക്കുറിച്ചും എല്ലാം വിവരങ്ങൾ ലഭിച്ചത്.

സമ്മാൻ നിധി 6000ത്തിൽ നിന്ന് 12000 ത്തിലേക്കോ? കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ പുതിയ സംവിധാനം

അടുക്കളയുടെ ഭിത്തിയോട് ചേർന്ന് ഏകദേശം 90 സെന്റീമീറ്റർ ആഴത്തിലാണ് കുഴി എടുത്തിരുന്നത്. മൃ തദേ ഹം ചമ്രം പടിഞ്ഞിരിക്കുന്ന രീതിയിലാണ് കുഴിച്ചിട്ടിരുന്നത്. വസ്ത്രങ്ങൾ പൂർണമായി അടിച്ചു മാറ്റിയ ശേഷമാണ് മൃ തദേ ഹം മറവ് ചെയ്തിട്ടുള്ളത്. ഏറെക്കുറെ അ ഴുകിയ നിലയിലായിരുന്നു മൃ തദേ ഹം. ബിനോയിയുടെ വീട്ടിൽ പോലീസ് നേരത്തെ വിശദമായ പരിശോധനയിൽ നടത്തിയിരുന്നുവെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

വീടിനുള്ളിൽ രക്തക്കറ കാണാത്തതും പി ടിവലി കൾ നടന്നതിന്റെ ലക്ഷണങ്ങളും ഇല്ലാത്തതുമാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയങ്ങൾ ബലപ്പെടാൻ കാരണം. സിന്ധുവിനെ തന്ത്രത്തിൽ സ്നേഹം നടിച്ച് കീഴ്പ്പെടുത്തിയ ശേഷം ശ്വാസം മുട്ടിച്ചു കൊ ല്ലാൻ ഉള്ള സാധ്യതകളാണ് തെളിയുന്നത്.

സിന്ധുവിനെ വീട്ടിൽ ഒറ്റയ്ക്ക് കിട്ടാൻ ഇളയ മകനെ കാ മുകൻ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞമാസം 12 മുതലാണ് സിന്ധുവിനെ കാണാതായത്. ഭർത്താവുമായി പിരിഞ്ഞു സിന്ധുവും 12 വയസ്സുള്ള ഇളയമകനും കഴിഞ്ഞ അഞ്ചുവർഷമായി പണിക്കൻ കുഴിയിൽ ബിനോയുടെ വീ ടിനുസമീപത്ത് ആണ് വാടകയ്ക്ക് താമസിക്കുന്നത്.

ഭാര്യയെ ഉപേക്ഷിച്ച് ഒറ്റയ്ക്ക് താമസിച്ചിരുന്ന ബിനോയുമായി സിന്ധു അടുത്ത ബന്ധം പുലർത്തിയിരുന്നു എന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം ഇടയ്ക്ക് ഇയാളുമായി വാക്ക് ത ർക്കങ്ങൾ ഉണ്ടായതായി പോ ലീ സിന് വിവരം ലഭിച്ചിട്ടുണ്ട്. ബിനോയി നാട്ടിൽ നിന്നും മുങ്ങിയിരിക്കുകയാണ്. ഇയാൾ പല ക്രി മിന ൽ കേ സുക ളിൽ പ്ര തിയാ ണെന്നും. കണ്ടെത്താൻ ഊർജിത അ ന്വേ ഷണം നടത്തിവരികയാണെന്ന് പൊ ലീ സ് അറിയിച്ചു.

ചങ്കുപൊട്ടി നിലവിളിച്ച് ഷഹ്നാസ്; ശ്മ ശാനത്തിൽ സിദ്ധാർഥിനെ അവസാനമായി പ്രിയപ്പെട്ടവൾ കാണാനെത്തി.

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *