രണ്ട് ദിവസം വീട്ടിൽ കാണില്ല എന്ന് മെസ്സേജ്, എന്നാൽ മൂന്നാം ദിവസം വീട്ടിൽ എത്തിയ ബന്ധു കണ്ട കാഴ്ച

ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിൽ മ രിച്ച നിലയിൽ കണ്ടെത്തി. കോന്നി പയ്യാനമണ്ണിൽ തെക്കിനേത്ത് വീട്ടിൽ സോണി നാല്പത്തി അഞ്ചു വയസ്സ് , ഭാര്യ റീന നാല്പത്തി നാലു വയസ്സ് , മകൻ റീന എട്ടു വയസ്സ് എന്നിവരെയാണ് വീട്ടിൽ മ രിച്ച നിലയിൽ കണ്ടെത്തിയത്.

നടി ഖുശ്ബു ഗു രുതരാവസ്ഥയിൽ.. പ്രാർത്ഥനകൾ അറിയിച്ചു ആരാധകരും സിനിമാ ലോകവും

റീനയുടെയും റയാന്റെയും മൃ തദേഹങ്ങൾ വെ ട്ടേറ്റ നിലയിൽ കിടപ്പുമുറിയിൽ കിടന്നിരുന്നത്. ഭാര്യയെയും മകനെയും വെ ട്ടിക്കൊലപ്പെടുത്തിയ ശേഷം സോണി ആ ത്മഹത്യ ചെയ്തതാകമെന്നാണ് പൊ ലീസിന്റെ പ്രാഥമിക നിഗമനം.

കുട്ടികൾ ഇല്ലാതിരുന്ന ദമ്പതികൾ റയാനെ ദ ത്തെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സോണിയയെയും കുടുംബത്തെയും പുറത്തു കാണാത്തിനാൽ ഒരു ബന്ധു അന്വേഷിച്ചെത്തുകയായിരുന്നു.

എല്ലാം അവസാനിച്ചോ? ദിലീപിനെയും കുടുബത്തെയും ത കർത്തു ത രിപ്പണമാക്കി ഈ വാർത്ത; വീട്ടിലെ അവസ്ഥ കണ്ടോ?

ജനാലയിലൂടെ നോക്കിയപ്പോഴാണ് മൃ തദേഹങ്ങൾ കണ്ടത്. തുടർന്ന് നാട്ടുകാരെയും പോ ലീസിനെയും വിവരം അറിയിക്കുക ആയിരുന്നു.

പ്രവാസിയായിരുന്ന സോണി സമീപകാലത്താണ് നാട്ടിലെത്തിയത്. വിദേശത്ത് വെച്ച് ചിലർ സോണിയെ സാമ്പത്തികമായി ക ബളിപ്പിച്ചു.

രാവിലെ നടക്കാൻ ഇറങ്ങിയവർ റോഡരികിൽ കണ്ട കാഴ്ച, ഞെ ട്ടിത്തരിച്ച് നാട്ടുകാർ

അടുത്തിടെ പരുമലയിലെ ആശുപത്രിയിൽ സോണി വി ഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്. മൃ തദേഹങ്ങൾക്ക് രണ്ട് ദിവസത്തെ പ ഴക്കമുണ്ടെന്നാണ് പോ ലീസ് പറയുന്നത്.

5 വർഷമായി ഞാൻ അ നുഭവിക്കുന്നത്… ഹൃദയം തൊടുന്ന കുറിപ്പുമായി നടി ഭാവന

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *