രാത്രി മ രി ച്ച ആളുടെ മൃ തദേ ഹം വാങ്ങാൻ പിറ്റേന്ന് മോ ർച്ചറിയിലെത്തിയ ബന്ധുക്കളെ ന ടു ക്കിയ കാഴ്ച..

മ ര ണം അത് ആർക്കുണ്ടായാലും അത് തീ രാദുഃ ഖം തന്നെയാണ്. എന്നാൽ മ രിച്ചെ ന്ന് ഡോക്ടർമാർ വി ധിയെഴു തിയ യുവാവ് മോ ർച്ച യിൽ നിന്നും തിരിച്ചു ജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ്.

ശരീരവും മനസും ത ക ർന്ന്, ച ത ഞ്ഞ് തീരവേ മഞ്ചമ്മ ജീ വനൊ ടുക്കാൻ തീരുമാനിച്ചു.

ഏഴ് മണിക്കൂർ മോ ർച്ചറി ഫ്രീസറിൽ സൂക്ഷിച്ചിരുന്ന മൃ തദേ ഹത്തിന് ആണ് വീണ്ടും ഉയിർ ഇട്ടത് എന്നതാണ് വിചിത്രം. ഉത്തർപ്രദേശിലെ മൊറോദാബാദിൽ ആണ് സംഭവം നടന്നത്. മൊറൊദബാദ് നഗരസഭയിലെ ഇലക്ട്രീഷ്യനായ 40 വയസ്സുള്ള ശ്രീജേഷ് കുമാറാണ് വീണ്ടും ജീവൻ നേടിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മോട്ടോർസൈക്കിൾ ഇടിച്ച് പരുക്കേറ്റ ശ്രീജേഷ് കുമാറിനെ മൊറോദാബാദ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. അന്ന് രാത്രിയോടെ തന്നെ ഇയാൾ ഡോക്ടർമാർ മ ര ണപ്പെട്ടതായി സ്വീ കരിച്ചു. അടുത്ത ദിവസം മാത്രം പോ സ്റ്റുമോ ർട്ടം നടത്താൻ സാധിക്കുന്നതിനാൽ മൃ തദേ ഹം മോ ർച്ച റിയിൽ ഫ്രീസറിൽ സൂക്ഷിക്കുവാൻ തീരുമാനമായി.

വിവാഹം കഴിഞ്ഞിട്ട് വെറും ദിവസങ്ങൾ മാത്രം; പ്രിയതമന്റെ വരവും കാത്തിരുന്ന ഭാര്യ, എന്നാൽ

ഇയാളെ തിരിച്ചറിഞ്ഞ് പോ സ്റ്റുമോ ർട്ടത്തിന് വേണ്ട പേപ്പറുകളിൽ ഇയാളുടെ കുടുംബാംഗങ്ങൾ ഒപ്പിട്ടു നൽകിയിരുന്നു. അങ്ങനെ ഏഴ് മണിക്കൂറിന് ശേഷം പിറ്റേന്ന് രാവിലെ ശ്രീകേഷ് കുമാറിന്റെ മൃ തദേ ഹം പോ സ്റ്റുമോ ർട്ടം ചെയ്യാൻ ഉള്ള ഒരുക്കമായി.

ഇതിനായി ഫ്രീസറിൽ നിന്ന് ശരീരം പുറത്തെടുത്തപ്പോൾ സാ ക്ഷിയാ യി അവിടെ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ സഹോദരി പത്നി മധുബാല ശ്രീകേഷിന്റെ ശരീരത്തിൽ അനക്കം ഉള്ളതായി കണ്ടു.

ഇതോടെ അവർ ബഹളംവച്ചു. മറ്റു കുടുംബാംഗങ്ങളും ഓടിയെത്തി മൃ തദേ ഹത്തിന് ചുറ്റും കൂടി. അവർ ഡോക്ടർമാരോടും പൊ ലിസി നോടും വീണ്ടും പ രിശോധി ക്കാൻ ആവശ്യപ്പെട്ടു.

തൊട്ടിലിൽ ഉറങ്ങുന്ന പിഞ്ചുകുഞ്ഞിന്റെ ക ഴുത്ത റുത്ത് കൊന്ന അച്ഛൻ.. ഇത് ചെയ്തതിന് കാരണം കേട്ടോ?

വീണ്ടും ശരീരം പരിശോധിച്ച ഡോക്ടർമാർ ശരീരത്തിൽ സ്പന്ദനം ഉള്ളതായി കണ്ടെത്തുകയും അതിവേഗം അടിയന്തര സേവനങ്ങൾ നൽകുകയും ചെയ്ത ശേഷം മിററ്റിലുള്ള ആശുപത്രിയിലേക്ക് മാറ്റി.

ഇപ്പോൾ ശ്രീകേഷ് കുമാർ അബോധാവസ്ഥയിൽ ആണെങ്കിലും അ പകടനി ല ത ര ണം ചെയ്തു എന്നാണ് കുടുംബവൃത്തങ്ങളെ ഉദ്ധരിച്ചു ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

നേഴ്സിങ് പഠിച്ച ഹരി ജോലി ചെയ്തത് വിവിധ വാഹന ഷോറൂമുകളിൽ, നല്ല ജോലി, ജീവിതം… എന്നിട്ടും

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *