മലയാള സിനിമക്ക് മറ്റൊരു വലിയ നഷ്ടം കൂടി, … ക ണ്ണീരോടെ താരങ്ങൾ

മലയാള സിനിമ ലോകത്തെ ക ണ്ണീരിലാഴ്ത്തി മറ്റൊരു വിയോ ഗ വാർത്ത കൂടി പുറത്തു വന്നിരിക്കുന്നു. ഹൃ ദയാഘത്തെ തുടർന്ന് നിരവധി കലാകാരന്മാരെയാണ് നമ്മുക്ക് നഷ്ട്ടമായിട്ടുള്ളത്.

കാർ രണ്ടായി പി ളർന്നു…. പ്രിയ നടിമാർക്ക് സംഭവിച്ചത് കണ്ടോ? ന ടുക്കം മാറാതെ താരലോകം

നടൻ സിദ്ധാർഥ്, പുനീത് രാജ്‌കുമാർ, ഇരുപത്തിയേഴു വയസ്സുള്ള യൂട്യൂബ് തരാം ശ്രിയ എന്നിവർ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഹൃദ യാഘാതത്തെ തുടർന്ന് നമ്മെ വിട്ടുപോയി.

ഇപ്പോൾ ഇതാ മലയാള സിനിമയിലെ പ്രശസ്തനായ സ്റ്റിൽ ഫോട്ടോഗ്രാഫർ സുനിൽ ഗുരുവായൂർ ഹൃ ദയാഘാതത്തെ തുടർന്ന് മര ണമടഞ്ഞു എന്ന വളരെ വേ ദനിപ്പിക്കുന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്.

പകൽപ്പൂരത്തിലെ അനാമികയ്ക്ക് ഒറ്റ പ്രസവത്തിൽ മൂന്നുകുട്ടികൾ

ഹൃ ദയാഘാതത്തെ തുടർന്ന് ഗുരുവായൂരിലെ സ്വവസതിയിലായിരുന്നു അന്ത്യം. ഭാര്യ അംബിക. മക്കൾ അനിത, അനിൽ.

ഭരതൻ സംവിധാനം ചെയ്ത വൈശാലിയിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് നിരവധി മലയാള സിനിമകൾക്ക് നിശ്ചല ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്.

മഞ്ജു വാര്യർ, മനോജ് കെ ജയൻ, രഞ്ജിത്ത് ശങ്കർ തുടങ്ങി സിനിമാരംഗത്തു നിന്നും നിരവധി പേർ സുനിൽ ​ഗുരുവായൂരിന് ആ ദരാഞ്ജലികൾ അർപ്പിച്ചു.

പ്രശസ്ത നടൻ മനോജ് കെ ജയൻ അദ്ദേഹത്തെ കുറിച്ചു ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ – സുനിൽ ഗുരുവായൂർ അ ന്തരിച്ചു. മലയാള സിനിമയിലെ പ്രശസ്തനായ ഏറ്റവും നല്ല ഒരു സ്റ്റിൽ ഫോട്ടോഗ്രാഫർ ആയിരുന്നു അദ്ദേഹം.

ശാസ്ത്രത്തെ പോലും അമ്പരപ്പിച്ച സംഭവം, ഡോക്ടർ പറഞ്ഞത് കേട്ടോ

കുറെ ചിത്രങ്ങളിൽ സുനിലേട്ടനുമായി സഹകരിക്കാൻ സാധിച്ചിട്ടുണ്ട്. എനിക്ക് അദ്ദേഹവുമായുള്ള ആത്മബന്ധം എന്ന് പറയുന്നത് 1988-ൽ എൻ്റെ ആദ്യ ചിത്രത്തിൻ്റെ സെറ്റിൽ (വയനാട്ടിൽ വച്ച്) എന്റെയൊരു ഫോട്ടോ എടുത്ത് ചിത്രഭൂമിയിൽ …

”മലയാള സിനിമയിലേക്ക് ഒരു പുതിയ നടൻ മനോജ്” എന്ന ടൈറ്റിലോട് കൂടി ആദ്യമായി കൊടുത്തത് സുനിലേട്ടനാണ്.. മറക്കില്ലൊരിക്കലും, ” ആദരാഞ്ജലികൾ നേർന്ന് മനോജ് കെ ജയൻ കുറിച്ചതിങ്ങനെ.

ഇമ്രാൻ ഒടുവിൽ പെണ്ണുകെട്ടി.. ഭാര്യ സുന്ദരി തന്നെ, ഒപ്പം ആ സ ങ്കടവാർത്തയും

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *