സൂരജിന്റെ ശി ക്ഷ അറിഞ്ഞ് അമ്മ രേണുക പറഞ്ഞത്, പ്ര തികരണം വൈറൽ ആകുന്നു

കേരളം കാത്തിരുന്ന വി ധി ആയിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഭാര്യയായിരുന്ന ഉത്രയെ അ തിക്രൂ രമാ യി കൊ ലപ്പെ ടുത്തിയ സൂരജിന് ഇ രട്ടജീ വപര്യ ന്തം ആണ് കോ ട തി വി ധിച്ചത്.

കോട്ടയത്ത് നടന്ന സംഭവം, ശുചിമുറിയുടെ വാതിൽ എന്ന് കരുതി ട്രെയിനിന്റെ വാതിൽ തുറന്നു എന്ന് വാർത്ത

എന്നാൽ വ ധശി ക്ഷ ഒഴിവായതിനാൽ ക ടുത്ത നി രാശയിലാണ് കുടുംബം. മകൾ പോയ അതേ വഴിയേ തന്നെ സൂരജും പോകണം എന്നാണ് ഉത്രയുടെ കുടുംബം പ്ര തികരിച്ചത്. സൂരജിന് വ ധശി ക്ഷ നൽകണമെന്നാണ് ഉത്രയുടെ കുടുംബത്തിന്റെ ആവശ്യം.

എന്നാൽ ഹൈ ക്കോ ട തി അ പ്പീ ൽ നൽകുന്ന കാര്യത്തിൽ പ്രോ സിക്യൂ ഷൻ തീരുമാ നമെടുത്തിട്ടില്ല. ശി ക്ഷ ഇ ളവ് ആവശ്യപ്പെട്ട് ഹൈ ക്കോട തിയെ ഉടൻ സമീപിക്കുമെന്ന് സൂരജിന്റെ അ ഭിഭാ ഷകൻ അറിയിച്ചു.

വിശ്വസിക്കനാകാതെ വീട്ടുകാർ, ഇവർ ചെയ്തത് കണ്ടോ?

ഇന്ത്യൻ കു റ്റന്വേ ഷണ ച രിത്ര ത്തിൽ അ പൂ ർവങ്ങളിൽ അപൂ ർവമായ കേ സ് ആണ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വ ധക്കേ സിൽ പ്ര തി യായ അടൂർ സ്വദേശി സൂരജിന് കോ ട തി ഇ രട്ട ജീ വപര്യ ന്തം ശി ക്ഷ യ്ക്ക് വി ധി ച്ചത്. ഉത്രയെ മൂ ർഖ നെ ഉ പയോഗിച്ച് കൊ ലപ്പെടു ത്തിയതിനു ജീ വപര്യ ന്തം ത ട വ്.

ഉത്രയെ അ ണ ലിയെ ഉ പയോഗിച്ച് നേരത്തെ കൊ ലപ്പെ ടുത്താൻ ശ്രമിച്ചതിനെ ജീ വപര്യ ന്തം ത ടവ്. വി ഷ വ സ്തു ഉപ യോഗി ച്ചതിന് 10 വർഷം ത ട വ്. തെ ളിവ് ന ശി പ്പിച്ചതിന് ഏഴ് വർഷം… എന്നിങ്ങനെ നാല് ശി ക്ഷക ളാണ് കോ ട തി വി ധി ച്ചത്.

ജീ വപര്യ ന്തം ത ട വ് ശി ക്ഷ ഒരുമിച്ച് അനു ഭവിച്ചാൽ മതിയെങ്കിലും 10, 7 ആകെ 17 ത ട വ് ശി ക്ഷ സൂരജ് ആദ്യം അ നുഭവിക്കണം. ഇതിനു ശേഷമായിരിക്കും ജീ വപര്യ ന്തം ത ടവ് ശി ക്ഷ ആരംഭിക്കുക എന്ന് വി ധി യിൽ കോ ടതി വ്യ ക്തമാ ക്കി.

എന്തെല്ലാം പ്രതീക്ഷകളുമായി നേഴ്സിങ് പഠിക്കാൻ പോയ പെൺകുട്ടി, എന്നാൽ ആ സംഭവം

പ്ര തിയു ടെ പ്രാ യവും ഇതിനു മുൻപ് കു റ്റകൃ ത്യങ്ങ ളിൽ ഇ ടപെട്ടി ട്ടില്ല എന്നതും വ ധശി ക്ഷ യിൽ നി ന്നൊഴിവാക്കാൻ കോ ട തി പ രിഗണിച്ചു. ന ഷ്ട പരി ഹാര മായി നൽകുന്ന 5 ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് ലഭിക്കുമെന്ന് വി ധി യിൽ വ്യക്തമാക്കുന്നു.

മകളെ അ രുംകൊ ല ചെയ്ത കു റ്റവാ ളിക്ക് കോ ട തി നൽകിയ ശി ക്ഷ യിൽ തൃ പ്തിയില്ലെന്ന് ഉത്രയുടെ അമ്മ മണിമേഖല പ്ര തിക രിച്ചിരുന്നു. ഇത്തരം വി ധി കൾ കു റ്റവാ ളികളെ സൃ ഷ്ടിക്കുമെന്ന് വി ധിക്കെതി രെ ഹൈ ക്കോട തിയിൽ അ പ്പീൽ നൽകുമെന്നും അമ്മ പറഞ്ഞു.

വ ധശി ക്ഷയി ൽ കു റ ഞ്ഞത് ഒന്നും പ്ര തീക്ഷിക്കുന്നില്ല. അത്ര കൊ ടും ക്രൂ ര ത യാണ് മകൾ ഇ രയാ യത്. ആരോഗ്യ പ്ര ശ്നങ്ങൾ കാരണം മണിമേഖല വിധി കേ ൾക്കാൻ കോ ടതിയി ൽ പോ യിരുന്നില്ല.

എന്തെല്ലാം പ്രതീക്ഷകളുമായി നേഴ്സിങ് പഠിക്കാൻ പോയ പെൺകുട്ടി, എന്നാൽ ആ സംഭവം

അതേസമയം സൂരജ് കു റ്റക്കാര നാണെന്ന് കോ ട തി വി ധിച്ച ശേഷം മാധ്യമങ്ങൾ സൂരജിന്റെ വീട്ടിലെത്തിയപ്പോൾ വീട് അ ടഞ്ഞ നിലയിലായിരുന്നു. എന്നാൽ വീടിനുള്ളിൽ സൂരജിന്റെ അച്ഛനും അമ്മയും അനുജത്തിയും ഉണ്ടായിരുന്നു.

മകൻ തെ റ്റ് ചെയ്തു എന്ന് വിശ്വസിക്കാതെ ആയിരുന്നു അമ്മ രേണുക. അത് പലവട്ടം രേണുക മാധ്യമങ്ങളോട് പറഞ്ഞിട്ടും. എന്നാൽ തെ ളിവുക ൾ ലഭിച്ച സൂരജ് ജ യിലിലാ യ തോടെ നാളുകളായി അയൽക്കാരിൽ നിന്നും അ കന്നു കഴിയുകയാണ് കുടുംബം.

അവസാന നിമിഷവും ആ ചിറകുകൾ വിടർത്തി മക്കളെ സം ര ക്ഷിക്കുന്ന അമ്മ വീഡിയോ കണ്ണ് നി റ യ്ക്കും

എന്നാൽ അടുത്ത ബന്ധുക്കളുമായി ബന്ധം പുലർത്തിയിരുന്നു. മകന് വ ധശി ക്ഷ കിട്ടുമോ എന്ന് ഭ യന്നാ ണ് കു ടുംബം ക ഴിഞ്ഞിരുന്നത്. അയൽക്കാരുമായി ബന്ധമില്ലെങ്കിലും സൂരജിന്റെ എല്ലാ കാര്യങ്ങളും ഇവർ അനുനിമിഷം അറിയുന്നുണ്ട്.

സൂരജിന് വ ധശി ക്ഷ ഒഴിവാക്കിയതിനാൽ ഇവർ ആശ്വസിക്കുകയാണ്. ഇവർ ഇപ്പോൾ.. ഭ യന്ന ത് ന ടക്കാത്തതിനാൽ മേ ൽകോട തിയിൽ പോയി ശി ക്ഷയി ൽ ഇ ളവുകൾ വാങ്ങാനുള്ള കാര്യങ്ങൾ ഇപ്പോൾ കുടുംബം ആലോചിക്കുന്നുണ്ട്.

ഇപ്പോഴിതാ മാധ്യമങ്ങളോട് പ്ര തികരിക്കുകയാണ് രേണുക. മകൻ തെ റ്റ് ചെയ്തു എന്ന് ഇന്നും വി ശ്വസി ക്കുന്നില്ല. പോ ലീ സ് ബ ലമായി സ മ്മതിച്ചത് ആകാമെന്നും. വ ധശി ക്ഷ ഒ ഴിവാക്കിയതിൽ സമാധാനം ഉണ്ടെന്നു.

ഞങ്ങളുടെ കാലം കഴിയും വരെയെങ്കിലും സൂരജ് ജ യി ലിൽ ആണെങ്കിലും ജ യിലി ൽ ഉണ്ടാകുമെന്നും വല്ലപ്പോഴും അവനെ പോയി കാണാൻ എങ്കിലും സാധിക്കുമെന്ന് രേണുക പ്ര തിക രിച്ചു.

അച്ഛൻ അമ്മയോട് കാട്ടിയ ക്രൂ ര തകൾ ഒന്നുമറിയാതെ മുറ്റത്ത് ഓടിക്കളിച്ച് ഉത്രയുടെ മകൻ

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *