എല്ലാം വൈകിപ്പോയിരുന്നു… സീരിയൽ നടി രശ്മി ജയഗോപാലിന്‌ സംഭവിച്ചത്

എല്ലാം വൈകിപ്പോയിരുന്നു… സീരിയൽ നടി രശ്മി ജയഗോപാലിന്‌ സംഭവിച്ചത്

എല്ലാം വൈകിപ്പോയിരുന്നു… സീരിയൽ നടി രശ്മി ജയഗോപാലിന്‌ സംഭവിച്ചത് തങ്ങളുടെ സഹപ്രവർത്തക യാത്രയായി എന്ന യാഥാർത്ഥ്യം വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് ജനപ്രിയ പരമ്പരയായ സ്വന്തം സുജാതയിലെ താരങ്ങളും അണിയറപ്രവർത്തകരും. പരമ്പരയിൽ സാറാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന രശ്മിയുടെ മര ണവാർത്ത ആരാധകരെയും നൊമ്പരത്തിലാഴ്ത്തി. നെഞ്ചുപൊട്ടി പൂർണിമ ഇന്ദ്രജിത്, വിതുമ്പി പ്രാർത്ഥന, സങ്കടത്തോടെ യാത്രയാക്കി.. ഇനി എന്നാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് രശ്മി മര ണപ്പെട്ടത്. അടുത്തിടെയാണ് കടുത്ത ശാരീരിക പ്രശ്നങ്ങൾ രശ്മിയെ പിടികൂടിയത്. കഴിഞ്ഞ […]

Read More