ആദ്യമായി മനസ് തുറന്ന് നടി തെസ്നി ഖാൻ, നടിയുടെ ജീവിതത്തിൽ സം ഭവിച്ചത്

മലയാളികളുടെ ഇഷ്ട ഹാസ്യ താരമാണ് തെസ്നി ഖാൻ. ചെറിയ കഥാപാത്രങ്ങളിലൂടെ തന്നെ പെട്ടന്ന് ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച താരം കൂടിയാണ്. അഭിനയത്തിന് പുറമെ മാജിക്, നൃത്തം എന്നി മേഖലകളിൽ തെസ്നി പ്രശസ്‌തയാണ്.

സുരേഷ് ഗോപി നടൻ രതീഷിന്റെ കുടുംബത്തിന് ചെയ്തത് എന്തൊക്കെ എന്ന് അറിയാമോ? ഇങ്ങനെയും പറ്റുമോ?

ബിഗ് ബോസ്സിൽ എത്തിയ താരം ഷോയുടെ ഇടയിൽ പു റത്തായി. എന്നാൽ താരത്തിനുള്ള പ്രേക്ഷക പിന്തുണ ഏറെയാണ്. 1988 പുറത്തിറങ്ങിയ ഡെയ്‌സി എന്ന ചിത്രത്തിൽ കൂടിയാണ് താരം വെള്ളിത്തിരയിൽ എത്തുന്നത്. ഒട്ടുമിക്ക താരങ്ങളുടെ കൂടെ തെസ്നി ഇതിനോടകം അഭിനയിച്ചിട്ടുമുണ്ട്.

അഭിനയത്തിന് പുറമെ സ്റ്റേജ് ഷോകളിലും താരം സജീവമാണ്. വർഷങ്ങൾകൊണ്ട് മലയാള സിനിമയിൽ സജീവമായ താരം നിരവധി ചിത്രങ്ങളിലാണ് ഇതിനോടകം അഭിനയിച്ചു കഴിഞ്ഞത്. വര്ഷങ്ങളായി മലയാളികളുടെ പ്രിയ താരമാണ് തെസ്നി എങ്കിലും, താരത്തിന്റെ സ്വകാര്യ ജീ വിതത്തെ കുറിച്ച് അധികം ആർക്കും അറിയില്ല എന്നാണ് സത്യം.

പ്രേക്ഷകരിൽ പലരും കരുതുന്നത് തെസ്നി ഇത് വരെയും വിവാഹം കഴിച്ചിട്ടില്ല എന്നാണ്. എന്നാൽ തെസ്നി വിവാഹിത ആയിരുന്നു. കേവലം രണ്ടുമാസക്കാലം മാത്രമായിരുന്നു ആ ബന്ധത്തിന്റെ ആ യുസ്സ്. ഇപ്പോൾ ഇതാ കുറച്ചു നാൾ മുൻപ് നടന്ന ഒരു അഭിമുഖത്തിൽ തന്റെ വിവാഹ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ തുറന്നു പറയുകയാണ് തെസ്നി.

സാന്ത്വനം വീട്ടിലെ അപ്രതീക്ഷിത വേ ർപാടിനെ തുടർന്ന് കഥ മാറ്റുമോ??

ഒരു പ്രമുഖ സ്വകാര്യ ചാനലിൽ എം.ജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയിലായിരുന്നു തെസ്നി ഇക്കാര്യം തുറന്നു പറഞ്ഞത്. വിവാഹത്തെ കുറിച്ചുള്ള എംജിയുടെ ചോദ്യത്തിന് മറുപടി ആയിട്ടാനാണ് താരം തുറന്നു പറച്ചിൽ നടത്തിയത്. തെസ്നി പറയുന്നത് എന്തെന്നാൽ വിവാഹം കഴിച്ചിരുന്നുവെന്നും പക്ഷെ രണ്ട് മാസത്തിനുള്ളിൽ തന്നെ തങ്ങൾ വേർ പി രിഞ്ഞു എന്നും ആണ്.

തെസ്നി ഖാന്റെ വാക്കുകൾ ഇങ്ങനെ…..

‘എല്ലാവർക്കും ജീവിതത്തിൽ അ ബദ്ധങ്ങൾ പറ്റാറുണ്ടല്ലോ. അങ്ങനെ എനിക്കു പറ്റിയൊരു അ ബ ദ്ധമാണ് അത് . ഞാൻ വളരെ അധികം കരുതലോടെ ജീവിക്കുന്നൊരു പെണ്ണാണ്. സിനിമയിൽ എത്തിയ കാലം മുതൽ ഈ നിമിഷം വരെ. അങ്ങനെ അ ബ ദ്ധങ്ങളൊന്നും എനിക്ക് പറ്റിയിട്ടില്ല. സിനിമയിൽ ഞാൻ തിരികെ നോക്കുമ്പോൾ എനിക്കങ്ങനെ അ ബ ദ്ധങ്ങളൊന്നും പറ്റിയിട്ടില്ല.

ഞാൻ വളരെ സന്തോഷവതിയാണ് ‘ തെസ്നി ഖാൻ പറയുന്നു.’പക്ഷെ ജീവിതത്തിൽ എനിക്ക് പറ്റിയൊരു അ ബദ്ധമാണിത്. കൂടി വന്നാൽ രണ്ട് മാസം. കല്യാണം കഴിഞ്ഞാൽ ഒരു പെണ്ണ് ആഗ്രഹിക്കുന്നതാണ് സംരക്ഷണം. അതല്ലാതെ അവളെന്തെങ്കിലും ചെയ്യട്ടെ എന്ന് കരുതി നോക്കാതെ ഇരിക്കുന്നതിനെ എങ്ങനെയാണ് ഒരു കല്യാണം എന്നു പറയുന്നത്. പത്ത് പതിനഞ്ച് വർഷം മുൻപായിരുന്നു വിവാഹം. വളരെ സിംപിളായിട്ടായിരുന്നു നിക്കാഹ് നടന്നത്’.

‘അപ്പോഴാണ് കൂടുതലും മനസ്സിലായത് ആള് കെയർ ചെയ്യില്ല നോക്കില്ല എന്നൊക്കെ. ഒരു പ്രയോജനവുമില്ല. വെറുതെ ഒരു കെട്ട് എന്ന് പറയുന്നതിന് നമ്മൾ നിന്നു കൊടുത്തിട്ട് കാര്യമില്ല. കലാപരമായിട്ടും ഒരു പുരോഗതിയും തരുന്നില്ല. കുടുംബം ആയി കഴിഞ്ഞാൽ സിനിമയൊന്നും വേണ്ട എന്നായിരുന്നു എന്റെ തീരുമാനം.

പക്ഷെ ഒന്നും നോക്കാതായിക്കഴിഞ്ഞാൽ എന്റെ അച്ഛനേയും അമ്മയേയും ഞാനെങ്ങനെ നോക്കും’.’അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ തന്നെ എന്നെ വിളിച്ചു പറഞ്ഞു, ഇത്തയ്ക്ക് ഇപ്പോഴും കലാ ജീവിതത്തിൽ സ്പേസുണ്ട്. ഇപ്പോൾ തന്നെ നമ്മൾ അതിനൊരു ഉത്തരം കണ്ടെത്തിയാൽ മുന്നോട്ട് പോകാം എന്ന്. അങ്ങനെ അത് അവിടെ വച്ച്‌ അവസാനിപ്പിക്കുകയായിരുന്നു. പുള്ളിയുടെ പിന്നെയുള്ള കാര്യങ്ങളൊന്നും അറിയില്ല. എന്തായാലും ഞാനിപ്പോൾ സന്തോഷവതി ആണെന്നും’ തെസ്നി പറഞ്ഞു.

നടൻ ബാലയുടെ മനസ് കീഴടക്കിയ സുന്ദരി ഇതാണ്; ആൾ ചില്ലറക്കാരിയല്ല..വധുവിനെ മനസിലായോ? വിവാഹം കഴിഞ്ഞോ?

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *