വരദ വെള്ളമടിച്ച് ബോധമില്ലാതെ വീഡിയോ പങ്കുവെച്ചു

മിനിസ്ക്രീൻ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് വരദയും ജിഷിനും. ഇരുവരും ഒരുമിച്ചു അഭിനയിച്ച അമല എന്ന സീരിയൽ ലൊക്കേഷനിൽ വെച്ചാണ് ഇവർ പ്രണയത്തിൽ ആകുന്നത്. പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു.

ജിഷിനുമായി പിരിഞ്ഞ് വരദ – ഓണം ആഘോഷിക്കാൻ ജിഷിൻ എത്തിയില്ല

വരദയും ജിഷിനും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന വിശേഷങ്ങൾ വളരെ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഇവരുടെ പോസ്റ്റുകൾക്ക് കമന്റുകളായി വരുന്നത് നിങ്ങൾ വേർപിരിഞ്ഞോ എന്നാണ്; അങ്ങനെയാണ് ആരാധകർ ചോദിക്കുന്നതും. വരദ ഇപ്പോൾ ആ ചോദ്യം വീണ്ടും കേൾക്കേണ്ടി വരുകയാണ്.

കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രത്തിൽ ജിഷിനെ കാണുന്നില്ല എന്നാണ് ആരാധകർ വരദയോട് ചോദിക്കുന്നത്. ഇപ്പോളാകട്ടെ വെള്ളമടിച്ചു നടക്കുന്ന വരദയുടെ വീഡിയോ വൈറൽ ആകുന്നു. വരദ തന്നെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കള്ളുഷാപ്പിൽ കേറി കള്ളുകുടിച്ചു ആടിആടി നടന്നു കടപ്പുറത്തേക്ക് പോകുന്ന വരദയുടെ വിഡിയോയാണ് വൈറൽ ആകുന്നത്.

ഈശ്വരാ ഇതെന്ത് വിധി – ഒരുപാട് കാത്തിരുന്നു കിട്ടിയ കണ്മണി ഒടുവിൽ അവന്റെ മുടി മുറിക്കാൻ പഴനിയിൽ പക്ഷെ

കള്ളുകുടിച്ചാൽ മിനിമം ഇത്രയെങ്കിലും അടണമത്രേ എന്ന അടികുറിപ്പോടു കൂടിയാണ് വരദ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്ഫടികത്തിലെ ഉർവശ്ശിയുടെ കള്ളുപാട്ടിനാണ് ആടിആടി വരദ പോകുന്നത്. കടപ്പുറത്തു എത്തിയതിനു ശേഷം പാട്ടിനൊപ്പം ഡാൻസും ചെയ്യുന്നുണ്ട്.

വരദയുടെ നിരവധി ആരാധകർ വീഡിയോക്ക് താഴെ കമന്റുമായി എത്തി. ശരിക്കും അഭിനയിച്ചതാണോ? അതോ മ ദ്യപിച്ചിരിക്കുകയാണോ ? എന്നും ചോദിക്കുന്നു. വരദ ശരിക്കും വെള്ളമടിക്കുമോ എന്നും പലരും ചോദിക്കുന്നു. എന്നിങ്ങനെയുള്ള ആശയകുഴപ്പത്തിലാണ് ആരാധകർ.

തിരുവനന്തപുരത്തെ വീട്ടിൽ ഓണം ആഘോഷിച്ച് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിശേഷങ്ങൾ ഇങ്ങനെ…

കറുത്ത ഉടുപ്പ് ധരിച്ചു, ബീച്ചിലേക്ക് എല്ലാം മറന്ന സന്തോഷത്തിൽ കടപ്പുറത്തു നടക്കുന്നത് കണ്ടപ്പോൾ ആരാധകർ സന്തോഷത്തിലായി എന്ന് അവർ കുറിച്ച്. വരദയും ജിഷിനും കുറച്ചു നാളുകളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഇരുവരും വേർപിരിഞ്ഞു എന്ന രീതിയിലുള്ള സംശയങ്ങളും ആരാധകർക്കിടയിൽ നിലനിൽക്കുന്നുമുണ്ട്.

ഈ ചതി എന്നോട് വേണ്ടായിരുന്നു വിനയൻ സാറേ – സിനിമയിൽ നിന്നു തന്റെ ഗാനം ഒഴിവാക്കിയതിന് കുറിച്ച് പന്തളം ബാലൻ

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *