അപൂർവങ്ങളിൽ അപൂർവമായ ഒരു പ്രസവ കഥ; നായകനും നായികയും 70 വയസ്സ്

ഒരുപാട് ദമ്പതികളാണ് നമുക്കുചുറ്റും കുട്ടികളില്ലാതെ ക ഷ്ടപ്പെടുന്നത് അല്ലെങ്കിൽ സങ്കടപ്പെടുന്നത്. അവർക്ക് കുട്ടികൾ എന്ന് വെച്ചാൽ ജീവൻ ആയിരിക്കും. സ്വന്തം കുഞ്ഞുങ്ങളെ ഒന്ന് ഓമനിക്കുവാനോ ഒന്ന് ലാളിത്വത്തോടെ നോക്കാനും ഒന്ന് അച്ഛനും അമ്മയും ആകാനും ഒക്കെ എല്ലാവരും കൊതി കാണില്ലേ.

സംഭവം നേരിൽ കണ്ട് പോ ലീ സുകാരൻ പറയുന്നത് കേട്ടോ? നടുക്കുന്ന വീഡിയോ

അത്തരത്തിൽ കൊതിയോടെ നോക്കി നിൽക്കുന്ന അച്ഛനമ്മമാർ നമുക്ക് ചുറ്റുമുണ്ട്. പല ട്രീറ്റ്മെന്റ്കളിലും നമ്മുടെ കേരളം ഇന്ന് മുന്നേറിക്കൊണ്ടിരിക്കുകയാണെങ്കിൽ പോലും അത്തരം ട്രീറ്റ്മെന്റ് കളിലൂടെ സക്സസ്സ് ആകാത്ത ദമ്പതിമാരുണ്ട്. അവർക്കൊരു ഇൻസ്പിറേഷൻ കഥയാണ് ഇന്നുള്ള കഥ..

70 വയസ്സുള്ള സ്വന്തം കുഞ്ഞിന് ജന്മം നൽകിയിരിക്കുന്നു. ഒരു അമ്മ… അതേ… മുത്തശ്ശിയും മുത്തശ്ശനും ആകേണ്ട പ്രായത്തിൽ അച്ഛനും അമ്മയും ആയിരിക്കുകയാണ്. രണ്ട് ആൾക്കാർ ഇവരുടെ കഥ കേൾക്കുമ്പോൾ എല്ലാവർക്കും ഒരു ഇൻസ്പെക്ഷൻ തന്നെയായിരിക്കും. ഈ വയസ്സിൽ എങ്ങനെയാണ് പ്രസവിക്കാൻ ആരോഗ്യo ലഭിച്ചത്. എന്ന് തന്നെയായിരുന്നു മെഡിക്കൽ ലോകം മുഴുവൻ തന്നെ ചോദിച്ചത്.

നീലേശ്വരത്ത് പിഞ്ചുകുഞ്ഞിനെയും എടുത്ത് ഒരമ്മ ചെയ്തത് കണ്ടോ? ഞെ ട്ടൽ മാറാതെ നാട്ടുകാരും വീട്ടുകാർ

ഇവർക്ക് പ്രസവിക്കണം എന്ന് തന്നെ പറഞ്ഞപ്പോഴും ഡോക്ടർമാർ പറഞ്ഞത് പ്രസവിക്കാനുള്ള ശക്തി നിങ്ങൾക്ക് ഉണ്ടാവില്ല അതിനുള്ള ഗർഭപാത്രത്തിന്റെ സ്‌ട്രെങ്ത്ത് ഉണ്ടാവില്ല എന്ന് തന്നെയാണ്. എന്തെങ്കിലും വഴി തന്നെ അല്ലെങ്കിൽ എന്തെങ്കിലും ട്രീറ്റ്മെന്റ് വഴി സ്പേo ഉള്ളിൽ ചെന്നാൽ പോലും കുഞ്ഞു ഉണ്ടാകണം എങ്കിലും ഗർഭം ധരിക്കണം എങ്കിലും അതിനെ ഡെലിവറി ചെയ്യണമെങ്കിലും അതിന്റെ ഉള്ളിൽ അതിന്റെ അമ്മയ്ക്ക് പൂർവ്വാധികം ശക്തി വേണം നമുക്കറിയാം.

ലോകത്തിലെ ഏറ്റവും ശക്തിയേറിയ ഒരു കാര്യം തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ വേദന തന്നെയാണ് പ്രസവ വേദന. അത് സഹിക്കാൻ ആ ശരീരത്തിന് ആകുമോ എന്ന് തന്നെയായിരുന്നു ഡോക്ടർമാരുടെ സംശയം. പക്ഷേ അതൊക്കെ വെല്ലുവിളിയായി സ്വീകരിച്ച് അതിനെയൊക്കെ മറികടക്കുകയാണ് ഗുജറാത്തി സ്വദേശികളായ മാൽദാരിയും ജുവൈനും ജുവൈൻ റസാദിയും മാൽദാരിയുടെയും ജീവിതത്തിൽ അഭിലാഷമാണ് ഒരു കുഞ്ഞ് എന്നതായിരുന്നു.

ഫോണിലൂടെ അവസാനമായി കേട്ടത് നി ലവി ളി മാത്രം, ഞെ ട്ട ലിൽ ബന്ധു സിയാന

അവരുടെ എഴുപതാം വയസ്സിൽ നടന്നത് ജുവൈൻ ബൈൽ അമ്മ ആയിരിക്കുകയാണ്. വൈദ്യശാസ്ത്രത്തെ പോലും അമ്പരപ്പിച്ചാണ് ഈ പ്രായത്തിൽ ജുവൈൻ ബൈൽ പെൺകുഞ്ഞിന് ജന്മം നൽകിയത് എന്നാണ് റിപ്പോർട്ട് ചെയ്തത്. അപൂർവങ്ങളിൽ അപൂർവമായ സംഭവമെന്നാണ് എല്ലാവരും ചികിത്സിച്ച ഡോക്ടർമാർ ഉൾപ്പെടെ എല്ലാവരും പറയുന്നത്.

ഗുജറാത്തിലെ മോറ എന്ന ഗ്രാമത്തിലാണ് 75 കാരനായ മാൽദാരിയും ഭാര്യ ജുവൈൻ ബൈൽ താമസിക്കുന്നത്. ഈ മാസം ആദ്യമായാണ് ഇവർ ഒരു കുഞ്ഞിനെ പ്രസവിച്ചത്. ഐവിഎഫ് ചികിത്സയിൽ ആയിരുന്നു ഗർഭധാരണം നടന്നത്. ആദ്യം ഈ പ്രായത്തിൽ പ്രസവം സാധ്യമാകില്ല എന്നും ഐവിഎഫ് ചെയ്താൽ പോലും ഗർഭo ധരിക്കാനുള്ള സ്ട്രെഗ്ത്ത് ആ ഗർഭപാത്രത്തിന് കാണില്ല എന്നും ആയിരുന്നു ഡോക്ടർ പറഞ്ഞത്.

ഉ രുൾപൊ ട്ടുന്നതിന്റെ ഇടയിൽ നിന്ന് ര ക്ഷപെ ടാൻ ശ്രമിച്ചെങ്കിലും അച്ഛൻ  കണ്മുൻപിൽ ഒഴു ക്കിൽ പെട്ട് പോയതിന്റെ ഞെ ട്ടലിൽ ആണ് 11 വയസ്സുകാരൻ മകൻ.

പക്ഷേ ഒരു വാശി മാത്രമായിരുന്നു ഡോക്ടർമാർ എല്ലാം വീണത്. അവരുടെ നിർബന്ധത്തിന് ഡോക്ടർമാർ വഴങ്ങുകയായിരുന്നു. അല്ലാതെ വേറെ ഒരു വഴിയും ഇല്ലായിരുന്നു. ഐവിഎഫ് ലൂടെ ആരോഗ്യപരമായ ഗർഭപാത്രമുള്ള ഏതൊരു സ്ത്രീക്കും ഗർഭിണി ആകാൻ സാധിക്കും. എന്നാൽ ഇത്രയും പ്രായമായതിനാൽ ഇവരുടെ കാര്യത്തിൽ ഡോക്ടർമാർക്ക് സംശയം ഉണ്ടായിരുന്നു എങ്കിലും പരീക്ഷണത്തിനു തയ്യാറായി.പരീക്ഷണം വിജയകരം ആവുകയും ചെയ്തു.

അവർ ഒരു കുഞ്ഞിന് ജന്മം നൽകി. അപ്പോൾ തന്നെ ഇത് ചിത്രം എടുക്കുകയും സോഷ്യൽമീഡിയയിലും ന്യൂസിലും ഒക്കെ വൈറൽ ആവുകയും ചെയ്തു. ഇവർ ആരോഗ്യവാനായ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു എന്നത് വളരെ ഒരു അത്ഭുതം തന്നെയാണ്. ആ കുഞ്ഞിന് സാധാരണ കുഞ്ഞുങ്ങളുടെ അത്ര ഹെൽത്ത് ഉണ്ടായിരുന്നു.

ഉ രുൾപൊ ട്ടുന്നതിന്റെ ഇടയിൽ നിന്ന് ര ക്ഷപെ ടാൻ ശ്രമിച്ചെങ്കിലും അച്ഛൻ  കണ്മുൻപിൽ ഒഴു ക്കിൽ പെട്ട് പോയതിന്റെ ഞെ ട്ടലിൽ ആണ് 11 വയസ്സുകാരൻ മകൻ.

വളർച്ചയും ഉണ്ടായിരുന്നു. എഴുപതാം വയസ്സിൽ സ്വന്തം മകനെ ലഭിച്ച ഒരു സന്തോഷത്തിലാണ് ഇനി ഇനി ഞങ്ങൾക്ക് തുണ ഇവൻ ഉണ്ടല്ലോ.. ഞങ്ങൾക്ക് ആകുന്നതുവരെ ഇവനെ നോക്കും. അതുകഴിയുമ്പോൾ അവൻ ഒറ്റയ്ക്ക് ജീവിക്കും എന്ന് തന്നെയാണ് ഇവർ രണ്ടുപേരും പറയുന്നത്.

ഇനിയും മുന്നോട്ട് ജീവിക്കാൻ ഒരു പ്രകാശമായി കാണുകയാണ് ജുവൈൻബൈനും മാൽദാരിയും. മെഡിക്കൽ സയൻസിൽ ഇതൊരു അത്യപൂർവ്വ കാര്യം തന്നെയാണ് ഡോക്ടർമാർ വിലയിരുത്തുന്നത്.

സീരിയലിൽ നിന്ന് എന്നന്നേക്കും വിട പറഞ്ഞ് താരം; ആരാധകർ ക ര യുന്നു

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *