ചിരിക്കുവോന്നും വേണ്ട നിങ്ങള്, ഇതൊക്കെ കണ്ടു കഴിഞ്ഞാൽ സ്കൂൾ അല്ല അങ്കണവാടി വരെ തുറന്നുപോകും

കോ വി ഡ് മ ഹാ മാരി കാരണം സ്‌കൂളുകൾ അടഞ്ഞു കിടക്കുവാൻ തുടങ്ങിട്ടു ഒരു വർഷത്തേക്കാൾ ഏറെയായി. ഓൺലൈൻ ക്‌ളാസ്സുകളെയാണ് വിദ്യാർത്ഥികൾ ഇപ്പോൾ ആശ്രയിക്കുന്നത്.

ഒറ്റ ദിവസം കൊണ്ട് സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്ത പൊന്നുമോളുടെ പാട്ട് ഇതാണ്

കഴിഞ്ഞ ദിവസം സ്‌കൂൾ തുറക്കാത്തതിൽ പരിഭവം പറയുന്ന ഒരു കൊച്ചു കുട്ടിയുടെ വീഡിയോ വൈറൽ ആയിരുന്നു. ഇപ്പോൾ ഇതാ രാത്രി പന്ത്രണ്ടു മണിക്ക് തന്നെ എബിസിഡി പഠിപ്പിക്കുവാൻ അമ്മയോട് വാശിപിടിക്കുന്ന പൊന്നു മോളുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.

സംഭവിച്ചതറിഞ്ഞ് ഞെ ട്ട ൽ മാറാതെ നാട്ടുകാരും ബന്ധുക്കളും, ശബ്ദം കേട്ട് ഓടി എത്തിയ നാട്ടുകാർ കണ്ട കാഴ്ച

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *