കുമ്മനടിച്ചത് ഞാനല്ല, തുറന്നടിച്ച് സ്ഥലം MLA
കുമ്മനടിച്ചത് ഞാനല്ല, തുറന്നടിച്ച് സ്ഥലം MLA അങ്കമാലിയിലെ ടെക്സ്റ്റൈൽസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ ഉയർന്ന ട്രോളുകൾക്ക് മറുപടിയുമായി പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി രംഗത്ത് എത്തി. കുമ്മനടിച്ചത് ഞാനല്ല എന്ന ഹാഷ്ടാഗോട് കൂടിയുള്ള കുറിപ്പിൽ മമ്മൂട്ടിക്ക് അറിയാതെ പറ്റിയ അമളിയാണ് മുകളിലെ ഷോറും ഉദ്ഘാടനം എന്നാണ് എം എൽ എ നൽകിയ വിശദീകരണം. അനുശോചനം അറിയിച്ച് സഹപ്രവർത്തകർ ഒപ്പം പ്രേക്ഷകരും – കണ്ണീരോടെ സാബുമോൻ കെട്ടിടത്തിൻറെ മൊത്തം ഉദ്ഘാടകൻ മമ്മൂട്ടിയായിരുന്നെങ്കിലും മുകളിലെ ഷോറും ഉദ്ഘാടനം എം […]
Read More