വൈക്കം വിജയലക്ഷ്മിയെ വിമർശിച്ച് സോഷ്യൽ മീഡിയ; ഭർത്താവിന്റെ പ്രതികരണം പുറത്ത്

ഗായിക വൈക്കം വിജയലക്ഷ്മി വിവാ ഹമോചിത ആയെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. താൻ അനുഭവിച്ച യാതനകൾ പങ്കു വെച്ചാണ് വിജയലക്ഷി വിവാ ഹമോചന വാർത്ത സ്ഥിതികരിച്ചത്

തൃശ്ശൂരിൽ 37 കാരിയായ യുവതി ചെയ്തത് കണ്ടോ?

2018 ൽ വിവാഹം ചെയ്തു ആറുമാസം മാത്രം നീണ്ട ദാമ്പത്യത്തെ പറ്റി വിവാ ഹമോചനം നേടിയതിനു ശേഷമാണ് താരം മനസ്സ് തുറന്നത്. മാതാപിതാക്കളെ തന്നിൽ നിന്നും അടർത്തി മാറ്റുവാൻ നോക്കിയതും, കലാപരമായ കാര്യങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും സഹിക്കുവാൻ സാധിക്കാത്ത കാര്യങ്ങൾ ആയിരുന്നു എന്നാണ് വിജി വിവാ ഹമോചനത്തെ പറ്റി മനസ്സ് തുറന്നപ്പോൾ പറഞ്ഞത്.

തന്റെ എല്ലാ കാര്യങ്ങളിലും ഭർത്താവ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി എന്നും, ഓവറിയിൽ തനിക്കു ഉണ്ടായിരുന്ന സിസ്ററ് കാൻസർ ആണെന്ന് പറഞ്ഞു വേ ദനിപ്പിച്ചെന്നും വിജയലക്ഷ്മി തുറന്നടിച്ചിരുന്നു.

വൈക്കം വിജയലക്ഷ്മിയുടെ ഭർത്താവ് പ്രതികരിച്ച് രംഗത്തെത്തി

ഇതിനുപിന്നാലെ സമ്മിശ്ര പ്രതികാരങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായത്. ചിലർ വിജയലക്ഷ്മിയെ അനൂകുലിച്ചപ്പോൾ, അനൂപിനെ അറിയാവുന്നവർ കടുത്ത വി മർശനങ്ങൾ വിജയലക്ഷ്മിക്കെതിരെ ഉന്നയിച്ചു.

വിവാഹം കഴിഞ്ഞു അച്ഛനും അമ്മയും കാര്യങ്ങൾ നിയന്ത്രിക്കുകയും, ഭർത്താവു എന്ന ലേബൽ മാത്രം വിജയലക്ഷ്മി അനൂപിന് ചാർത്തി നൽകിയെന്നുമാണ് ഒരു കമന്റിൽ പറയുന്നത്.

പ്രിയപ്പെട്ടവനെ പപ്പ കു ത്തിക്കൊന്നു.. പപ്പ ജ യിലിലും..ലാലന്റെ 16കാരി മകൾ ആകെ ത കർന്ന അവസ്ഥയിൽ

അനൂപ് പെയിന്റിങ് ജോലിക്കു പോയാണ് കുടുംബം പുലർത്തുന്നത്. വെറുമൊരു സാധു. ഇവരെ ഒരുക്കി കെട്ടിക്കൊണ്ടു നടക്കുവാൻ ഭർത്താവ് ഉദ്യോഗസ്ഥൻ എന്ന ലേബലേ ഭാര്യയും മാതാപിതാക്കളും അദ്ദേഹത്തിന് കൊടുത്തുള്ളൂ.

അഭിമാനമുള്ള ഒരു പുരുഷൻ അത് സഹിച്ചെന്നു വരില്ല. ആയാലും ഒരു വ്യക്തിയാണ്. ആരും അത്ര നല്ല പിള്ളകളൊന്നുംമല്ല. ആ മാതാപിതാക്കൾ വിചാരിച്ചാൽ ഇവരുടെ ദാമ്പത്യം മുന്നോട്ടു പോയെന്നേ. അവർക്കു താല്പര്യമില്ല. എന്നും ഈ മാതാപിതാക്കൾ ഒപ്പം കാണുമോ? എന്നും മറ്റൊരാൾ ചോദിക്കുന്നു.

വാക്കു പാലിക്കാതെ പി ടി പോയി… ഓർമ്മകളിൽ വി തുമ്പി ഉമ തോമസ്

അതേസമയം വിവാ ഹമോചനത്തെ പറ്റി പ്രതികരിച്ചു അനൂപും രംഗത്ത് എത്തി. ഞങ്ങൾ ഇരുവരും വളരെ ആലോചിച്ചെടുത്ത തീരുമാനമാണ്. ഞങ്ങളുടെ വിവാഹവും അതുപോലെ തന്നെ ആയിരുന്നു.

മാതാപിതാക്കൾ ഒരുപാടു നാല് ആലോചിച്ച ശേഷമാണ് വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയത്. ഇപ്പോൾ ഒരുമിച്ചു മുന്നോട്ടു പോകുവാൻ സാധിക്കുന്നില്ല എന്ന് തോന്നിയപ്പോൾ വേ ർപിരിയുവാൻ തീരുമാനിച്ചു അനുപ് വ്യക്തമാക്കുന്നു.

കരൾ രോഗം മൂ ർച്ഛിച്ച് ര ക്തം ഛർദ്ദിച്ച് ആശുപത്രിയിൽ. ജി എസ് പ്രദീപിന്റെ അന്നത്തെ അവസ്ഥ

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *