മലയാള സിനിമക്ക് മറ്റൊരു നഷ്ടം കൂടി, പ്രിയ നടൻ വിടവാങ്ങി, ക ണ്ണീരോടെ താരങ്ങൾ

ആദ്യകാല സിനിമ നടനും നാടകപ്രവർത്തകനുമായ ആലപ്പി ലത്തീഫ് അ ന്ത രിച്ചു. ചുങ്കം പുത്തൻപുരയ്ക്കൽ ലത്തീഫ് (ആലപ്പി ലത്തീഫ്) എന്നായിരുന്നു മുഴുവൻ പേര്. അദ്ദേഹത്തിന് 85 വയസ്സായിരുന്നു.

മലവെള്ളവും പ്രതീക്ഷിക്കാത്ത ചില മനുഷ്യരും ക വർന്നെടുത്ത ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

തിരക്കഥാകൃത്ത് ശാരംഗപാണിയുമായുള്ള സൗഹൃദത്തിലൂടെയാണ് കുഞ്ചാക്കോയുടെ ഉദയ സ്റ്റുഡിയോയിൽ എത്തുന്നത്. ഉദയായുടെ ഉമ്മ, ആരോമലുണ്ണി, കണ്ണപ്പനുണ്ണി ചിത്രങ്ങളിലും നവോദയ അപ്പച്ചന്റെ ചിത്രങ്ങളായ തച്ചോളി അമ്പു, കടത്തനാട്ടുമാക്കം, മാമാങ്കം, തീക്കടൽ തുടങ്ങിയവയുൾപ്പെടെ 50-ലധികം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.

സംഭവം തിരുവനന്തപുരത്ത്… പോ ലീസ് ഉ ദ്യോഗസ്ഥനായ സജിന്റെയും ആതിരയുടെയും ഏക മകൾ, സംഭവിച്ചത്

സിനിമ അഭിനയം നിറുത്തിയതിനു ശേഷം പിന്നീട് ആലപ്പുഴയിൽ വലിയകുളത്ത് പുരാവസ്തുവ്യാപാരം നടത്തുകയായിരുന്നു. ഭാര്യ: ബീമ. മക്കൾ: ബീന, ഹാസ്ലിം, നൈസാം, ഷാഹിർ(ദുബായ്). മരുമക്കൾ: ഷാജി(ദുബായ്), കെ.എസ്. അനീഷ(ട്രേഡിങ് കമ്പനി, ആലപ്പുഴ), മുംതാസ്(വിവൺ ഹോസ്പിറ്റൽ). ഖബറടക്കം ആലപ്പുഴ മസ്താൻപള്ളി കിഴക്കേ ജുമാമസ്ജിദിൽ നടന്നു.

നടന്മാരായ രതീഷ് സുകുമാരൻ, അമാൻ നവോദയ എന്നിവർക്കൊപ്പം തീക്കടൽ സിനിമയിൽ അടിച്ചു അങ്ങ് പൂസായി എന്ന ഗാനത്തിൽ ശ്രദ്ധേയമായ വേഷത്തിൽ അഭിനയിച്ചു.

മാറ് കാണിച്ചുള്ള ആര്യയുടെ സാരി ഉടുക്കലിനെ പ രി ഹസിച്ച് സീരിയൽ നടി അമൃത

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *