പ്രിയ നടൻ അതീവ ഗു രു തരാവസ്ഥയിൽ ആശുപത്രിയിൽ… സഹായവുമായി താരങ്ങൾ

കോ വി ഡ് മ ഹാമാ രി ബാധിച്ചു നിരവധി ആളുകളെയാണ് നമ്മുക്ക് നഷ്ട്ടമായത്. അതിൽ പ്രശസ്തരായ ഒട്ടനവധി കലാകാരന്മാരും ഉൾപ്പെടുന്നു. നടൻ പാണ്ഡു, ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം എന്നിവരുടെ വേ ർപാ ട് സിനിമ ലോകത്തെ ന ടു ക്കിരുന്നു.

ആരാധകരുടെ പ്രിയ നടി KPAC ലളിതയുടെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി ഇങ്ങനെ… ക ണ്ണീ രോടെ ആരാധകർ

ഇപ്പോൾ ഇതാ തെന്നിന്ത്യൻ സിനിമ ലോകത്തെ ന ടുക്കു ന്ന മറ്റൊരു ദുഃ ഖ വാർത്ത കൂടിയാണ് പുറത്തു വന്നിരിക്കുന്നത്. പ്രമുഖ നടനും നൃത്ത സംവിധായകനുമായ ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മ ഹാ മാരി പിടിപ്പെട്ടതിനെ തുടർന്നു ആരോഗ്യസ്ഥിതി മോ ശമാ കുക ആയിരുന്നു. ശിവശങ്കറിന്റെ നില അതീവ ഗു രുത രമാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ഒടുവിൽ അനുപമ സ്വന്തം കുഞ്ഞിനെ 1 വർഷത്തിനുശേഷം കണ്ടപ്പോൾ സംഭവിച്ചത്; പ്രതികരണം ഇങ്ങനെ

മാത്രമല്ല ഭാര്യക്കും മൂത്തമകനും ഇതേ രോഗം ബാ ധിച്ചു കഴിഞ്ഞു. ആശുപത്രിയിലെ ബില് അടക്കുവാൻ നിവർത്തിയില്ലാതെ ഇളയമകൻ അജയ് കൃഷ്ണ ഇപ്പോൾ സിനിമ രംഗത്ത് ഉള്ളവരോട് ഇപ്പോൾ സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ്.

ശിവശങ്കർ ഹൈദരാബാദിലെ IIG ആസ്പത്രിയിലാണ് ഉള്ളത്. നടൻ തീവ്ര പരിചരണ വിഭാഗത്തിൽ ആണ് ഉള്ളത്. സാമ്പത്തികമായി മോശം അവസ്ഥലിലുള്ള ശിവശങ്കറിനെയും കുടുംബത്തെയും സഹായിക്കുവാൻ നിരവധി താരങ്ങളാണ് ഇപ്പോൾ മുന്നോട്ടു വരുന്നത്.

കണ്ണൂരിൽ ഈ അച്ഛൻ ചെയ്തത് കണ്ടോ? ഞെ ട്ട ൽ മാറാതെ നാട്ടുകാരും ബന്ധുക്കളും

നടൻ ധനുഷ് വൻതുക ചികിത്സ സഹായമായി ഇതിനോടകം നൽകി കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. ഒപ്പം ചിരഞ്ജീവിയും വിഷ്ണുവും സഹായ ഹസ്തം നീട്ടി കഴിഞ്ഞു.

ശിവശങ്കറിന്റെ നില ഗു രുത രമാണെങ്കിലും താരം സാധാരണ നിലയിലേക്ക് തിരിച്ചു എത്തുമെന്ന പ്രതീക്ഷയിലാണ് സിനിമ ലോകം.

ബിച്ചു തിരുമലയുടെ വിയോ ഗമറിഞ്ഞ് ന ടു ങ്ങി ലാൽജോസ്; 25 കൊല്ലം മുമ്പത്തെ അദ്ദേഹത്തിന്റെ പ്രവചനം സത്യമായി

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *