കു ത്തിയ ത് മോഹൻലാലിനെ ആണോ അതോ ആന്റണിയെയോ എന്നു പ്രേക്ഷകർ

കേരളത്തിൽ ഒരിടവേളക്ക് ശേഷം തിയ്യറ്ററുകൾ തുറന്നതിനു പിന്നാലെ തുടരുന്ന തിയ്യറ്റർ ഒ ടി ടി വി വാദ ങ്ങൾക്കു പ്ര തിക രണവുമായി വിനായകൻ. ആശങ്കപ്പെടേണ്ട ഇവൻമാർ ആരുമില്ലെങ്കിലും കേരളത്തിൽ സിനിമയുണ്ടാകും, എന്നാണ് വിനായകന്റെ പോസ്റ്റ്.

മുല്ലപ്പെരിയാർ ഡാം തുറന്നപ്പോൾ വീഡിയോ കാണുക – ആ ശ ങ്ക വേണ്ടന്ന് അധികൃതർ – Mullapperiyar dam

ആരെക്കുറിച്ചാണ് താരം പോസ്റ്റിൽ പ്ര തിപാ ദിക്കുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല. മരക്കാർ വി ഷയം ക ത്തിനിൽക്കുന്ന സാഹചര്യത്തിൽ, അക്കാര്യം തന്നെയാണ് വിനായകൻ സൂചിപ്പിക്കുന്നതെന്നാണ് കമന്റ് ബോക്‌സിൽ ആരാധകർ പറയുന്നത്.

മരക്കാർ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് അ നിശ്ചിതത്വം തുടരുന്നതിനിടെയാണ് വിനായകന്റെ പോസ്റ്റ് എന്ന കാര്യവും ശ്രദ്ധേയമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചിത്രത്തിന്റെ റിലീസിനെ കുറിച്ചുള്ള ചർച്ചകളാണ് മലയാള സി നിമ ലോകത്ത് നടന്നു കൊണ്ടിരിക്കുന്നത്.

അച്ഛൻ വീട്ടിലില്ല, അമ്മക്ക് കാഴ്ചക്കുറവ്… ആ സമയത്ത് പ്ര സവം നടന്നത് ഇങ്ങനെ

കേരളത്തിലെ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോകും, ഫിലിം ചേംബറുമായി ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ നടത്തിയ ചർച്ച പ രാജയമായതോടെയാണ് ചിത്രം ഒ. ടി. ടിയിൽ റിലീസ് ചെയ്യാനുള്ള സാധ്യതയും ഏറുന്നത്.

ആന്റണി മുന്നോട്ട് വെച്ച പല നിബന്ധനകളും അംഗീകരിക്കാൻ തിയേറ്റർ ഉടമകൾക്ക് സാധ്യമായിരുന്നില്ല. തിയേറ്ററുടമകൾ അഡ്വാൻസ് തുക നൽകണമെന്നും ഇരുന്നൂറോളം സ്‌ക്രീനുകൾ വേണമെന്നുമുൾപ്പെടെയുളള നിരവധി ആവശ്യങ്ങളാണ് ആന്റണി പെരുമ്പാവൂർ മുന്നോട്ടുവെച്ചത്.

പാലക്കാട് മെഡിക്കൽ കോളേജിലെ ഈ ഡോക്ടർ ചെയ്തത് കണ്ടോ, കൈയ്യടിച്ച് സോഷ്യൽ മീഡിയ

ഇതിനിടെ മോഹൻലാലിന്റെ ഇടപെടലുകളെ സംബന്ധിച്ചും ഫിയോക്കിൽ വി മർശന മുയർന്നിരുന്നു. മോഹൻലാൽ നടനിലുപരി ബിസിനസുകാരനാകുകയാണെന്ന ഈ വിമ ർശനം വി വാ ദത്തിനിടെ ഒന്നിലധികം തവണ ആവർത്തിക്കപ്പെട്ടു.

കാറിനുള്ളിൽ ഛ ർദ്ദിച്ച മൂന്നു വയസുകാരന് സംഭവിച്ചത്, ഡോക്ടർ പറഞ്ഞത് കേട്ട് ഞെ ട്ടി ബ ന്ധുക്കൾ

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *