ഞങ്ങടെ കാറും പോയി.. കാശും പോയി.. നടി സ്‌നേഹയ്ക്കും ഭർത്താവിനും സംഭവിച്ചത്

മലയാളി മിനി സ്‌ക്രീൻ പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുന്ന ഹാസ്യ ദമ്പതികളാണ് സ്നേഹയും ശ്രീകുമാറും. മറിമായം എന്ന ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേയരായി മാറിയ താരങ്ങൾ 2019ലാണ് വിവാഹിതരായത്.

വിശേഷം പങ്കുവച്ച് അഭയ ഹിരണ്മയി, ഇനി മറ്റൊരു ജീവിതം? കല്യാണപ്പെണ്ണായി ഒരുങ്ങി താരം

പിന്നീട് കുടുംബത്തിലെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, വിശ്വസിച്ചു പോയ ആത്മാർത്ഥ സുഹൃത്തിൽ നിന്നും തനിക്കു നേരിടേണ്ടി വന്ന വൻ ചതിയെ കുറിച്ച് സ്നേഹയും ശ്രീകുമാറും തുറന്ന് പറഞ്ഞ കാര്യമാണ് വൈറലായി മാറുന്നത്.

വിവാഹ ശേഷം വലിയൊരു കാറു വാങ്ങാൻ ഇരുവരും തീരുമാനിച്ചിരുന്നു. സെക്കൻഡ് ഹാൻഡ് മതിയെന്ന് ഇരുവരും കരുതി. അധികം ഓടിക്കാത്ത കാറാവും നല്ലതെന്ന് വിചാരിച്ചത് കൊണ്ട് സുഹൃത്തുക്കളുടെ അടുത്ത് നിന്ന് തന്നെ വാങ്ങിക്കാമെന്ന് തീരുമാനിച്ചു. ആ സമയത്ത് ആണ് ആത്മാർത്ഥ സുഹൃത്ത് ഒരു ബിഎംഡബ്ലു കാറിനെ കുറിച്ച് പറയുന്നത്.

മലയാളികളുടെ സൂപ്പർ ഹിറ്റ് നടി ഗോപിക ഇപ്പോൾ ഇങ്ങനെ – മക്കളെ ഒക്കെ കണ്ടോ – ചിത്രങ്ങൾ വൈറൽ

എടാ ഒരു കാറുണ്ട്. വലിയ കുഴപ്പം ഒന്നുമില്ല, നീ അത് നോക്കിയിട്ട് എടുത്തോ, എന്ന് പറഞ്ഞു. അങ്ങനെ വണ്ടി എടുത്ത് കൊണ്ട് വന്ന് നന്നാക്കി. അപ്പോഴേക്കും അയാൾ ദുബായിലേക്ക് പോകുകയും ചെയ്തു.

നല്ല വണ്ടിയാണ് എന്ന് പറഞ്ഞ സാധനം ഓടുമ്പോൾ പെട്ടി ഓട്ടോറിക്ഷ പോലെയായിരുന്നു. ഒന്നര ലക്ഷത്തോളം ചെലവാക്കി അത് നന്നാക്കി എടുത്തു. പിന്നെ കുഴപ്പം ഒന്നുമില്ല, നല്ല രീതിയിൽ ഓടുന്നുണ്ട്. അതിന്റെ ബുക്കും പേപ്പറും എല്ലാം ശരിയാക്കാനായി നിന്നപ്പോഴാണ് ചതിക്കപ്പെട്ടതാണ് എന്ന് മനസ്സിലാക്കുന്നത്.

ഫുഡ് ഡെലിവറിക്കായി എത്തിയ പയ്യൻ പറഞ്ഞ ചങ്കിൽ കൊള്ളുന്ന ജീവിതം.. കരയിപ്പിച്ചല്ലോടാ നീ

ഡൽഹിയിൽ ബ്ലാക്ക് മാർക്കിൽ കിടക്കുന്ന വണ്ടിയായിരുന്നു അത്. പിന്നെ വന്ന് പുള്ളിക്കാരൻ ആ വണ്ടി എടുത്തുകൊണ്ട് പോയി. ചുരുക്കത്തിൽ വണ്ടിയും പോയി പൈസയും പോയി. ബ്ലാക്ക് മാർക്കിൽ പെട്ട് അ റസ്റ്റ് ചെയ്തു കൊണ്ടു പോകാതിരുന്നത് ഞങ്ങളുടെ ഭാഗ്യം. അടുത്ത സുഹൃത്താണല്ലോ എന്ന വിശ്വാസ കൂടുതലിൽ സംഭവിച്ചതാണ്. ഈ ച തി പ്രതീക്ഷിച്ചില്ലെന്നും ശ്രീകുമാർ തുറന്നു പറയുന്നു.

അച്ഛനെ ജീവന് തുല്യം സ്നേഹിക്കുന്നവരുടെ കണ്ണ് അറിയാതെ നിറഞ്ഞൊഴുകും , വീഡിയോ വൈറലാകുന്നു

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *