മാറ് കാണിച്ചുള്ള ആര്യയുടെ സാരി ഉടുക്കലിനെ പ രി ഹസിച്ച് സീരിയൽ നടി അമൃത

 

ബിഗ് ബോസിന് ശേഷം വാൽക്കണ്ണാടി എന്ന പരിപാടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ് ആര്യ. സ്റ്റാർട്ട് മ്യൂസിക് എന്ന പരിപാടിയിലാണ് ആര്യ ചെയ്തിരുന്നുവെങ്കിലും ഇത്തവണ അവതാരിക മാറി പകരം ഏഷ്യാനെറ്റിൽ തന്നെ വാൽക്കണ്ണാടി എന്ന പരിപാടി ആരംഭിച്ചു.

സംഭവം തിരുവനന്തപുരത്ത്… പോ ലീസ് ഉ ദ്യോഗസ്ഥനായ സജിന്റെയും ആതിരയുടെയും ഏക മകൾ, സംഭവിച്ചത്

കഴിഞ്ഞ എപ്പിസോഡുകളിൽ എല്ലാം സീരിയൽ രംഗത്ത് നിന്നുള്ള താരങ്ങൾ പരിപാടിയിൽ പങ്കെടുത്തിരുന്നു. വ്യത്യസ്തങ്ങളായിരുന്ന ഗെയിo ഷോയാണ് വാൽക്കണ്ണാടി. ഏറ്റവും പുതിയ എപ്പിസോഡിൽ നടി അമൃത വർണ്ണൻ അടക്കമുള്ള താരങ്ങൾ പങ്കെടുത്തിരുന്നു.

പരിപാടിയിൽ മത്സരാർത്ഥികൾക്ക് ഒരു ബൊമ്മയെ സാരി ഉടുപ്പിക്കുന്ന മേക്കപ്പ് ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ സാരി ഉടുക്കുന്നത് മായി ബന്ധപ്പെട്ട സംസാരവും ഉണ്ടായി. അമൃത യാണ് സാരി ഉടുക്കാനുള്ള ഇഷ്ടത്തെ കുറിച്ച് പറഞ്ഞത്. ഇതിനിടയിൽ അവതാരികയായ ആര്യയുടെ വസ്ത്രധാരണത്തെക്കുറിച്ചും നടി സൂചിപ്പിച്ചു.

15 വർഷമായി ഉറക്കം എണീക്കാത്ത സൗദിയിലെ സുന്ദരനായ രാജകുമാരൻ.. വീഡിയോ കണ്ടോ?

ഇതിനെക്കുറിച്ചുള്ള രസകരമായ കമന്റുകളാണ് ഇപ്പോൾ വൈറലാകുന്നത്. സാരി ഉടുക്കാൻ അറിയാത്ത മലയാളി മങ്കമാർ എന്നായിരുന്നു ആര്യ പറഞ്ഞത്. പിന്നീട് സാരിയോടുള്ള ഇഷ്ടത്തെക്കുറിച്ച് അമൃത സംസാരിച്ചു തുടങ്ങി. ഈ ഫീൽഡിൽ വന്നതിനുശേഷമാണ് ജീൻസും ഷർട്ടും ചുരിദാറൊക്കെ ഞാൻ ഉപയോഗിച്ചുതുടങ്ങിയത്.

ഇന്നും സാരി എന്ന് പറയുന്നത് എനിക്ക് കംഫർട്ട് ആണ്. ചുരിദാർ ഇട്ട് കഴിഞ്ഞാൽ ഞാൻ ഒരിടത്ത് അടങ്ങിയിരിക്കുo. പക്ഷേ സാരി ഉടുത്താൽ വളരെ കംഫർട്ടും ഫ്രീയും ആയിരിക്കും. ഇപ്പോഴത്തെ പെൺകുട്ടികൾ എന്ന് പറഞ്ഞാൽ സാരി ഉടുക്കുന്നത് തന്നെ ജീൻസ് എടുത്തിട്ട് അതിന്റെ മുകളിൽ സാരി എടുത്തു ഇടുന്നവരാണ്.

അൻസിയുടെ ഉമ്മയുടെ അവസ്ഥ കണ്ട് നിൽക്കാനാകാതെ ബന്ധുക്കൾ; ഏകമകൾ: എന്തിനും കൂടെ നിന്ന ഉമ്മ

ഒരു കാലിൽ സാരിയും ഒരു കാലിൽ ജീൻസും ഇപ്പോഴത്തെ മോഡൽ അതാണ് എന്ന് പറഞ്ഞാണ് അവർ വരുന്നത്. ഇനി പോകുമ്പോൾ സാരി എങ്കിലും ഉണ്ടാകുമോ എന്നറിയില്ല. ചിലർക്ക് പാവാടയും ബ്ലൗസുമിട്ട സാരി അതിനുമുൻപ് ഉടുക്കുന്നത് ബ്ലൗസ് കാണിക്കാതെ എങ്ങനെയാണ് ഇപ്പോഴത്തെ അതാണ്.

അങ്ങനെയല്ല അമൃത പറഞ്ഞു. ഇത് കേട്ടത് തന്നെ ഉദ്ദേശിച്ചതാണ് എന്ന് അര്യ സൂചിപ്പിച്ചു. ആര്യ തന്നെ ഉദ്ദേശിച്ച് പറഞ്ഞതാണ്ന്നു കൂടി അമൃത വ്യക്തമാക്കി. നല്ല ഭംഗിയില്ല എന്ന അര്യയുടെ ചോദ്യത്തിന് ഉണ്ട് എന്ന് സാരി ഉടുക്കുന്ന രീതിയിൽ വന്ന മാറ്റങ്ങൾ ആണ് ഞാൻ ഉദ്ദേശിച്ചത്എന്ന് നടി പറയുന്നു. മാറ് മറക്കാൻ ആയിട്ട് സാരി ഉടുക്കുന്നത്.

കു ത്തിയ ത് മോഹൻലാലിനെ ആണോ അതോ ആന്റണിയെയോ എന്നു പ്രേക്ഷകർ

ഇപ്പോൾ ഒന്നുമല്ല. മാറ് പോലും കാണിച്ചിട്ടാണ് ഇപ്പോൾ സാരി ഉടുക്കുക. പിന്നെ ഏറ്റവും വലിയ സെക്സി കോസ്റ്റ്യൂം കൂടിയാണ് സാരി എന്ന് പറയുന്നത്. ചുരിദാർ എന്ന് പറയുന്നത് എല്ലാം അടഞ്ഞു കിടക്കും. പക്ഷേ സാരി എന്ന് പറയുന്നത് അവിടെയും ഇവിടെയും ഒക്കെ കാണാം. എന്നാൽ അങ്ങനെ കാണാൻ മാത്രമേ സാരി ഉടുക്കുന്നത് ഒരു അഴക് ഉണ്ടാകൂ.

ഞാൻ കല്യാണം കഴിഞ്ഞു വന്നപ്പോൾ ചേട്ടൻ പറയുന്നതാണ് നീ വയറിന്റെ അങ്ങോട്ട് സാരി ഇങ്ങോട്ട് കയറ്റി വക്കൂ. ഇവിടെ കാണുന്നുണ്ട്. എന്നൊക്കെ പറയും. വയറിന്റെ അവിടെ കുറച്ചു ഭാഗങ്ങൾ കണ്ടാലേ സാരി ആവുകയുള്ളൂ. മറ്റേത് പിന്നിൽ ഒക്കെ വെച്ച് സാരി പ്രതിമയെ ഉടുപ്പിച്ചത് പോലെ ഉണ്ടാവും. അതിനേക്കാൾ നല്ലത് നൈറ്റി ഇടുന്നത് തന്നെയാണെന്ന് അമൃത പറഞ്ഞു.

ഒപ്പം ആര്യയും പിന്തുണച്ച് പറഞ്ഞു. ഒപ്പം നടിമാരുടെ സാരി കഥകളെക്കുറിച്ച് നിരവധി കമന്റുകൾ വീഡിയോ താഴെ വരുന്നുണ്ട് . ആര്യയുടെ ചോദ്യത്തിന് തിരിച്ചു പറയാൻ ധൈര്യം കാണിച്ചതിന് അമൃതയെ അഭിനന്ദനങ്ങൾ എന്നു ആണ് കൂടിയ കമന്റുകൾ വരുന്നത്.

മലവെള്ളവും പ്രതീക്ഷിക്കാത്ത ചില മനുഷ്യരും ക വർന്നെടുത്ത ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *