പ്രിയപ്പെട്ടവനെ പപ്പ കു ത്തിക്കൊന്നു.. പപ്പ ജ യിലിലും..ലാലന്റെ 16കാരി മകൾ ആകെ ത കർന്ന അവസ്ഥയിൽ

ഇന്നലെയാണ് പുലർച്ചെ വീട്ടിൽ എത്തിയ യുവാവിനെ ക ള്ളൻ എന്ന് കരുതി വീട്ടുടമ കു ത്തി കൊ ന്നു എന്ന വാർത്ത മലയാളികളെ ഞെ ട്ടിച്ചത്. തിരുവനന്തപുരം പേട്ട സ്വദേശി അനീഷ് ജോർജ് ആണ് ഇത്തരത്തിൽ ദാ രുണമായി കൊ ല്ലപ്പെട്ടത്.

കൈതപ്രം വിശ്വനാഥൻ അ ന്തരിച്ചു.. വിടപറഞ്ഞത് അതുല്യ പ്രതിഭ..ആ ദരാഞ്ജലികളുമായി താരലോകം

വീട്ടുടമ ലാലു പോ ലീസിൽ കീ ഴടങ്ങി. ഇപ്പോളിതാ അനീഷിന്റെ ജീ വനെടുത്തത് ലാലുവിന്റെ പ ക തന്നെയാണ് എന്ന വിവരം പുറത്തു എത്തുകയാണ്. വീട്ടിൽ ആളനക്കം കേട്ടുണർന്ന ക ള്ളനാണെന്നു കരുതിയാണ് കു ത്തിയത് എന്നാണ് ലാലുവിന്റെ മൊ ഴി. ഇത് പോ ലീസ് ക ളവാണെന്ന് തിരിച്ചറിഞ്ഞു.

സൈമണിന്റെ പ്ലസ് വൺ വിദ്യാർത്ഥിനിയായ മകളും അനീഷും പ്രണയത്തിലായിരുന്നു. പെൺകുട്ടിയെ കാണുവാനാണ് അനീഷ് വീട്ടിലേക്കു എത്തിയത്. ഇരുനില വീടിന്റെ മുകളിലത്തെ നിലയിലാണ് സൈമണും ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്.

കുഞ്ഞ് തുടർച്ചയായി ചുമച്ചു; ചുമക്കുള്ള മരുന്ന് കൊടുത്ത് ബക്കറ്റിലെ വെള്ളത്തിൽ മുക്കി വച്ച് അമ്മ

താഴത്തെ നിലയിൽ വാടകക്ക് താമസിക്കുന്നവർ ഇന്നലെ സ്ഥലത്തു ഇല്ലായിരുന്നു. പുലർച്ചെ മകളുടെ മുറിയിലെ ശബ്ദം കേട്ടിട്ടാണ് തൊട്ടടുത്ത മുറിയിൽ ഉറങ്ങിരുന്ന ലാലൻ ഉണർന്നത്.

സം ശയം തോന്നിയ ഇയാൾ മകളുടെ മുറിയുടെ വാതിൽക്കൽ ചെന്ന് തട്ടി വിളിച്ചെങ്കിലും തുറന്നില്ല. തുടർന്ന് വാതിൽ ത ള്ളി തുറന്നു. മുറിയിലുണ്ടായിരുന്ന അനീഷ് കു തറി ഓ ടുവാൻ ശ്രമിച്ചു.

5 രൂപ ഭിക്ഷ കൊടുത്ത ആ പെണ്ണിനോട് ഈ ഭിക്ഷക്കാരൻ പിന്നീട് ചെയ്തത് കണ്ടോ?

പി ടിവലിക്കിടെ അനീഷും ലാലനും ഹാളിലേക്ക് നീങ്ങി. ലാലിന്റെ ഭാര്യയും മകളും ചേർന്ന് ഇരുവരെയും പി ടിച്ചു മാറ്റുവാൻ സാരിക്കുന്നതിടെ, കയ്യിൽ കരുതിരുന്ന ക ത്തി അനീഷിന്റെ നെ ഞ്ചിൽ കു ത്തി ഇറക്കുക ആയിരുന്നു.

അനീഷ് ര ക്തം വാർന്നു തറയിൽ വീ ണു പി ടഞ്ഞു. തുടർന്നാണ് ലാലൻ പേട്ട സ്റ്റേ ഷനിൽ എത്തി ഒരാളെ കു ത്തി എന്ന് അറിയിച്ചത്. ആള് അറിഞ്ഞു തന്നെയാണ് ലാലൻ കു ത്തിയത് എന്ന് വേണം മനസിലാക്കുവാൻ.

5 രൂപ ഭിക്ഷ കൊടുത്ത ആ പെണ്ണിനോട് ഈ ഭിക്ഷക്കാരൻ പിന്നീട് ചെയ്തത് കണ്ടോ?

അനീഷിനെ വ്യക്തിപരമായി തന്നെ ലാലിന് അറിയാമായിരുന്നു. പെട്ടന്നുണ്ടായ പ്ര കോപനവും വ്യക്തി വൈ രാഗ്യവും ആ ക്രമണത്തിന് കരണമായോ എന്ന സം ശയത്തിലാണ് പോ ലീസ്. ലാലിന്റെ ഭാര്യയും മകളും അകെ ത കർന്ന അവസ്ഥയിലാണ്. ഇവരെ വീട്ടിൽ നിന്ന് മാറ്റിയിട്ടുണ്ട്.

അനീഷ് കൊ ല്ലപ്പെടും എന്ന് ആരും വിചാരിച്ചിരുന്നില്ല. ഹോട്ടൽ ജീവനക്കാരൻ ജോർജ് ആണ് അനീഷിന്റെ പിതാവ്. മാതാവ് ഡോളി. സഹോദരൻ അനൂപ് ജോർജ്.

ഞാനിവളെ പൊന്നു പോലെ നോക്കും.. വിദ്യയുടെ കഴുത്തിൽ താലി ചാർത്തി നിധിൻ

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *