ദൈവമേ എങ്ങനെ സഹിക്കും ഇത്, വിവാഹം ഉറപ്പിച്ച ഇരട്ടക്കുട്ടികൾക്ക് സംഭവിച്ചത്

വിവാഹത്തിന്റെ ഒരുക്കങ്ങൾക്കിടെ ഇരട്ട സഹോദരികൾ തൂ, ങ്ങി മ രി ച്ച നിലയിൽ കണ്ടെത്തി. കർണ്ണാടകയിലെ മാന്ധ്യ, ശ്രീരംഗപട്ടണം ഹസ്സനാവള്ളി ഗ്രാമത്തിൽ സുരേഷ് യശോദ ദമ്പതികളുടെ മക്കളായ ദീപികയും ദിവ്യയുമാണ് മ രി ച്ച ത്.

Also read : ഒന്നരവയസുകാരൻ അനിയൻ മുഹമ്മദ് തന്നെ പോലെ കിടപ്പിലാവരുതെന്ന അഫ്രയുടെ ആഗ്രഹത്തിനൊപ്പം ഒപ്പം നിന്ന് കേരളക്കര.

ഇരുവരുടെയും വിവാഹം നിശ്ചയിച്ചു ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് ഇരുവരും ആ, ത്മ ഹ ത്യ ചെയ്തത്. ജനനം മുതൽ ഇപ്പോഴും ഒരുമിച്ചു ആയിരുന്ന ഇരുവരുടെയും വിവാഹം നിശ്ചയിച്ചയിച്ചതു വ്യത്യസ്ത കുടുംബങ്ങളിലെ യുവാക്കൾ ആയിട്ടായിരുന്നു.

വിവാഹശേഷം വേർപിരിയുന്നതിനെ കുറിച്ചുള്ള ചിന്ത ആയിരുന്നു ആ, ത്മ ഹ ത്യ യിലേക്കു നയിച്ചത് എന്ന് കുടുംബം പറയുന്നത്. ഇരുവരെയും വ്യത്യസ്തമായ രണ്ടു മുറികളിലാണ് മ രി ച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോ ലീ സ് അ ന്വേ ഷണം ആരംഭിച്ചു.

Also read : മുകേഷിനെ വിളിച്ച കുട്ടിയെ കണ്ടെത്തി, പ്രതികരണം വൈറലാവുന്നു

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *