ഈശ്വരാ… ഇത് കണ്ടോ? വീണ്ടും…. ന ടുക്കത്തിൽ നാട്ടുകാർ

ശനിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെ ആയിരുന്നു, ആ ദാ രുണ സംഭവം നടന്നത്. ഏഴുവയസ്സുകാരനായ മകൻ നോക്കി നിൽക്കുകയാണ് അച്ഛൻ ആ ക്രൂ രകൃത്യം ചെയ്തത്, സംഭവിച്ചതറിഞ്ഞു ന ടുക്കത്തിൽ നാട്ടുകാർ.

വൈക്കം വിജയലക്ഷ്മിയെ വിമർശിച്ച് സോഷ്യൽ മീഡിയ; ഭർത്താവിന്റെ പ്രതികരണം പുറത്ത്

കൊല്ലം കടക്കലിൽ ഭാര്യയെ ഭർത്താവ് വെ ട്ടിക്കൊന്നു. കടക്കൽ കോട്ടപ്പുറം ലതാ മന്ദിരത്തിൽ ജിൻസി ആണ് മ രിച്ചത്. ജിൻസിയുടെ ഭർത്താവ് ദീപുവിനെ പൊ ലീസ് ക സ്റ്റഡിയിലെടുത്തു.

ഏഴ് വയസുകാരനായ മകൻ നോക്കിനിൽക്കെയാണ് ജിൻസിയെ ദീപു കൊ ലപ്പെടുത്തിയത്. കുടുംബ വ ഴക്കിനെ തുടർന്ന് ഇരുവരും ഒരു മാസമായി അകന്ന് കഴിയുകയായിരുന്നു.

കരൾ രോഗം മൂ ർച്ഛിച്ച് ര ക്തം ഛർദ്ദിച്ച് ആശുപത്രിയിൽ. ജി എസ് പ്രദീപിന്റെ അന്നത്തെ അവസ്ഥ

ഇവർക്ക് രണ്ട് മക്കളുണ്ട്.ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം. വൈകിട്ടോടെ ജിൻസിയുടെ വീട്ടിലെത്തിയ ദീപു, വെ ട്ടുകത്തി ഉപയോഗിച്ച് ആ ക്രമിക്കുകയായിരുന്നു.

ജിൻസിയുടെ തലയ്ക്കാണ് വെ ട്ടേറ്റത്. ആ ക്രമണം തടയാൻ ശ്രമിച്ച മകനെയും ദീപു ആ ക്രമിച്ചു. തുടർന്ന് കുട്ടി ഓ ടിരക്ഷപ്പെട്ട് അൽപം ദൂരെയുള്ള കടയിലെത്തി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

തൃശ്ശൂരിൽ 37 കാരിയായ യുവതി ചെയ്തത് കണ്ടോ?

25-ൽ അധികം വെ ട്ടുകളാണ് ജിൻസിക്ക് ഏറ്റത്. ജിൻസിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ര ക്ഷിക്കാനായില്ല.

ആ ക്രമണത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെട്ട ദീപു, പോ ലീസ് സ്റ്റേ ഷനിൽ കീ ഴടങ്ങുകയായിരുന്നു. പാരിപ്പള്ളിയിലെ ഒരു സ്വകാര്യ കശുവണ്ടി ഫാക്ടറിയിലെ സൂപ്പർ വൈസറായിരുന്നു ജിൻസി.

അച്ഛാ.. എന്നു നെ ഞ്ചുപൊട്ടി വിളിച്ച് ആശാ ശരത്ത്

ഇരുവരും തമ്മിൽ കുടുംബ പ്ര ശ്നങ്ങളുണ്ടായിരുന്നു. ഇതാവാം ആ ക്രമണത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. രണ്ടു കുട്ടികളാണ് ജിൻസി-ദീപു ദമ്പതിമാർക്ക്. ഒരു കുട്ടി ജിൻസിക്കൊപ്പവും മറ്റേ കുട്ടി ദീപുവിന്റെ വീട്ടിലുമായിരുന്നു കഴിഞ്ഞിരുന്നത്.

ബസിൽ കണ്ടക്ടറുടെ ലീ ലാവിലാസങ്ങൾ… ഒടുവിൽ സംഭവിച്ചത് കണ്ടോ?

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *