ജോസഫൈനെ പാർട്ടി തന്നെ പുറത്താക്കി

ഗാർഹിക പീഡനത്തിൽ പരാതിയറിയിക്കാൻ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ സംഭവത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ രാജിവെച്ചു. സി പി ഐ എം നിർദേശ പ്രകാരം ആയിരുന്നു രാജി എന്നാണ് ലഭിക്കുന്ന സൂചനകൾ. ഇന്നലെ ഇ സംഭവം വാൻ വിവാദം ആയിരുന്നു. ഒരു ചാനലിന്റെ ഫോൺ ഇൻ പരിപാടിക്കിടെ ആയിരുന്നു ജോസെഫിനിന്റെ പ്രതികരണം.

പ്രതിഷേധങ്ങൾക്കിടെ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് എ കെ ജി സെന്ററിൽ കൂടിയിരുന്നു. സെക്രെട്ടറിയേറ്റ്‌ യോഗത്തിൽ എം സി ജോസഫ്‌ഫിനോട് വിശദീകരണം തേടി. അവർ പരാമർശം സംബന്ധിച്ച വിശദീകരണം നൽകുകയും സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു പത്രകുറിപ്പു നല്കുകയും ചെയ്തിരുന്നു. തുടർന്നു രാജിക്കായി ആവശ്യം ഉയരുക ആയിരുന്നു.

Also read : അമ്മയുടെ സ്വാതന്ത്ര്യത്തോടെ ആണ് വ ഴ ക്കു പറഞ്ഞതെന്ന്, ഖേദം പ്രകടിപ്പിച്ച് ജോസഫൈൻ

ജോസെഫിന്റെ രാജിയെ കുറിച്ച് ഔദ്യോഗിക വിശദീകരണം പിന്നിട് ഉണ്ടാകും. വിവാദത്തിൽ ജോസഫൈൻ വിശദീകരണം നൽകിയെങ്കിലും നേതൃ തലത്തിൽ പിന്തുണ കിട്ടിയില്ല. പാർട്ടിക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടായ പ്രതികരണമാണ് ജോസഫൈന്റേതെന്ന് വിമർശനം ഇതിനിടയിൽ ഉഅയർന്നിരുന്നു. സ്ഥാനം രാജിവെക്കണമെന്ന് പാർട്ടി തന്നെ ആവശ്യപ്പെടുകയായിരുന്നു.

ഒമ്പത് മാസം കാലാവധി അവശേഷിക്കുമ്പോഴാണ് ജോസഫൈന്റെ രാജി. പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സിപിഎം നേതൃ തലത്തിൽ ആരുടെയും പിന്തുണ ലഭിച്ചിരുന്നില്ല. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി റഹീം മാത്രമാണ് രാജിവെക്കേണ്ടതില്ലെന്ന് ഇതിനോടകം അഭിപ്രായപ്പെട്ടത്. ജോസഫൈന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തെമ്പാടും പ്രതിഷേധങ്ങൾ ഉയർന്ന ഘട്ടത്തിലാണ് രാജിയിലേക്ക് പോകുന്നത്. ഇത് ഉചിതമായ തീരുമാനം എന്നാണ് പൊതുവെ ഉള്ള വിലയിരുത്തൽ.

എന്നാൽ നേരത്തെ യുവതിയുടെ മോശമായി സംസാരിച്ചതിന് ഖേദം പ്രകടിപ്പിച്ച് സംസ്ഥാന വനിത കമ്മീഷൻ ജോസഫൈൻ. ഖേദം പ്രകടിപ്പിച്ച് കൊണ്ടുള്ള കുറിപ്പ്, ജോസഫൈൻ ഇന്നലെ രാത്രിയോടെ പുറത്തിറക്കി. സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ എന്ന നിലയിൽ ഒരു സ്വകര്യ ചാനൽ പരിപാടിയിൽ പങ്കെടുത്തിരുന്നു. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ ഒരു ‘അമ്മ എന്ന നിലയിലും സ്ത്രീ എന്ന നിലയിലും അസ്വസ്ഥയായിരുന്നു. തിരക്കുള്ള ദിവസമായിട്ടു പോലും ആ പരിപാടിയിൽ പങ്കെടുത്തു.

Also read : വനിത കമ്മിഷണർക്കെതിനെ പൊട്ടിത്തെറിച്ച് നടി സ്വാസിക വിജയ്..നടിയുടെ വാക്കുകൾ ഏറ്റെടുത്തു ആരാധകർ

ഫോൺ ഇൻ പരിപാടിയിൽ എറണാകുളത്ത് നിന്നുമായിരുന്നു ഒരു സ്ത്രീ പരിപാടിയിലേക്ക് വിളിച്ചത്. 2014ലാണ് വിവാഹം കഴിഞ്ഞതെന്നും ഭർത്താവും ഭർതൃമാതാവും ചേർന്ന് തന്നെ പീ,ഡി പ്പി ക്കുകയാണെന്നായിരുന്നു പരാതി. ഫോൺ കോളിലുണ്ടായ ചില സാങ്കേതിക പ്രശ്‌നങ്ങളോട് തുടക്കം മുതൽ രൂ ക്ഷ മായ രീതിയിൽ പ്രതികരിച്ച ജോസഫൈൻ പിന്നീട് പൊ ലീ സിൽ പ രാ തി നൽകിയിരുന്നോ എന്ന് അന്വേഷിക്കുകയായിരുന്നു. എവിടെയും പ രാ തി നൽകിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും യുവതി അറിയച്ചപ്പോൾ ‘എന്നാൽ പിന്നെ അനുഭവിച്ചോട്ടാ’ എന്നായിരുന്നു ജോസഫൈന്റെ മറുപടി.

എന്നാൽ ആ സ്ത്രീ സംസാരിച്ചത് കുറഞ്ഞ ശബ്ദത്തിൽ ആയതിനാൽ വ്യക്തമായി കേൾക്കുവാൻ സാധിച്ചില്ല. അൽപ്പം ഉച്ചത്തിൽ സംസാരിക്കാമോ എന്ന് ചോദിച്ചു. അപ്പോളാണ് അവർ പോ ലീ സി ൽ പ രാ തി നല്കിട്ടില്ല എന്ന് മനസിലായത്. അപ്പോൾ അമ്മയുടെ ഒരു സ്വാതന്ത്ര്യത്തോടെ ആ കുട്ടിയോട് ചോദിച്ചു എന്നത് വസ്തുത തന്നെയാണ്. പ രാ തി കൊടുക്കാത്തത് കൊണ്ടുള്ള ആ ത്മ രോ ഷം കൊണ്ടാണ് അങ്ങനെ സംസാരിക്കേണ്ടി വന്നത്.

എന്നാൽ അങ്ങനെ പറയേണ്ടി ഇരുന്നില്ല എന്ന് ബോധ്യപ്പെട്ടു. തന്റെ വാക്കുകൾ മുറിവേൽപ്പിച്ചെങ്കിൽ, പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുന്നു എന്ന് ജോസ്ഫ്ഫൈൻ പ്രസ്താവനയിൽ പറയുന്നു. വലിയ പ്ര തിഷേധം നടന്ന സാഹചര്യത്തിലാണ് വനിത കമ്മീഷൻ അധ്യക്ഷയുടെ ഈ ഖേദ പ്രകടനം. എന്നാൽ ഇതിനു മുൻപ് താൻ അങ്ങനെ പറഞ്ഞിട്ടില്ല എന്നാണ് ജോസ്ഫ്ഫൈൻ പറഞ്ഞത്. അനുഭവിച്ചോളൂ, എന്ന് താൻ പറഞ്ഞിട്ടില്ല എന്നും, പ്രസ്തുത പരാതി പോ ലീ സ് സ്റ്റേ ഷ നി ൽ അറിയിക്കണം എന്നാണ് താൻ പറഞ്ഞത് എന്ന് ജോസ്ഫ്ഫൈന്റെ വിശദീകരണം.

ഞങ്ങളും പച്ചയായ മനുഷ്യരാണ്. ഓരോ ദിവസവും കടുത്ത മാനസിക സമ്മർദ്ദത്തിലാണ് ജോലി ചെയ്യുന്നത്. കാരണം അതിനു മാത്രം സ്ത്രീകളാണ് ദിവസവും വിളിക്കുന്നത്. ഒരു സ്ത്രീക്ക് അസ ഹനീയമായ അനുഭവം ആരിൽ നിന്നും ഉണ്ടായാലും പെട്ടന്ന് വനിത കമ്മീഷനിലേക്കു ഓടി എത്താൻ ആകില്ലെന്നും, അതുകൊണ്ടാണ് പോ ലീ സ് സ്റ്റേ ഷ നിൽ പ രാ തി കൊടുക്കുവാൻ പറയുന്നതെന്നും ജോസ്ഫ്ഫൈൻ വ്യക്തമാക്കി. പോ ലീ സ് സ്റ്റേ ഷ നിൽ പ രാ തി കൊടുത്താൽ അതിന്റെതായ ബലം കൂടി ഉണ്ടാകും. അത് എല്ലാ പ രാ തി ക്കാരോടും പറയാറുള്ളതാണ്. ചിലപ്പോൾ ഉറച്ച ഭാഷയിൽ പറയേണ്ടി വരും. അത്രയേ പറയുന്നുള്ളൂ കൂടുതൽ ഒന്നും പറയുന്നില്ല എന്നായിരുന്നു ജോസഫ്‌ഫെയ്‌നിന്റെ ഇന്നലത്തെ ആദ്യ പ്രതികരണം.

Also read : സ്ത്രീപക്ഷ കൂട്ടായ്മയായ WCC യ്ക്കെതിരെ ആശുപത്രി കിടക്കയിൽ നിന്നും സാന്ദ്ര തോമസ്

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *