വേ ർപിരിഞ്ഞിട്ടും മുകേഷേട്ടാ എന്നു വിളിച്ച് ദേവിക.. സരിത പോലും ഇങ്ങനെ പറയില്ല

മേതിൽ ദേവികയുടെയും മുകേഷിന്റെയും കുടുംബജീവിതം ഇടയ്ക്കു ചർച്ച ആയതായിരുന്നു. ഡിവോഴ്സിന് മേധാൾ ദേവിക സമീപതിച്ചതു മുതൽ ആയിരുന്നു സോഷ്യൽ മീഡിയയിൽ ഇരുവരുടെയും കുടുംബ ജീവിതത്തെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിച്ചത്.

ഇപ്പോൾ മേതിൽ ദേവിക മുകേഷിനെ കുറിച്ച് പറയുന്ന ചില വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആക്കുന്നത്. വേ ർപിരിഞ്ഞാലും സൗഹൃദമായി മുന്നോട്ട് പോകാൻ താല്പര്യമെന്നു അന്നേ ദേവിക പറഞ്ഞിരുന്നു. ഇപ്പോൾ മുകേഷിനെക്കുറിച്ചു അഭിസംബോധന ചെയ്യുന്നതും മുകേഷിനെ കുറിച്ച് ഒരു കു റ്റം പോലും പറയാതെ വ്യക്തമാക്കുന്ന കാര്യങ്ങളുമാണ് ആരാധകർ അഭിനന്ദിക്കുന്നത്.

2ാം വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് മനസു തുറന്ന്‌ മഞ്ജു വാര്യർ ; ഇത് പെറ്റമ്മയെ ഉപേക്ഷിച്ച മീനാക്ഷിക്കുള്ള തി രിച്ചടി

എന്റെ പേർസണൽ അനുഭവത്തിൽ ഞാൻ എന്നെത്തന്നെ മാറ്റിയിരിക്കുന്നു. മുകേഷേട്ടൻ നല്ലൊരു ഭർത്താവ് അല്ല പക്ഷെ ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ കംപ്ലീറ്റ് സപ്പോർട്ട് ആണ്. അതായിരുന്നല്ലോ ഞാൻ നോക്കിയത് എന്ന് പറഞ്ഞ ദേവിക മുകേഷേട്ടന്റെ കൂടെ ജീവിതത്തിൽ തനിക്ക് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും പറയുന്നു.

ആരോടും ഒരു വൈ രാഗ്യം വേണ്ടായെന്നു മനസ്സിലാക്കിയത് അവിടെ നിന്നുമാണെന്നും അദ്ദേഹത്തിന് എല്ലാത്തിനോടും ഒരു കമ്മിറ്റിമെന്റ് ഉണ്ടെന്നുംകൂടി ദേവിക പറയുന്നു. ഇതിലൂടെ വ്യക്തമാക്കുന്നത് മുകേഷിനെ അഭിസംബോധന ചെയ്യുന്ന ചേട്ടൻ എന്നുള്ള ബഹുമാന പദം കൂടിയാണ്.

പിണങ്ങി വീട്ടിൽ പോയ ഭാര്യക്ക് കേക്ക് വാങ്ങി വീട്ടിൽ എത്തിയപ്പോൾ സംഭവിച്ചത് കണ്ടോ? ഒടുവിൽ

ആരാധകർ ഇതുകൂടിയാണ് അഭിനന്ദിച്ചു എത്തുന്നത്. മേധാൾ ദേവിക എന്നൊരു വ്യക്തി ഒരു സിനിമാതാരത്തിന്റെ ഭാര്യ ആയിയല്ല കൂടുതലും അറിയപ്പെട്ടത്. ഒരു നർത്തകി. നൃത്തത്തിന് വേണ്ടി ജീവിതം തന്നെ ഒഴിഞ്ഞു വെച്ച ഒരു അത്യുഗ്രൻ നർത്തകി എന്നുതിൽ തന്നെയാണ് മേതിൽ ദേവിക മലയാളികൾക്ക് സുപരിചിത ആയത്.

മുകേഷിന്റെ രണ്ടാം ഭാര്യ ആയതു രണ്ടാമത് മാത്രമാണ് നിലനിന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴും ഡാൻസിന് വേണ്ടിത്തന്നെയാണ് ദേവിക ജീവിക്കുന്നത്. നല്ലൊരു ആർട്ടിസ്റ് ആയിരുന്നു എന്നും മുകേഷേട്ടൻ അതുപോലെ തന്നെ എന്നെ സപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും എപ്പോഴും ദേവിക പറയാറുണ്ട്.

പത്തനംതിട്ടയിൽ ഞെ ട്ടിക്കുന്ന സംഭവം, റോഡിൽ വാഹനം പാർക്ക് ചെയ്തത് എത്തിയ നാട്ടുകാർ കണ്ട കാഴ്ച

എന്നാൽ ചില പ്രശ്നങ്ങൾ പേർസണലി പുറത്തു പറയാൻ ആഗ്രഹിക്കാത്ത ചില കാരണങ്ങൾ കൊണ്ടുതന്നെയാണ് ഞങ്ങൾ ഇങ്ങനെ വേ ര്പിരിയുന്നത് എന്ന് പറഞ്ഞിരുന്നു. അതിനെ തുടർന്ന് മുകേഷ് വീട്ടിൽ പല കാര്യങ്ങളും സംസാരിക്കുന്നതും മുകേഷിന്റെ മറ്റു ബന്ധങ്ങളും ഒക്കെത്തന്നെയും ദേവിക പിന്നീട് സംസാരിച്ചു എത്തിയിട്ടുണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ എന്തൊക്കെ കഴിഞ്ഞട്ടും വേ ർപിരിയലിന്റെ വക്കിൽ എത്തി സിനിമ താരങ്ങളൊക്കെ പരസ്പരം ചെളിവാരി തേക്കുന്ന അവസ്ഥ വരെ എത്തിയിട്ടും അങ്ങനെ ഒന്നും ചെയ്യാതെ അഭിസംബോധന ചെയ്യുന്നത് മാന്യമായ രീതിയിൽ എന്നുള്ളതാണ് ദേവികയെ കുറിച്ച് ആരാധകർ ഇപ്പോൾ അഭിനന്ദിക്കുന്നത്.

ഓട്ടോറിക്ഷയിൽ സിനിമ കാണാൻ വന്ന ഓട്ടോ ഡ്രൈവറോട് പാർക്കിങ് സൗകര്യം കാറിന് മാത്രമെന്നും ഓട്ടോ തീയ്യറ്റർ കോമ്പൗണ്ടിൽ നിർത്താൻ പറ്റില്ലെന്നും തീയ്യറ്ററുകാർ

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *