സംഭവിച്ചതറിഞ്ഞ് ഞെ ട്ട ൽ മാറാതെ നാട്ടുകാരും ബന്ധുക്കളും, ശബ്ദം കേട്ട് ഓടി എത്തിയ നാട്ടുകാർ കണ്ട കാഴ്ച

നാദാപുരം പേരോട്ട്‌ മൂന്ന് വയസ്സുള്ള ഇരട്ട കുട്ടികളെ അമ്മ കിണറ്റിൽ എറിഞ്ഞ് കൊ ലപ്പെ ടു ത്തി. നാദാപുരം സി സി യു പി സ്‌കൂളിനു സമീപം മഞ്ഞനാംപുറത്ത് റഫീഖിന്റെയും സുബീനയുടെയും മക്കളായ ഫാത്തിമ നൗഹ, മുഹമ്മദ് റസ്‌വിൻ എന്നിവരാണ് മ രി ച്ച ത്.

അഞ്ചലിൽ 10 ക്ലാസുകാരിക്ക് സംഭവിച്ചതറിഞ്ഞ് ഞെ ട്ട ൽ മാറാതെ നാട്ടുകാരും ബന്ധുക്കളും

ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. മക്കളെ കൊ ലപ്പെ ടുത്തിയ ശേഷം മാതാവ് സുബീനാ മുംതാസ് ആ ത്മ ഹ ത്യ യ്ക്ക് ശ്രമിക്കുകയായിരുന്നു.

കിണറ്റിനകത്തെ മോട്ടോറുമായി ബന്ധിപ്പിച്ചിരിക്കുന്ന പൈപ്പിൽ പിടിച്ചിരുന്ന മുംതാസിനെ പോ ലീ സും നാട്ടുകാരും ചേർന്ന് ര ക്ഷപ്പെടു ത്തി.

10 വയസുകാരി പെൺകുട്ടി ചെയ്തത് കണ്ട് കയ്യടിച്ച് സോഷ്യൽ ലോകം

മക്കളെ കൊ ലപ്പെ ടുത്തിയ ശേഷം താൻ ആ ത്മഹ ത്യ ചെയ്യുകയാണെന്ന് സുബീനാ വീട്ടിൽ ഫോൺ വിളിച്ചു പറയുകയായിരുന്നു.സുബീനാ നിലവിൽ പോ ലീ സ് ക സ്റ്റഡി യിലാണ്.

യുവതി മാ നസികാ സ്വ സ്ത്യം പ്ര കടി പ്പിക്കുന്നതായി പോ ലീ സ് പറയുന്നു. കുട്ടികളുടെ മൃ തദേ ഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോ സ്റ്റുമോ ർട്ട ത്തിനു കൊണ്ടു പോയി.

ഒറ്റ ദിവസം കൊണ്ട് സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്ത പൊന്നുമോളുടെ പാട്ട് ഇതാണ്

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *